സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല 

പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇല്ലായിരുന്നു. പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയതിന് തെളിവില്ലെന്നും ക്രെെംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യം അധികനാള്‍ മൂടിവെയ്ക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി 

0
135
Reading Time: < 1 minute

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

1)ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെഎസ്ഐഎന്‍സി

2)തന്റെ ഓഫിസിനെ കളങ്കപ്പെടുത്താനാവില്ല; പ്രശാന്തിന്റേത് ദുരുദ്ദേശമെന്ന് മുഖ്യമന്ത്രി

3)മോദി ആകാശം വില്‍ക്കുമ്പോള്‍ പിണറായി കടല്‍ വില്‍ക്കുകയാണെന്ന് ചെന്നിത്തല

4)ആഴക്കടൽ മത്സ്യബന്ധന വിവാദം; ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മ

5)സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ല

6) സത്യം അധികനാള്‍ മൂടിവെയ്ക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി

7)തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കള്ളവോട്ടെന്ന ആരോപണവുമായി യുഡിഎഫ്

8)വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകണം; ലതിക സുഭാഷ്

9)വിശ്വാസികള്‍ കമ്യൂണിസ്റ്റുകാരുടെ മിത്രങ്ങളെന്ന് എം വി ജയരാജന്‍

10)രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

11)യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ടിപി വധക്കേസില്‍ തുടരന്വേഷണം; ചെന്നിത്തല

12)മുഖ്യമന്ത്രിയുടേത് തട്ടിപ്പ്പുറത്തായപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന പതിവ് രീതി:സുരേന്ദ്രന്‍

13)ബിജെപി കോണ്‍ഗ്രസിനെ മുന്നില്‍കണ്ടിട്ടാണ് സ്വപ്‌നം കാണുന്നതെന്ന് സീതാറാം യെച്ചൂരി

14)എന്‍എസ്എസിനെ വിമോചനസമരം ഓർമിപ്പിച്ച് കാനം

15)കന്യാസ്ത്രീകൾക്കെന്നല്ല ഒരു അതിക്രമങ്ങളെയും അനുകൂലിക്കുന്നില്ലെന്ന് സുരേഷ് ഗോപി

16) ബംഗാളിലും അസമിലും ഒന്നാംഘട്ട വോട്ടെടുപ്പ് ശനിയാഴ്ച; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

17) ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി പുതുച്ചേരിയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

18)രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു

19) പെട്രോളിനും ഡീസലിനും തുടര്‍ച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞു

20)മാനനഷ്ടക്കേസ്; ആലിയ ഭട്ടിനും ബന്‍സാലിയ്ക്കും സമന്‍സ്

https://www.youtube.com/watch?v=vyHlqKKUEAE

 

Advertisement