Fri. Nov 22nd, 2024

Day: May 21, 2021

Stranded passengers in Nepal including Keralites reach Riyadh

നേപ്പാളിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ റിയാദിലെത്തി

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 നേപ്പാളിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ റിയാദിലെത്തി 2 ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിൽ പ്രവേശിക്കാൻ റസിഡന്റ് വീസ നിർബന്ധം 3…

സത്യപ്രതിജ്ഞ വേദിയില്‍ വാക്സിനേഷന്‍ തുടങ്ങി; ഇന്ന് 150 പേര്‍ക്ക്

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്സിനേഷൻ തുടങ്ങി. 150 പേർക്കാണ് ഇന്ന് വാക്സിനേഷൻ നല്‍കുക. 18- 44 വയസ്സ് വരെയുള്ള…

സംസ്ഥാനത്ത് ഇന്ന് 29,673 കൊവിഡ് കേസുകള്‍, തുടര്‍ച്ചയായ മൂന്നാം ദിവസവും 100 കടന്ന് കൊവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,673 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് മരണ നിരക്ക് 142 ആയി ഉയര്‍ന്നു. 41032 പേരാണ് രോഗമുക്തരായത്. 22.22 ശതമാനമാണ് സംസ്ഥാനത്തെ…

സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ പാർട്ടിയിൽ നിന്ന്; സ്റ്റാഫ് എണ്ണം 25 തന്നെ തുടരും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പാർട്ടി നേതാക്കളെ തന്നെ നിയമിക്കാൻ തീരുമാനം. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് തന്നെ നിയമിക്കും.…

പിറന്നാള്‍ ദിനത്തില്‍ മരയ്ക്കാറിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍

തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍. ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന…

പിണറായി 2.0 ; മന്ത്രിമാരെ പരിചയപ്പെടാം

പിണറായി 2.0 ; മന്ത്രിമാരെ പരിചയപ്പെടാം

മുഖ്യമന്ത്രിയായ പിണറായി വിജയന്റെയും മുൻ ആരോഗ്യമന്ത്രിയായ കെ കെ ഷൈജ ടീച്ചറുടെയും മറ്റ് മന്ത്രിസഭാഗങ്ങളുടെയും  ഭരണമികവ് കൊണ്ട് കേരളത്തിൽ ഇടത് തരംഗം ശക്തമായി പ്രതിഫലിച്ച് പിണറായി സർക്കാർ…

കൊളംബിയക്ക്​ കോപ അമേരിക്ക ആതിഥേയത്വം നഷ്​ടമായി; ടൂർണമെന്‍റ്​ അർജന്‍റീനയിൽ

ബാരൻക്വില (കൊളംബിയ): രാജ്യത്ത്​ സർക്കാർ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരികൊണ്ട സാഹചര്യത്തിൽ കൊളംബിയക്ക്​ കോപ അമേരിക്ക ടൂർണമെന്‍റിന്‍റെ ആതിഥേയത്വം നഷ്​ടമായി. അർജന്‍റീനയും കൊളംബിയയും സംയുക്തമായാണ്​ കോപ അമേരിക്കയുടെ 2021…

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസ്; തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി

പനാജി: മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക മുന്‍ എഡിറ്റര്‍ ഇന്‍ ചീഫുമായ തരുണ്‍ തേജ്പാലിനെ ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കി. ഗോവയിലെ സെഷന്‍സ് കോടതിയുടേതാണ് വിധി. സഹപ്രവര്‍ത്തകയെ റിസോര്‍ട്ടിന്റെ ലിഫ്റ്റില്‍ വെച്ച് ലൈംഗികമായി…

മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു

നാഗ്പൂർ: മഹാരാഷ്ട്രയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടിൽ 13 മാവോവാദികൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 5.30നായിരുന്നു സംഭവം. കിഴക്കൻ വിദർഭയിലെ ഗാഡ്ചിറോളിയിൽ പായ്ഡി – കോത്മി വനമേഖലകൾക്കിടയിലാണ്…

സിസ്റ്റർ ലിനിയെ സ്മരിച്ച് വീണ ജോർജ്

തിരുവനന്തപുരം: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോ​ഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ സ്മരിച്ച് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അതി ജാഗ്രതയോടെ ഈ കാലഘട്ടത്തില്‍ നമുക്ക് ലിനിയുടെ…