Wed. Jan 15th, 2025

Month: May 2021

ലക്ഷദ്വീപില്‍ തീരദേശ മേഖലയിൽ സുരക്ഷ വർദ്ധിപ്പിച്ച് ഉത്തരവ്

കവരത്തി: തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെൻറ് കോർപറേഷന്‍റെ ഉത്തരവ്. ഇന്‍റലിജന്‍സ് വിവരത്തെ തുടർന്നാണ് സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ചത്. സംശയാസ്പദ സാഹചര്യത്തിൽ എന്തെങ്കിലും…

പുതിയ ഐടി ചട്ടം: കേന്ദ്രസര്‍ക്കാരിന് മറുപടി നൽകി സാമൂഹിക മാധ്യമങ്ങൾ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടപ്രകാരം സമൂഹമാധ്യമ കമ്പനികള്‍ വിവരങ്ങള്‍ കൈമാറി. ഗൂഗിള്‍, ഫെയ്സ്ബുക്, വാട്സാപ്പ് എന്നിവയാണ് വിവരങ്ങള്‍ നല്‍കിയത്. അതേസമയം,ട്വിറ്റര്‍ മതിയായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന്…

കേന്ദ്രത്തിന്‍റെ അസാധാരണ നീക്കം; ബംഗാൾ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചു, രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോട് കേന്ദ്ര സർവീസിലേക്ക് തിരികെയെത്താൻ നിർദ്ദേശിച്ചു. സംസ്ഥാനം ഭരിക്കുന്ന മമത ബാനർജി സർക്കാരും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും തമ്മിലുള്ള പോരിനിടെയാണ്…

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും; കൂടുതല്‍ ഇളവിനും നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം. അതേസമയം,…

സംസ്ഥാനത്ത് ഇന്ന് 22318 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 26270 പേര്‍; മരണം 194

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726,…

വി ന്യായീകരണങ്ങളും ലക്ഷദ്വീപും

കാവി ന്യായീകരണങ്ങളും ലക്ഷദ്വീപും

ലക്ഷദ്വീപിന്‌ വേണ്ടി നിരവധി പ്രമുഖകർ രംഗത്ത് വന്നു എങ്കിലും ശക്തമായ പ്രസ്താവനയുമായി അവർക്ക് വേണ്ടി സംസാരിച്ച വ്യക്തിയായിരുന്നു പൃഥ്വിരാജ് സുകുമാരൻ. അതിന് ശേഷം അദ്ദേഹം നേരിടേണ്ടി വന്നത്…

High Court seeks Centre's stance on anti-Expatriate vaccine policy

പ്രവാസിവിരുദ്ധ വാക്സിന്‍ നയത്തിൽ കേന്ദ്രത്തിന്‍റെ നിലപാട് തേടി ഹൈക്കോടതി

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 വാക്സിന്‍ നയം പ്രവാസിവിരുദ്ധം: ഹർജിയില്‍ കേന്ദ്രത്തിന്‍റെ നിലപാട് തേടി ഹൈക്കോടതി 2 പ്രവാസികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ…

പൊതു ഇടങ്ങളില്‍ ഫ്രീ വൈഫൈ, പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്‍റര്‍നെറ്റ് സൗജന്യം;ഗവർണർ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ നയപ്രഖ്യാപനപ്രസംഗം സഭയില്‍ പുരോഗമിക്കുകയാണ്. നിരവധി ജനക്ഷേമ പദ്ധതികളാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരാമര്‍ശിച്ചത്. പ്രകടന പത്രികയിലെ…

‘ഗുണമേന്മയുള്ള പിപിഇ കിറ്റും മാസ്കും നല്‍കാനാകില്ല’; സർക്കാർ നിശ്ചയിച്ച വിലയ്ക്കെതിരെ നിര്‍മാതാക്കൾ

തിരുവനന്തപുരം: സര്‍ക്കാർ വില നിജപ്പെടുത്തിയതോടെ ഗുണമേന്മയുള്ള പിപിഇ കിറ്റിനും മാസ്കുകള്‍ക്കും ക്ഷാമം നേരിട്ടുതുടങ്ങി. സര്‍ക്കാർ നിശ്ചയിച്ച വിലയില്‍ ഗുണമേന്മയുള്ള പിപിഇ കിറ്റുകളും മാസ്കും നല്‍കാനാകില്ലെന്നാണ് മെഡിക്കൽ ഉപകരണ…

ലക്ഷദ്വീപിനെ മാലദ്വീപ്​ പോലെയാക്കാനാണ്​​ ലക്ഷ്യമിടുന്നതെന്ന്​​ പ്രഫുൽ കെ പട്ടേൽ

ന്യൂഡൽഹി: ലക്ഷദ്വീപിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ അലയടിക്കുമ്പോഴും ഇളക്കമൊന്നുമില്ലാതെ അഡ്​മിനിസ്​ട്രേറ്ററും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്​തനുമായ പ്രഫുൽ കെ പട്ടേൽ. തനിക്ക്​ ഗൂഢ ഉദ്ദേശ്യങ്ങൾ…