Sat. Apr 20th, 2024

Day: April 23, 2021

Covishield vaccine approved by Qatar.

ഗൾഫ് വാർത്തകൾ: ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ക്വാറൻറീൻ വേണ്ട

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1) ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിൻ എടുത്തവർക്ക്​ ഖത്തറിൽ ഇനി ക്വാറൻറീൻ വേണ്ട 2) കൊവിഡ് ബാ​ധി​ത​രി​ൽ 60 ശ​ത​മാ​നം വി​ദേ​ശി​ക​ൾ…

നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനം; ത്രിമുഖപദ്ധതിയുമായി കേരളം

തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം ലോക്ഡൗണിന് സമാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതി അതീവഗൗരവതരമാണ്. നാളെയും മറ്റന്നാളും ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡ്…

freezer malfunction in kozhikode medical college mortuary

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ്​ മൃതദേഹങ്ങളും അല്ലാത്തവയും ഒരുമിച്ച് സൂക്ഷിക്കുന്നു

  കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ ഫ്രീ​സ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​വും അ​ല്ലാ​ത്ത മൃ​ത​ദേ​ഹങ്ങൾ ഒരുമിച്ച് സൂക്ഷിക്കുന്നു. മൃത ശരീരം ​സൂ​ക്ഷി​ക്കാ​വു​ന്ന, ഷെ​ൽ​ഫ്…

mother sitting on the road with her COVID positive son in Ahmedabad

കൊവിഡ്​ ബാധിച്ച മകനുമായി നടുറോഡിൽ ഒരമ്മ; വീഡിയോ

  അഹമ്മദാബാദ്: കൊവിഡ്​ ബാധിച്ച മകനുമായി നടുറോഡിൽ ഇരിക്കുന്ന ഒരമ്മയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഹമ്മദാബാദിലെ സരസ്പൂരിലുള്ള ശാരദാബെന്‍ ആശുപത്രിക്ക് മുന്നില്‍ നിന്നുള്ള കാഴ്‌ചയാണ് ഇത്. ആംബുലന്‍സില്‍ വന്നാല്‍…

strict covid restrictions to be imposed on sundays and saturdays

ശനി, ഞായർ ദിവസങ്ങളിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്; നടപടി ഉണ്ടാകും

  തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. അത്യാവശ്യത്തിനല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിനാണ് കർശനനിയന്ത്രണം.  നാളെയും മറ്റന്നാളുമുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ: പാൽ…

കൊവിഡ് വ്യാപനം: സുപ്രീം കോടതി കേസിൽ നിന്ന് ഹരീഷ് സാൽവെ പിന്മാറി

ന്യൂഡൽഹി: കൊവിഡ് വ്യാപനം സംബന്ധിച്ച സുപ്രീംകോടതി സ്വമേധയാ ഏറ്റെടുത്ത കേസിൽ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പിന്മാറി. കേസിൽ കോടതിയെ സഹായിക്കാൻ…

വാളയാർ കേസ്: പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുത്ത് സിബിഐ;

തിരുവനന്തപുരം: വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. സിബിഐ എസ്പി നന്ദകുമാർ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാർ അട്ടപ്പളത്തെ വീട്ടിലെത്തിയത്. കുട്ടികളുടെ…

രണ്ടാം തരംഗത്തിൽ കുട്ടികൾ കൊവിഡിനിരയാകുന്നത് വർദ്ധിക്കുന്നു​

ന്യൂഡൽഹി: രണ്ടാംതരംഗത്തിൽ ​ കൊവിഡ് വ്യാപനം ശക്​തമായതോടെ രോഗത്തിന്​ ഇരയാകുന്ന ​കുട്ടികളുടെ എണ്ണത്തിലും വൻ വർദ്ധന. കൊവിഡ് പരി​ശോധനക്ക് വിധേയരാകുന്ന കുട്ടികൾ പോസിറ്റീവാകുന്ന കേസുകളുടെ എണ്ണത്തിൽ മുമ്പത്തേക്കാൾ…

covid triple mutation found in India

ഇന്ത്യയിൽ കൊവിഡിന്റെ ‘ട്രിപ്പിൾ മ്യൂട്ടേഷൻ’ വകഭേദം

  ഡൽഹി: ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് രണ്ടാം തരംഗത്തിന്റെ ഫലമായി രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന് സാക്ഷ്യം വഹിക്കുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളിലും…

സിദ്ദിഖ് കാപ്പന് ചികിത്സ നൽകാൻ പിണറായി വിജയൻ ഇടപെടണം; ഐക്യദാർഢ്യ സമിതി

കോഴിക്കോട്: യുഎപിഎ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ കൊവിഡ് മൂലം ദുരിതത്തിലാണെന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഡ്യ സമിതി. സിദ്ദീഖ് കാപ്പന് വിദഗ്ദ്ധ…