Thu. Dec 19th, 2024

Day: May 24, 2021

ടി20 വനിതാ ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീം അം​ഗങ്ങൾക്ക് ബിസിസിഐ സമ്മാനത്തുക വിതരണം ചെയ്തില്ലെന്ന് ആരോപണം

മുംബൈ: ടി20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ‍ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നല്‍കിയില്ലെന്ന് ആരോപണം. ബ്രിട്ടീഷ് ദിനപത്രമായ ദ് ടെല​ഗ്രാഫാണ് ആരോപണവുമായി രം​ഗത്തെത്തിയത്. കഴിഞ്ഞ…

കെ കെ രമ സത്യവാചകം ചൊല്ലിയത‍് ടി പിയുടെ ചിത്രം ധരിച്ച്

തിരുവനന്തപുരം: വടകരയിൽ നിന്നും നിയമസഭയിലെത്തിയ ആർഎംപി അംഗം കെ കെ രമ സത്യപ്രതിജ്ഞ ചെയ്തത‍് പാർട്ടി സ്ഥാപകനും ഭർത്താവുമായ ടി പി ചന്ദ്രശേഖരന്‍റെ ചിത്രം പതിച്ച ബാഡ്ജുമായി.…

ശംഖുമുഖത്ത് ഉടൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്: ജില്ല വാർത്തകൾ

ശംഖുമുഖത്ത് ഉടൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്: ജില്ല വാർത്തകൾ

ശംഖുമുഖത്ത് ഉടൻ കോൺക്രീറ്റ് ഭിത്തി നിർമിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കൊല്ലത്ത് ഹാർബറുകളിൽ ഒറ്റദിവസം നടത്തിയ പരിശോധനയിൽ 77 പേർ കോവിഡ് പോസിറ്റീവ് ഓവുചാലുകൾ വൃത്തിയാക്കിയില്ല ടികെ റോഡ് വെള്ളത്തിൽ കോവിഡ് വ്യാപനം രൂക്ഷം കുമരകത്ത്…

ഗംഗാ നദിയിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദി കേന്ദ്രസർക്കാർ മാത്രമെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദി കേന്ദ്രസർക്കാർ മാത്രമെന്ന് ആരോപിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായി, അവരെ നദിയിലൊഴുക്കിക്കളയേണ്ടി വരുന്നവരുടെ വേദന…

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്. പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാന്‍ ഉത്തരവിൽ പറയുന്നു. ഫാമുകൾ അടയ്ക്കുന്നതോടെ ലക്ഷദ്വീപിൽ സർക്കാർ…

സാഗർ റാണ കൊലക്കേസ്; ഒളിമ്പ്യൻ സുശീൽ കുമാർ സാഗറിനെ കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തി

ന്യൂഡൽഹി: ഗുസ്തി താരം സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പ്യൻ സുശീല്‍ കുമാ‍ർ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന് ഡൽഹി പൊലീസ്. ന​ഗരത്തിലെ ​ഗുസ്തി താരങ്ങൾക്കിടയിൽ ഭീകരാന്തരീക്ഷം…

കൊവിഡ് മരണം മൂന്ന് ലക്ഷം കടന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി 2,22000 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 2,6700000. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 4455 ആളുകളാണ് മരിച്ചത്. ഇതോടെ…

ന്യൂനമര്‍ദം യാസ് ചുഴലിക്കാറ്റായി: 25 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ 25 ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. എറണാകുളം-പാട്ന, തിരുവനന്തപുരം-സിൽചാർ എന്നീ ട്രെയിനുകൾ റദ്ദാക്കിയവയില്‍പ്പെടുന്നു. മെയ് 24 മുതൽ 29…

ഉപതിരഞ്ഞെടുപ്പിൽ ഉബൈദ്​ അൽവസ്​മിക്ക്​ ഉജ്ജ്വല ജയം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പാർലമെൻറിന്റെ അഞ്ചാം മണ്ഡലത്തിലേക്ക്​ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുൻ എം പി ഡോ ഉബൈദ്​ അൽ വസ്​മിക്ക്​ (50) ഉജ്ജ്വല വിജയം. 43,810 വോട്ട്​…

സഗൗരവും ദൈവനാമത്തിലും സത്യപ്രതിജ്ഞ; സഭസമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം തുടങ്ങി. അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്ന് എംഎൽഎ അബ്ദുല്‍ ഹമീദാണ്. കോതമംഗലം എംഎൽഎ ആന്റണി ജോൺ ദൈവനാമത്തിലാണ്…