Mon. Nov 18th, 2024

Day: May 4, 2021

ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ ഒരാളുമായ ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു. ലോകത്തെ ഏറ്റവും ആസ്തിയുള്ള ദമ്പതികളില്‍പ്പെട്ടവരാണ് ബില്‍ഗേറ്റ്സും മെലിന്‍ഡയും. 130 ബില്ല്യണ്‍ ഡോളറാണ്…

തിരഞ്ഞെടുപ്പ് വിജയം തടയാൻ ചില ഹീന ശക്തികൾ ശ്രമിച്ചെന്ന് ജി സുധാകരൻ

ആലപ്പുഴ: തിരഞ്ഞെടുപ്പ് വിജയത്തിൽ തടസം ഉണ്ടാക്കാൻ ചില ഹീന ശക്തികൾ പ്രവർത്തിച്ചുവെന്ന് ജി സുധാകരൻ. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സംസ്കാരത്തിന് യോജിക്കാത്ത പോസ്റ്റുകൾ പതിച്ചു. കള്ളക്കേസുകൾ നൽകാനുള്ള ശ്രമങ്ങളും…

വാക്സിൻ സ്​റ്റോക്കില്ല: രണ്ടാം ഡോസ് ഇഴയുന്നു

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ഡോ​സു​കാ​ർ​ക്ക്​ പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​തി​ന്​ മു​ൻ​കൂ​ർ ര​ജി​സ്​​ട്രേ​ഷ​ൻ ഒ​ഴി​വാ​ക്കു​ക​യും വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും ചെ​യ്​​തെ​ങ്കി​ലും വാ​ക്​​സി​ൻ സ്​​റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ൽ വി​ത​ര​ണം ഇ​ഴ​യു​ന്നു. പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ഒ​രാ​ഴ്​​ച​യി​ലേ​ക്കെ​ത്തു​മ്പോഴും…

കൊവിഡ് ബാധിതൻ കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചു

കുമരകം: കൊവിഡ് ബാധിതൻ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മരിച്ചു. കുമരകം  ചീപ്പുങ്കലിലാണ് ഈ ദുഃഖകരമായ സംഭവം.  തോട്ടിൽ പോള നിറഞ്ഞതിനാൽ രോഗിയെ ബോട്ടുമാർഗം ആശുപത്രിയിൽ എത്തിക്കാനായില്ല.…

വാക്സിനെടുത്തവര്‍ക്ക് അബുദാബിയിലെ യാത്രാ നിബന്ധനകളില്‍ മാറ്റം

അബുദാബി: വാക്സിനെടുത്തവര്‍ക്ക് അബുദാബി എമിറേറ്റില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അംഗീകരിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ബാധകമാണ്. മേയ്…

രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധയില്‍ നേരിയ കുറവ്. ഡൽഹി , ഗുജറാത്ത്, ഉത്തപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രോഗബാധ നിരക്കില്‍ നേരിയ കുറവുള്ളതായി ആരോഗ്യമന്ത്രാലയം…

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി ശ്രീനാരായണീയ സംഘടനകള്‍

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണവുമായി ശ്രീനാരായണ സഹോദര ധര്‍മവേദി ഉള്‍പ്പടെയുള്ള വിവിധ ശ്രീനാരായണീയ സംഘടനകള്‍. കൊവിഡിന്റെ മറവില്‍ വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ ഭരണം വീണ്ടും…

ബംഗാളില്‍ ആക്രമണം തുടരുന്നു; നാല് പേര്‍ കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷമുള്ള രാഷ്ട്രീയ അക്രമങ്ങള്‍ ബംഗാളില്‍ ശമനമില്ലാതെ തുടരുന്നു. വടക്കന്‍ ബര്‍ദമാന്‍ ജില്ലയില്‍ രാത്രി ഉണ്ടായ സംഘര്‍ഷങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സമാധാനം പാലിക്കണമെന്ന്…

മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിരപോരാളികളായി പ്രഖ്യാപിച്ച് ആറ് സംസ്ഥാനങ്ങള്‍

അമൃത്സര്‍: മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി പ്രഖ്യാപിച്ച് ആറ് സംസ്ഥാനങ്ങള്‍. പഞ്ചാബ്, മധ്യപ്രദേശ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പോരാളികളായി…

ചലച്ചിത്ര നട‌ൻ മേള രഘു അന്തരിച്ചു

ചേർത്തല: നട‌ൻ ചേർത്തല പുത്തൻവെളി ശശിധരൻ (മേള രഘു–60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. കഴിഞ്ഞ മാസം വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംവിധായകൻ…