Fri. Jan 24th, 2025

Month: May 2021

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ്, രോഗമുക്തി നേടിയത് 28,867 പേര്‍; മരണം 174

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016,…

മൃദുഹിന്ദുത്വം കൊണ്ടാണ് എൽഡിഎഫിന് എംഎൽഎമാർ കൂടിയത്; തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: മൃദുഹിന്ദുത്വം കൂടിയത് കൊണ്ടാണല്ലോ ഭരണപക്ഷത്തെ എംഎൽഎമാർ കൂടിയതെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭരണപക്ഷത്തിലെ എംഎൽഎമാരുടെ തല എണ്ണിയാൽ ആരാ മൃദുഹിന്ദുത്വം കാണിച്ചതെന്ന് മനസിലാകും.…

ലോക്ഡൗണ്‍ ലംഘിച്ച് ആദ്യ കുര്‍ബാന; വൈദികനുള്‍പ്പടെ 22 പേര്‍ അറസ്റ്റില്‍

കൊച്ചി: ലോക്ക്ഡൗണ്‍ ലംഘിച്ച് ആദ്യ കുര്‍ബാന നടത്തിയ സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ ജോര്‍ജ് പാലമറ്റത്താണ് അറസ്റ്റിലായത്. സംഭവത്തില്‍…

ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് ശിവസേന

മുംബൈ: ലക്ഷദ്വീപിൽ നടപ്പാക്കുന്ന ജനദ്രോഹപരമായ പുതിയ നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ വിഷയത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് ശിവസേന. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം തീരുമാനം കൈക്കൊള്ളാൻ. ലക്ഷദ്വീപിൽ…

സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ല; പരാതിക്കാരന് മേല്‍ ഒരു ലക്ഷം പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട ഹർജി തള്ളി ഡല്‍ഹി ഹൈക്കോടതി. ദേശീയ പ്രാധാന്യമുള്ള പദ്ധതിയായതിനാല്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിടാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്.…

Malayalees as saviors; Rescued 3 people stranded at sea after boat sank in Doha

രക്ഷകരായി മലയാളികൾ; ബോട്ട് മുങ്ങി ദോഹയിൽ കടലിൽ കുടുങ്ങിയ 3 പേരെ രക്ഷിച്ചു

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 രക്ഷകരായി മലയാളികൾ; ബോട്ട് മുങ്ങി കടലിൽ കുടുങ്ങിയ 3 പേരെ രക്ഷിച്ചു 2 സെക്യൂരിറ്റി ജോലി വാഗ്​ദാനം ചെയ്​ത്​…

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 1.52 ലക്ഷം, 52 ദിവസത്തിനിടെയുള്ള കുറഞ്ഞ കണക്ക്​

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകളുടെ 1.52 ലക്ഷമായി കുറഞ്ഞു. 52 ദിവസ​ത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും താഴ്ന്ന കണക്കാണിത്. 24 മണിക്കൂറിനിടെ 1,52,734 പുതിയ കൊവിഡ്…

ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല, മമത മോദിക്ക് കത്തയച്ചു

കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യയയെ കേന്ദ്രത്തിലേക്ക് അയക്കില്ലെന്ന് അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ചീഫ് സെക്രട്ടറി കേന്ദ്രത്തിൽ…

കുവൈത്തിൽ 19ാം ബാച്ച്​ ഫൈസർ വാക്​സിൻ എത്തിച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 19ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തി​ച്ചു. എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്തി​ലാ​ണ്​ ഒ​രു ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി എ​ത്തി​ച്ച​ത്. എ​ത്തി​യ ഉ​ട​ൻ ഷി​പ്പ്​​മെൻറ്​…

കൊടകര കുഴൽപ്പണ കേസ്: പന്ത്രണ്ട് പ്രതികളുടെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വീടുകളിൽ റെയ്ഡ്

തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ തട്ടിയെടുത്ത പണം കണ്ടെത്താൻ പ്രതികളുടെ വീടുകളിൽ റെയ്ഡ്. പന്ത്രണ്ട് പ്രതികളുടെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വീടുകളിലാണ് പരിശോധന നടത്തുന്നത്. ആകെ നഷ്ടമായ…