Thu. Jan 16th, 2025

Month: May 2021

ജനദ്രോഹ നടപടികള്‍ക്ക് അവസാനമില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ അടച്ചുപൂട്ടുന്നു

ലക്ഷദ്വീപ്: ലക്ഷദ്വീപിൽ സ്കൂളുകൾ പൂട്ടുന്നു. വിവിധ ദ്വീപുകളിലായി 15 സ്കൂളുകൾ പൂട്ടാൻ എജ്യുക്കേഷൻ ഡയറക്ടറേറ്റ് തീരുമാനിച്ചു. കിൽത്താനിൽ മാത്രം 4 സ്കൂൾ പൂട്ടി. ആവശ്യത്തിന് അധ്യാപകരും ജീവനക്കാരും…

ഫസ്റ്റ്ബെൽ ക്ലാസുകൾക്കൊപ്പം സ്കൂൾതല ഓൺലൈൻ ക്ലാസുകളും;ജൂൺ ഒന്നുമുതൽ അധ്യയനവർഷം

തിരുവനന്തപുരം: വിക്റ്റേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ഈവർഷം സ്കൂൾ തലത്തിൽ ലൈവ് ക്ലാസുകളും നടത്താൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്…

കൊവിഡ്​ ബാധിതരല്ലാത്ത 32 പേർക്ക്​ ബ്ലാക്ക്​ ഫംഗസ്

അമൃത്​സർ: പഞ്ചാബി​ൽ ഇതുവരെ 158 ബ്ലാക്ക്​ ഫംഗസ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ കൊവിഡ്​ സ്​ഥിരീകരിച്ചത്​ 126 പേർക്ക്​ മാത്രവും. കൊവിഡ്​ സ്​ഥിരീകരിക്കാത്ത 32 പേർക്ക്​ ബ്ലാക്ക്​…

വിധിയെഴുതി പെനാൽട്ടി ഷൂട്ടൗട്ട്; യുണൈറ്റഡിനെ വീഴ്‌ത്തി വിയ്യാറയലിന് യൂറോപ്പ

ഗ്ദാൻസ്ക്: ആവേശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം. പത്തിനെതിരെ 11 ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം. നിശ്ചിതസമയത്തും അധികസമയത്തും ഇരു ടീമും…

ഗാസയു​ടെ പു​ന​ർ​നി​ർ​മാ​ണം: ഖ​ത്ത​ർ 500 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കും

ദോ​ഹ: ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഗാസ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ പ്ര​ക്രി​യ​ക​ൾ​ക്ക്​ ഖ​ത്ത​ർ 500 മി​ല്യ​ൺ ഡോ​ള​ർ ന​ൽ​കും. അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​…

സേവാഭാരതിയെ കൊവിഡ് റിലീഫ് ഏജന്‍സിയായി നിയോഗിച്ച തീരുമാനം ജില്ല ദുരന്തനിവാരണ അതോറിറ്റി റദ്ദ് ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ സേവാഭാരതിയെ കൊവിഡ് റിലീഫ് ഏജന്‍സിയായി നിയോഗിച്ച തീരുമാനം ജില്ല ദുരന്തനിവാരണ അതോറിറ്റി റദ്ദ് ചെയ്തു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശം അവഗണിക്കുന്നുവെന്നും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങങ്ങളെ…

കൊടകര കുഴൽപ്പണ കേസ്; സംഘത്തിന് മുറി ബുക്ക് ചെയ്തത് ബിജെപി

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 കൊടകര കുഴൽപ്പണ കേസ്; സംഘത്തിന് മുറി ബുക്ക് ചെയ്തത് ബിജെപിയെന്ന് തെളിവുകൾ 2 ബിജെപി നേതാവിന്റെ തട്ടിപ്പിനിരയായത് അൻപതോളം…

ഒടുവിൽ ഉണ്ണികൃഷ്ണൻ

അഭിനയകലയുടെ ആചാര്യൻ ഒടുവിൽ ഉണ്ണികൃഷ്ണൻ ഓർമ്മയായിട്ട് 15 വർഷം

സ്വാഭാവിക നടനവും മലയാളിത്തവും ഒരുപോലെ ചേര്‍ന്നുനില്‍ക്കുന്ന അപൂര്‍വം നടൻമാരില്‍ ഒരാൾ ഒടുവില്‍ ഉണ്ണികൃഷ്‍ണൻ. മലയാളികളുടെ പ്രിയങ്കരനായ നടൻ ഓർമയായിട്ട് ഇന്ന് 15 വർഷം. മലയാള സിനിമയിൽ സീരിയസ് വേഷങ്ങളും…

ലക്ഷദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം; ബിജെപി നേതാക്കളും പങ്കെടുക്കും

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും. ജനകീയ…

സ്കൂൾ തുറക്കലും പ്ലസ് വൺ പരീക്ഷയും; അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതും ഓൺലൈനിലെ അധ്യയനം തുടങ്ങുന്നതും സംബന്ധിച്ചുളള അന്തിമ തീരുമാനങ്ങൾ ഇന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷാകാര്യത്തിലും ഇന്ന് അന്തിമ…