Fri. Apr 26th, 2024

Day: May 3, 2021

വിവാദ പരാമര്‍ശം; മദ്രാസ് ഹൈക്കോടതിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹര്‍ജി സുപ്രിംകോടതിയില്‍ ഇന്ന്

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ…

നന്ദിഗ്രാമിലെ പരാജയം; കോടതിയെ സമീപിക്കാനൊരുങ്ങി മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വലിയ വിജയം തൃണമൂല്‍ കോണ്‍ഗ്രസ് നേടിയെങ്കിലും നന്ദിഗ്രാമിലെ കനത്ത പരാജയത്തിന് പിന്നാലെ കോടതിയെ സമീപിക്കാനൊരുങ്ങി മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതുവരെയുള്ള കണക്കുകള്‍…

വമ്പൻ തോൽവിയിൽ ഞെട്ടി കോൺഗ്രസ്, നേതൃമാറ്റ ആവശ്യം ശക്തമായേക്കും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായേക്കും. നേതൃത്വത്തിനെതിരെ കൂടുതൽ പൊട്ടിത്തെറി കോൺഗ്രസിൽ പ്രതീക്ഷിക്കാം. പട നയിച്ചു പരാജയപ്പെട്ട രമേശ്‌ ചെന്നിത്തല…

സൗദി അറേബ്യയിൽ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും

റിയാദ്: കൊവിഡിനെ തുടർന്ന് സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് തന്നെ പിൻവലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. അന്ന് പുലർച്ചെ ഒരു മണിയോടെ രാജ്യത്തിന്റെ…

ആര്‍ ബാലകൃഷ്ണ പിള്ള അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 4.50…

കുറ്റ്യാടിയിലെയും കൊയിലാണ്ടിയിലേയും വിജയികൾ ഗുരുവും ശിഷ്യയും

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഗുരുവിനും ശിഷ്യയ്ക്കും വിജയം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ ശിഷ്യയാണ് കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍…

ഇത് ഇന്ത്യ എന്ന ആശയത്തിൻ്റെ വിജയം; ബിജെപിയുടെ തിരഞ്ഞെടുപ്പ് വിദ്യകളെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും ബംഗാള്‍ തെളിയിച്ചു: ശശി തരൂര്‍

ന്യൂദല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ വമ്പിച്ച ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബംഗാളിലെ വിജയം ‘ബഹുസ്വര രാജ്യമായ ഇന്ത്യ’ എന്ന…

കപ്പിനും ചുണ്ടിനുമിടയിൽ സ്വരാജിൻ്റെ നഷ്ടം; നോട്ടയ്ക്ക് ഭൂരിപക്ഷത്തെക്കാൾ കൂടുതൽ വോട്ട്

കൊച്ചി: എം സ്വരാജിന് ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായ വിജയമാണ് തൃപ്പൂണിത്തുറയിലേത്. എറണാകുളം ജില്ലയിൽ ഉദ്വേഗം നിറച്ച് ലീഡുകൾ മാറിമറിഞ്ഞ ഒരേ ഒരു മണ്ഡലമായിരുന്നു തൃപ്പൂണിത്തുറ. നിയമസഭയിലെ മികച്ച…

കേന്ദ്രത്തിന്‍റെ എല്ലാവിധ പിന്തുണയും; പിണറായിക്കും മമതയ്ക്കും സ്റ്റാലിനും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് വിജയത്തിൽ പിണറായി വിജയനെയും മമതാ ബാനർജിയെയും എം കെ സ്റ്റാലിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  എല്ലാവിധ പിന്തുണയും കേന്ദ്രസർക്കാരിന്റെ ഭാ​ഗത്തുനിന്നുണ്ടാകുമെന്നും മോദി ട്വീറ്റ് ചെയ്തു.…

11 വനിതാ പ്രതിനിധികൾ നിയമസഭയിലേക്ക്

തിരുവനന്തപുരം: പുതുമുഖങ്ങൾ അടക്കം 15 വനിതാ സ്ഥാനാർത്ഥികളാണ്‌ ഇത്തവണ ചരിത്ര വിജയം കരസ്ഥമാക്കിയ ഇടതു മുന്നണി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 11 പേരാണ് വിജയം നേടിയത്. യുഡിഎഫിന്റെ പത്ത്…