Sun. Jan 19th, 2025

Month: March 2021

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല 

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെഎസ്ഐഎന്‍സി 2)തന്റെ ഓഫിസിനെ കളങ്കപ്പെടുത്താനാവില്ല; പ്രശാന്തിന്റേത് ദുരുദ്ദേശമെന്ന് മുഖ്യമന്ത്രി 3)മോദി ആകാശം വില്‍ക്കുമ്പോള്‍ പിണറായി കടല്‍ വില്‍ക്കുകയാണെന്ന് ചെന്നിത്തല…

ലതിക സുഭാഷിനെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് താരിഖ് അൻവർ

കോഴിക്കോട്: കോൺഗ്രസ് വിട്ട ലതിക സുഭാഷിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ലതിക പാർട്ടിവിട്ടത് നിർഭാഗ്യകരമാണ്. ലതികക്ക്…

ഇനി മുതല്‍ ആർഎസ്എസിനെ സംഘപരിവാര്‍ സംഘടനയെന്ന് വിളിക്കില്ല’; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇനി മുതല്‍ ആർഎസ്എസിനെ സംഘപരിവാര്‍ സംഘടനയെന്ന് വിളിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി. കുടുംബത്തില്‍ സ്ത്രീകളും പ്രായമായവരുമുണ്ട്. അവരോട് അനുകമ്പയും സ്‌നേഹവുമുണ്ട്.…

തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കള്ളവോട്ട് : ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലായി 22,360 കളളവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾ. ഒരു ഫോട്ടോയും വ്യത്യസ്ത പേരുകളും മേൽവിലാസവും ഉപയോഗിച്ച് വോട്ടർപട്ടികയിൽ വ്യാജവോട്ടുകൾ ഉൾപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ…

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി പുതുച്ചേരിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം; ഗുരുതര കുറ്റമെന്ന് മദ്രാസ് ഹൈക്കോടതി

പുതുച്ചേരി: പുതുച്ചേരിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആരോപണം. വ്യക്തിവിവരങ്ങൾ ചോർത്തുകയും വാട്ട്സ് ​ആപ്​ നമ്പർ ശേഖരിച്ച്​ പ്രചാരണ സന്ദേശമയക്കുകയും ചെയ്തെന്നാണ് മദ്രാസ്…

വിശ്വാസികള്‍ കമ്യൂണിസ്റ്റുകാരുടെ മിത്രങ്ങളെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: വിശ്വാസികളെ ഒരിക്കലും കമ്യൂണിസ്റ്റുകാര്‍ ശത്രുക്കളായി കാണാറില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. വിശ്വാസികളെല്ലാം കമ്മ്യൂണിസ്റ്റുകാരുടെ മിത്രങ്ങളാണെന്നും വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി തടസം നില്‍ക്കാറില്ലെന്നും…

സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ല; പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയില്ലെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ…

മസ്കറ്റ് അന്താരാഷ്​ട്ര വിമാനത്താവളത്തിന്​ അയാട്ട അംഗീകാരം

മസ്കറ്റ്: കൊവിഡ് കാ​ല​ത്ത്​ കാ​ർ​ഗോ കൈ​കാ​ര്യം ചെ​യ്​​ത​തി​ലെ മി​ക​വി​ന്​ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​യാ​ട്ട അം​ഗീ​കാ​രം. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളും എ​ളു​പ്പം കേ​ടു​വ​രു​ന്ന (പെ​രി​ഷ​ബി​ൾ) ഉ​ൽ​പ​ന്ന​ങ്ങ​ളും മി​ക​ച്ച രീ​തി​യി​ൽ…

 ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെ

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദത്തിന് തിരിച്ചടി. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ സര്‍ക്കാര്‍ അറിവോടെയെന്ന് കെഎസ്ഐഎന്‍സി.  ധാരണാപത്രം ഒപ്പിടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചുവെന്ന്…

വാക്‌സിന്‍ കയറ്റുമതിയില്‍ നിയന്ത്രണമേർപ്പെടുത്തി ഇന്ത്യ

  ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്സിൻ കയറ്റുമതിക്ക് താത്‌ക്കാലികനിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ. ആഭ്യന്തര ഉപഭോഗം ഉയരുന്നതിനാലാണ് സിറം…