Thu. Dec 19th, 2024

Day: May 3, 2021

375 വോട്ടുകൾ എണ്ണിയില്ല; പെരിന്തൽമണ്ണയിലെ എൽഡിഎഫ്​ സ്ഥാനാർത്ഥി കോടതിയിലേക്ക്

മലപ്പുറം: 38 വോട്ടിന്​ യൂത്ത്​ ലീഗ്​ നേതാവ്​ നജീബ്​ കാന്തപുരത്തിനോട്​ അടിയറവ്​ പറഞ്ഞ പെരിന്തൽമണ്ണയിലെ എൽഡിഎഫ്​ സ്ഥാനാർത്ഥി കെ പി മുഹമ്മദ്​ മുസ്​തഫ നിയമപോരാട്ടത്തിന്​. പ്രായമായവരുടെ വിഭാഗത്തിൽപെടുന്ന…

കനത്ത തോല്‍വിയില്‍ പ്രതിരോധത്തിലായി കെ സുരേന്ദ്രന്‍; പുനഃസംഘടനയ്ക്കും സാധ്യത

തിരുവനന്തപുരം: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പ്രതിരോധത്തിലായിരിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ഇതോടെ സംസ്ഥാന ബിജെപിയില്‍ പുനഃസംഘടനയ്ക്കുള്ള സാധ്യതയുമേറുന്നു. കോന്നിയിലും മഞ്ചേശ്വരത്തും…

തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് മറിച്ചെന്ന് സിപിഐഎം

എറണാകുളം: തൃപ്പൂണിത്തുറയില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി. 2016നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയകാരണമായെന്ന് അവര്‍ ആരോപിച്ചു. 2016ല്‍…

യു ഡി എഫ് ഗർത്തത്തിലേക്ക് പോകുമ്പോൾ ചവിട്ടാൻ ആഗ്രഹിക്കുന്നില്ല: പി ടി തോമസ്

കൊച്ചി: പിണറായിയുടെ പി ആർ വർക്ക് ഫലംകണ്ടുവെന്ന് പി ടി തോമസ്. വലിയ തോതിലുള്ള വർഗീയ പ്രീണനം കേരളത്തിൽ നടന്നു. കോൺഗ്രസിന്റെ സംഘടനാ ശക്തി പരമാവധി കാര്യങ്ങൾ…

എന്‍എസ്എസില്‍ മാത്രം അഭയം കണ്ടതാണ് കോണ്‍ഗ്രസിനേറ്റ തിരിച്ചടിയ്ക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി

കോഴിക്കോട്: പതിനഞ്ചാം നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മതന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.…

വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടി: കെ കെ രമ

കോഴിക്കോട്: വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം. ടി പി ചന്ദ്രശേഖരനെ മണ്ണില്‍…

കേന്ദ്ര വാക്‌സിന്‍ നയം പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നു: സുപ്രിംകോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം പ്രഥമദൃഷ്ട്യാ തന്നെ പൗരന്മാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതെന്ന് സുപ്രിംകോടതി. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ പുറത്തിറക്കിയ…

ബിജെപിക്ക് വോട്ട് മറിച്ചു, പണവും മദ്യവും ഒഴുക്കിയിട്ടും രക്ഷപ്പെട്ടില്ല’, ജോസ് കെ മാണിക്കെതിരെ കാപ്പൻ

കോട്ടയം: പാലാ നിയമസഭ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ. ജോസ് കെ മാണി ബിജെപിക്ക്…

ആരംഭത്തില്‍ ആഘോഷം, മധ്യത്തില്‍ മൗനം, പിന്നെ..; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ വോട്ടെണ്ണല്‍ ദിനം

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്ന ഘട്ടത്തില്‍ നേമം, പാലക്കാട്, തൃശൂര്‍, മഞ്ചേശ്വരം തുടങ്ങിയ മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് വലിയ രീതിയിലുള്ള മുന്നേറ്റമാണുണ്ടായിരുന്നത്. ഈ സമയങ്ങളില്‍ വലിയ രീതിയിലുള്ള സന്തോഷമായിരുന്നു…

NDA ‘0’ മ്യൂട്ടേഷൻ സംഭവിച്ച്‌ ആപൽക്കരമായി തിരിച്ച്‌ വരാവുന്ന ഒരു വൈറസാണ്; ജാഗ്രത കൈവിടരുതെന്ന് ഷഹബാസ് അമന്‍

കേരളത്തിലെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് ജയത്തില്‍ സന്തോഷം പങ്കുവെച്ച് പിന്നണി ഗായകന്‍ ഷഹബാസ് അമന്‍. കേരളത്തില്‍ മാത്രമല്ല, സത്യജിത് റായിയുടെ ഓര്‍മദിനത്തില്‍ ബംഗാളില്‍ നിന്ന് വാര്‍ത്തയും സന്തോഷമുണ്ടാക്കുന്നതാണ് എന്നും…