25.5 C
Kochi
Saturday, October 16, 2021

Daily Archives: 22nd April 2021

above 65 age old can get vaccine without appointment says kuwait
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1   65നു​ മുകളിലുള്ളവർക്ക്​ അപ്പോയൻറ്​മെൻറില്ലാതെ വാക്​സിൻ സ്വീകരിക്കാംസ്വീകരിക്കാം2 അബുദാബി യാത്രക്കാർക്കും 48 മണിക്കൂറിനകത്തെ കൊവിഡ് ഫലം നിർബന്ധം3 ഖത്തർ യാത്രക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബന്ധമാക്കി4 ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി യുഎഇ വിമാന കമ്പനികള്‍5 നൂറിൽ നൂറുപേർക്കും വാക്​സിൻ നൽകി യുഎഇ6 ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും വാക്സിനേഷൻ: മാർഗനിർദേശങ്ങളായി7 യുഎഇയുടെ ചില മേഖലകളിൽ താപനില 42 ഡിഗ്രി8 ശാ​സ്ത്ര​രം​ഗ​ത്ത്​ സ്ത്രീ​ശാ​ക്തീ​ക​ര​ണം സ​ജീ​വ​മാ​ക്കി സൗ​ദി9 ദേശീയ...
Fortis Hospital in Haryana issues SOS call over oxygen shortage
ഹരിയാന: ഗുരുതരമായ കോവിഡ്  രോഗികൾക്ക് ചികിത്സ നൽകാൻ ആവശ്യമായ  ഓക്സിജന്റെ കുറവ് മൂലം ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റൽ കേന്ദ്രത്തിന് ഡിസ്ട്രെസ്സ് കോൾ നടത്തി.വൈകുന്നേരം 4.46 ന് പങ്കിട്ട ട്വീറ്റുകളിൽ, ഹരിയാനയിലെ ഫോർട്ടിസ് ഹോസ്പിറ്റലിൽ 45 മിനിറ്റ് ഓക്സിജൻ മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ആശുപത്രിയുടെ ഔദ്യോഗിക ഹാൻഡിൽ അവകാശപ്പെട്ടു.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കേന്ദ്രമന്ത്രി അമിത് ഷാ, രാജ്‌നാഥ് സിംഗ്, പീയൂഷ് ഗോയൽ, ഹരിയാന മുഖ്യമന്ത്രി എം എൽ ഖട്ടർ എന്നിവരിൽ...
ന്യൂഡൽഹി:ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍​​ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും.ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരും. കൊവിഡ് വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ ഒമാനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയെ യുകെ ഗവണ്‍മെന്റ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ വിമാന സര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.ഈ മാസം 24 മുതല്‍ 30 വരെ ഇന്ത്യയില്‍ നിന്ന്...
‘Scam’: Opposition Leaders Slam ‘Differential Pricing’ for Vaccine
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനുമുള്ള കോവിഷീൽഡ് വാക്‌സിനുള്ള ചെലവ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) പ്രഖ്യാപിച്ചതിനുശേഷം, നിലവിലുള്ള കേന്ദ്ര സർക്കാരിൻറെ ഏകീകൃതമല്ലാത്ത വില നിർണ്ണയത്തിനെതിരെ നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്ത്.കോവിഷീൽഡ് വാക്സിൻ ഒരു ഡോസ് സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും വിൽക്കുമെന്ന് എസ്ഐഐ ബുധനാഴ്ച അറിയിച്ചു. ഇതേ വാക്‌സിനുള്ള വില കേന്ദ്ര സർക്കാരിന് ഒരു ഡോസിന് 150 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.പുതിയ വാക്സിനേഷൻ വിലനിർണ്ണയത്തെ വിമർശിച്ച്...
Locals in MP village run with torches to drive away covid saying Bhaag corona bhaag
 ഭോപ്പാൽ:കൊറോണയെ തുരത്താൻ 'ഗോ കൊറോണ ഗോ' എന്ന മന്ത്രത്തിന് ശേഷം 'ഭാഗ്​ കൊറോണ ഭാഗ്'​ എന്ന പുതിയ മുദ്രാവാക്യം. കൊറോണയോട്​ ഓടാൻ ആവശ്യ​പ്പെടുന്ന മുദ്രാവാക്യം മുഴക്കി മധ്യപ്രദേശിലെ ഗ്രാമവാസികൾ ചൂട്ടുംകത്തിച്ച്​ ഓടുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കേന്ദ്രമന്ത്രി​ രാംദാസ്​ അത്തേവാലയാണ് 'ഗോ കൊറോണ ഗോ' എന്ന മന്ത്രം കൊണ്ടുവരുന്നത്.എന്നാൽ ഇപ്പോൾ മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയി​ലെ ഗണേഷ്​പുര ഗ്രാമത്തിൽ നിന്നാണ് ഇത്തരത്തിലൊരു കാഴ്ച. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്....
