Fri. Mar 29th, 2024

Month: May 2021

‘കൊറോണ വൈറസ് ലാബിൽ സൃഷ്ടിച്ചതാണെന്ന് പറയാൻ മതിയായ തെളിവില്ല’ -മുൻ ഐസിഎംആർ വിദഗ്ദ്ധൻ

ന്യൂഡൽഹി: കൊറോണ വൈറസ് ലാബിൽ സൃഷ്ടിച്ചതാണെന്ന് പറയാൻ മതിയായ തെളിവില്ലെന്ന് ഐസിഎംആർ മുൻ ശാസ്ത്രജ്ഞനും പകർച്ചവ്യാധി പഠനവിഭാഗത്തിന്‍റെ തലവനുമായിരുന്ന ഡോ രാമൻ ആർ ഗംഗാകേദ്കർ. ജന്തുജന്യമായി പകർന്നതാണോയെന്നും…

ആർഎസ്എസിനെ വിമർശിച്ച് എം എ ബേബി

തിരുവനന്തപുരം: ആർഎസ്എസുകാരുടെ ക്രിസ്ത്യാനി സ്‌നേഹം കുറുക്കന് കോഴിയോട് തോന്നുന്ന സ്‌നേഹം പോലെയെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിച്ച് രാഷ്ട്രീയനേട്ടം…

ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്ക് കേരളത്തിന്‍റെ പിന്തുണ; അഡ്മിനിസ്ട്രേറ്റർക്കെതിരെ നി​യ​മ​സ​ഭയിൽ പ്ര​മേ​യം

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പ്​ ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ന്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ കേരള നി​യ​മ​സ​ഭയിൽ പ്ര​മേ​യം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പിച്ച പ്ര​മേ​യത്തെ പ്രതിപക്ഷം പിന്തുണച്ചു. ലക്ഷദ്വീപ് ജനതയുടെ…

ശക്തമായ കാറ്റിന്​ സാധ്യത, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ശക്തമായ കാറ്റിന്​ സാധ്യത, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ശക്തമായ കാറ്റിന്​ സാധ്യത, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് നീണ്ടകരയിൽ ബോട്ടുകൾ അടുപ്പിക്കാനാവുന്നില്ല ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷം, തടയാൻ പദ്ധതി ആവിഷ്കരിക്കണമെന്ന് ആവശ്യം കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ…

കോപ്പ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയില്‍; അർജന്‍റീന വേദിയാവില്ല

ബ്യൂണസ് ഐറിസ്: അർജന്‍റീനയിൽ നടക്കേണ്ട കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റ് റദ്ദാക്കി. രാജ്യത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജൂൺ 13നാണ് ടൂർണമെന്‍റ് തുടങ്ങാനിരുന്നത്. അര്‍ജന്‍റീനയുടെ സംയുക്ത…

Fraud by renting a house in Ernakulam without owner's knowledge

എറണാകുളത്ത് ഉടമയറിയാതെ വീട് വാടകയ്ക്ക് നല്‍കി തട്ടിപ്പ്

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 ഉടമയറിയാതെ വീട് വാടകയ്ക്ക് നല്‍കി തട്ടിപ്പ്; പ്രതികളെ പിടികൂടാനാകാതെ പൊലീസ് 2 എറണാകുളത്തു നിന്ന് കാണാതായ എ.എസ്.ഐ തിരിച്ചെത്തി…

ആംഗല മെർക്കലിന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ജർമ്മൻ ചാൻസിലർ ആംഗല മെർക്കലിന്‍റെ ഫോണ്‍സംഭാഷണങ്ങള്‍ യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയായ എന്‍എസ്എ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ‌2012 മുതല്‍ 2014 വരെ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നാണ്…

പ്ര​വാ​സി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ​ദ്ധ​തി

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ഒ​രു​ങ്ങി. ക്ല​ബ്​ അം​ഗ​ങ്ങ​ൾ​ക്ക്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ത്തി​വെ​പ്പ്​ ന​ൽ​കും. ഇ​തി​നാ​യി 1300 ഫൈ​സ​ർ…

രാജ്യത്തെ കൊവിഡ് മരണസംഖ്യയിൽ പന്ത്രണ്ടാഴ്ചകൾക്ക് ശേഷം കുറവ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: കൊവിഡ് വൈറസിൻ്റെ രണ്ടാം തരംഗം കെട്ടടങ്ങുന്നുവെന്ന സൂചനകൾ നൽകി രാജ്യത്തെ കൊവിഡ് മരണങ്ങളിൽ കുറവ്. പ്രതിവാര സംഖ്യയിൽ കഴിഞ്ഞ ആഴ്ചയെക്കാൾ 5000ത്തോളം മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയത്.…

സെൻട്രൽ വിസ്ത; നിർമാണം നിർത്തിവക്കണമെന്ന ഹർജികൾ ഇന്ന് കോടതിയിൽ

ന്യൂഡല്‍ഹി: സെൻട്രൽ വിസ്ത പദ്ധതിയിലെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവക്കണമെന്ന പൊതുതാത്പര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.…