25.5 C
Kochi
Saturday, October 16, 2021

Daily Archives: 12th April 2021

yemeni houtis claim drone attack on saudi aramcos oil facilitates .
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ഒമാനില്‍ പ്രവാസി കുടുംബങ്ങളെ ഹോട്ടല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി2 വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്രഖ്യാപിച്ചു3 ഇൻഡസ്ട്രിയൽ ഏരിയയിൽ പുതിയ വാക്‌സിനേഷൻ കേന്ദ്രം4 ഗൾഫിൽ റമസാൻ ആരംഭം ചൊവ്വാഴ്ച5 തടവുകാരെ മോചിപ്പിക്കുന്നു6 സൗദിയിലെ എണ്ണ കേന്ദ്രങ്ങളിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹൂതി ഗ്രൂപ്പുകള്‍7 സ്വദേശിവൽകരണം;വർഷം 20000 ബിരുദധാരികൾക്ക് നിയമനം8 ദുബൈയില്‍ നോമ്പുതുറ സമയങ്ങളില്‍ വാഹന പാര്‍ക്കിങ് സൗജന്യം9 ഒമാന്റെ ഇ-​സെ​ൻ​സ​സി​ന്​ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​​ടെ പ്ര​ശം​സ10...
Ranjith R Panathur calicut university controversy
 സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പോസ്റ്റ് ആയിരുന്നു രഞ്ജിത്ത് ആർ പാണത്തൂരിന്റെത്. ഹയർ സെക്കൻഡറിയിൽ പഠനം ഉപേക്ഷിക്കാനുറച്ച രഞ്​ജിത് പിന്നീട്​ ജീവിത സാഹചര്യങ്ങളോട്​ പൊരുതി ഐഐഎം പ്രഫസർ തസ്തിക വരെ എത്തിയ ഒരു പ്രചോദനാത്മകമായ കഥ. എന്നാൽ ഇപ്പോൾ അതിലേറെ ചർച്ച ചെയ്യപ്പെടുന്നത് രഞ്ജിത്തിന് നിഷേധിക്കപ്പെട്ട കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല അധ്യാപക നിയമനമാണ്.പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ര​ഞ്​​ജി​ത്തി​ന്​ നാ​ലാം റാ​ങ്ക് ​ ല​ഭി​ച്ചി​ട്ടും കാ​ലി​ക്ക​റ്റി​ലെ ഇ​ക്ക​ണോ​മി​ക്​​സ്​ അ​ധ്യാ​പ​ക ത​സ്​​തി​ക​യി​ൽ നി​യ​മ​നം...
job permanency controversy in literacy mission
 തിരുവനന്തപുരം:10 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സാ​ക്ഷ​ര​ത മി​ഷ​നി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തിന്റെ മ​റ​വി​ൽ നി​ശ്ചി​ത ക​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രെ തി​രു​കി​ക്ക​യ​റ്റി​യെ​ന്ന് ആക്ഷേപം. സാ​ക്ഷ​ര​ത മി​ഷ​നി​ൽ പു​തു​താ​യി സ്ഥി​ര​പ്പെ​ടു​ത്തി​യ 74 ജീ​വ​ന​ക്കാരിൽ 23പേ​ർ 10വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ്​ പ​രാ​തി.ജി​ല്ല പ്രൊജക്റ്റ്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ, ജി​ല്ല പ്രൊ​ജ​ക്ട്​ അ​സി. കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ, ഓ​ഫി​സ് അ​സി​സ്​​റ്റ​ൻ​റു​മാ​ർ, ക്ല​റി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റു​മാ​ർ, ഡ്രൈ​വ​ർ എ​ന്നി​ങ്ങ​നെ 23പേ​രെ​യാ​ണ്​ സ്ഥി​ര​പെടുത്തിയത്. സാ​ക്ഷ​ര​ത മി​ഷ​െൻറ 2018 ജൂ​ലൈ​യി​ലെ 55ാമ​ത് എ​ക്സി​ക്യൂ​ട്ടി​വ് കമ്മിറ്റി ശി​പാ​ർ​ശ അ​നു​സ​രി​ച്ച്​ 10 വ​ർ​ഷം...
10 year old angel rescued 3 year old boy from drowning in canal
 വിയ്യൂർ:കനാലിൽ വീണ മൂന്നു വയസ്സുകാരന് പുതുജീവൻ നൽകി പത്ത് വയസുകാരിയുടെ ധീരത. രാമവര്‍മപുരം മണ്ണാത്ത് ജോയ് എബ്രഹാമിന്റെ രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയയാണ് കനാലില്‍ ചാടി അയല്‍വാസിയായ മൂന്ന് വയസുകാരൻ അനയിനെ രക്ഷിച്ചത്. തുരുത്തിക്കാട്ടില്‍ ലിന്റോയുടെ മകനാണ് അനയ്.വീടിന് മുന്നിലൂടെ ഒഴുകുന്ന നാലടിയോളം വെള്ളമുള്ള കനാലില്‍ കളിക്കാനായി അനയ് ചാടുകയായിരുന്നു. അനയ് ചാടിയത് കണ്ട കുട്ടികളെല്ലാം എന്തുചെയ്യണമെന്നറിയാതെ നിലവിളിച്ചു. നിലവിളി കേട്ട് വീട്ടില്‍നിന്നും ഓടിയെത്തിയ എയ്ഞ്ചല്‍, അനയ് വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നതാണ് കണ്ടത്.സമയം പാഴാക്കാതെ...