Trivandrum general hospital long queue observed for vaccination
 തിരുവനന്തപുരം:തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്സീൻ നൽകുന്നതിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. വാക്സിനേഷന് ഓൺലൈൻ റജിസ്ട്രേഷൻ വേണമെന്ന് അറിയാതെ നിരവധിപ്പേരാണ് രാവിലെത്തന്നെ വാക്സീൻ എടുക്കാനെത്തിയത്. ഇതേത്തുടർന്ന് ആശുപത്രി അധികൃതരും ജനങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും തർക്കവുമുണ്ടായി. തുടർന്ന് പോലീസ് ഇടപെട്ടു.കോട്ടയം പാറമ്പുഴ വാക്‌സിനേഷൻ കേന്ദ്രത്തിലും വാക്സിനേഷന് നീണ്ട നിരയായിരുന്നു ഇന്ന്. സ്പോട്ട് രജിസ്ട്രേഷൻ ഒഴിവാക്കിയ കാര്യം അറിയാതെ വന്ന നിരവധി ആളുകൾ തിരിച്ചു പോയി.  പലർക്കും രജിസ്റ്റർ ചെയ്തിട്ടും വാക്‌സിനേഷന്‍റെ സമയവും തിയതിയും മറുപടിയായി...
kudumbasree workers provide free food for covid first line treatment centre
 കൊച്ചി:കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കു മുടങ്ങാതെ ഭക്ഷണം എത്തിച്ചു വെല്ലുവിളി ഏറ്റെടുത്ത് കുടുംബശ്രീ ജനകീയ ഹോട്ടല്‍. രാമമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കാണ് സ്വന്തം മുതല്‍ മുടക്കില്‍ കുടുംബശ്രീ ഭക്ഷണം എത്തുച്ചു നല്‍കുന്നത്. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു വീടുകളില്‍ താമസസൗകര്യം പരിമിതമായ 20 പേരാണു ചികിത്സാ കേന്ദ്രത്തിലുള്ളത്.ആറ് കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നാണു ഹോട്ടല്‍ നടത്തുന്നത്. കൊവിഡ് സെന്ററിലേക്കുള്ള ഭക്ഷണത്തിനു വേണ്ടി വരുന്ന മുതല്‍ മുടക്കും...
Tomatoes being offered to people to encourage them to get vaccinated
 ബിജാപുർ:രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതി രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ആരോഗ്യ വകുപ്പും ആവർത്തിച്ച് പറയുന്നത് വാക്സിൻ എടുക്കാനനാണ്. ചിലയിടങ്ങൾ വാക്​സിൻ സ്വീകരിക്കാൻ ആളുകൾ തടിച്ചുകൂടുകയാണെങ്കിൽ മറ്റിടങ്ങളിൽ വാക്സിൻ എടുക്കാൻ ആളുകൾ വിസമ്മതിക്കുന്ന അവസ്ഥയുണ്ട്.വാക്​സിനേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്​ ഛത്തീസ്​ഗഡിലെ ബിജാപുർ മുനിസിപ്പൽ കോർപറേഷൻ വാക്​സിനെടുക്കുന്നവർക്ക്​ സമ്മാനമായി നൽകുന്നത് തക്കാളിയാണ്. വാക്​സിൻ സ്വീകരിക്കാൻ ആളുകൾ മടി കാണിക്കുന്നതാണ്​ ഇത്തരമൊരു നടപടിക്ക് കാരണമെന്ന് അധികൃതർ പറയുന്നു.തക്കാളി മൊത്തക്കച്ചവടക്കാരുമായി ധാരണയിലെത്തിയതിന്​ ​ശേഷമാണ്​ ഈ തീരുമാനം....
കൊൽക്കത്ത:പശ്ചിമ ബംഗാളിനെ ഡല്‍ഹിയിലെ രണ്ടു ഗുണ്ടകള്‍ക്കു മുന്നില്‍ അടിയറവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ദക്ഷിണ്‍ ദിനജ്പൂരില്‍ നടന്ന പൊതുജന റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും ലക്ഷ്യംവെച്ച് മമതയുടെ പരാമര്‍ശം."ഞാന്‍ ഒരു നല്ല കളിക്കാരിയല്ല. എന്നാല്‍, എങ്ങനെ കളിക്കണമെന്ന് ആരും പഠിപ്പിക്കേണ്ട. മുൻപ് ലോകസഭയിൽ താനത് നന്നായി തെളിയിച്ചതാണ്. ഡല്‍ഹിയിലെ രണ്ടു ഗുണ്ടകള്‍ക്കു മുന്നില്‍ നമ്മുടെ ബംഗാളിനെ അടിയറവെക്കാന്‍ സാധിക്കില്ല,"...
ന്യൂഡൽഹി:പതിനെട്ടു വയസ്സു കഴിഞ്ഞവർക്ക് കൊവിഡ് വാക്സീനായുള്ള റജിസ്ട്രേഷൻ ശനിയാഴ്ച ആരംഭിക്കും. കോവിൻ പോർട്ടലിൽ ആകും റജിസ്ട്രേഷൻ ആരംഭിക്കുക. മേയ് ഒന്നു മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത്.രാജ്യത്തെ പിടിച്ചുകുലുക്കി കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെയാണ് പതിനെട്ടിനു മുകളിൽ പ്രായം വരുന്ന എല്ലാവർക്കും വാക്സീൻ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിൽ 45 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സീൻ ലഭിക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് പോരാളികൾക്കും പ്രായനിയന്ത്രണമില്ലാതെയും ലഭിക്കുന്നുണ്ട്.രണ്ടാം ഡോസ് എടുക്കാൻ ശേഷിക്കുന്നവർക്ക് മുൻഗണന...