ന്യൂഡല്‍ഹി:വിശുദ്ധ ഖുര്‍ആനിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിഴയോടുകൂടി സുപ്രീംകോടതി തള്ളി. ഇത്തരമൊരു ഹര്‍ജി നൽകി കോടതിയുടെ സമയം പാഴാക്കിയതിന് 50000 രൂപ പിഴ അയക്കാനും കോടതി ഉത്തരവിട്ടു. മറ്റ് വിശ്വാസികൾക്കെതിരെ അക്രമവാസനയുണ്ടാക്കുന്ന പ്രഭാഷണങ്ങൾ അടങ്ങിയ 26 ഭാഗങ്ങൾ വിശുദ്ധ ഖുറാനിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷിയ വഖഫ് ബോര്‍ഡ് മുൻ ചെയര്‍മാൻ വസീം റിസ് വിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.ഗൗരവത്തോടുകൂടിയല്ല, പ്രശസ്തി താല്പര്യം മാത്രമാണ്...
കോഴിക്കോട്:ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാത്ത രീതിയിലാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക. രോഗ വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിൽ സ്വകാര്യ ആശുപത്രികളില്‍ കിടക്കകളും ഐസിയുവുകളും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളും ഈ അവസ്ഥയിലേക്ക് നീങ്ങുകയാണ്കണ്ടെയ്ൻമെന്‍റ് സോണുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ച്, ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണിവരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇവിടങ്ങളില്‍ ഒരേ സമയം...
തൃശ്ശൂർ:ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനു ഭക്തർക്ക് അനുമതി. വാതിൽ മാടത്തിന് മുന്നിൽ നിന്ന് വിഷുക്കണി ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. പുലർച്ചെ  2.30 മുതൽ 4.30 വരെ ദർശനം അനുവദിക്കും.നേരത്തെ വിഷുക്കണി ദർശനം ചടങ്ങു മാത്രമാക്കാൻ തീരുമാനിച്ചിരുന്നു. ഭരണസമിതി അംഗങ്ങൾ വിയോജിച്ചതോടെയാണ് പുതിയ തീരുമാനം എടുത്തത്.
ന്യൂഡൽഹി:രാജ്യം നേരിടുന്ന കൊവിഡ് വാക്​സിൻ പ്രതിസന്ധിക്കെതിരെ വീണ്ടും ആഞ്ഞടിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 'രാജ്യത്തിന്​ ആവശ്യം കൊവിഡ് വാക്​സിനാണ്​. ഇതിനായി നിങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്​. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.രാജ്യത്ത്​ കൊവിഡ് കേസുകൾ ദിനം​പ്രതി വർദ്ധിക്കുന്നതിനിടയിൽ വാക്​സിൻ ക്ഷാമം നേരിടുന്നത്​ പ്രതിസന്ധി തീർക്കുന്നുണ്ട്​. രാജ്യത്താകമാനം 1,68,912 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്​. 904 പേർ മരിക്കുകയും ചെയ്​തു. പല സംസ്​ഥാനങ്ങളിലും...
കൊച്ചി:നിലവിലുള്ള സര്‍ക്കാരിന്റെ കാലത്ത് തന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തിരഞ്ഞെടുപ്പിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. സിപിഐഎമ്മും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹർജിയിലാണ് ഉത്തരവ്.ഈ സഭയിലെ അംഗങ്ങള്‍ക്ക് രാജ്യസഭ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമുണ്ട്, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള ഒഴിവ് ഉണ്ടാകും എന്നീ കാരണങ്ങള്‍ ഉന്നയിച്ചാണ് സിപിഐഎമ്മിന് വേണ്ടി എസ് ശര്‍മയും നിയമസഭയ്ക്ക് വേണ്ടി നിയമസഭ സെക്രട്ടറിയും ഹർജി...
ദു​ബൈ:വി​ശു​ദ്ധ മാ​സ​ത്തി​ൽ ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊവിഡ് പ​രി​ശോ​ധ​ന-​വാ​ക്സി​ൻ വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​സ​മ​യം പ്ര​ഖ്യാ​പി​ച്ചു. ഡിഎച്ച്എക്കു കീഴിലെ ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, കൊവിഡ്-19 സ്ക്രീ​നി​ങ്, വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.മി​ക്ക കേ​ന്ദ്ര​ങ്ങ​ളും രാ​വി​ലെ എ​ട്ടി​ന്​ ആ​രം​ഭി​ച്ച്​ ഉ​ച്ച​യോ​ടെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​രി​ഷ്ക​ര​ണം. എ​ന്നാ​ൽ, കൊവിഡ് പ​രി​ശോ​ധ​ന​കേ​ന്ദ്ര​ങ്ങ​ളാ​യ അ​ൽ ബ​ദ ആ​രോ​ഗ്യ​കേ​ന്ദ്രം, അ​ൽ ഖ​വാ​നീ​ജ് ആ​രോ​ഗ്യ​കേ​ന്ദ്രം, ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ആ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ റ​മ​ദാ​നി​ലും ഇ​ട​ത​ട​വി​ല്ലാ​തെ മു​ഴു​വ​ൻ...