Wed. Dec 18th, 2024

Day: March 24, 2021

ജസ്റ്റിസ് എൻ വി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ വി രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്എ ബോംബ്ഡെ ശുപാര്‍ശ ചെയ്തു. ഏപ്രിൽ 23-ന് എസ്എ…

ഇന്ത്യക്കാർക്ക്​ ഖത്തർ എയർവേസിൽ മുൻകൂർ കൊവിഡ് പരിശോധന പിൻവലിച്ചു

ദോ​ഹ: ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള 13 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​നി ഖ​ത്ത​ർ എ​യ​ർ​വേ​സ്​ വി​മാ​ന​ത്തി​ൽ ഖ​ത്ത​റി​ലേ​ക്ക്​ വ​രു​മ്പോൾ മു​ൻ​കൂ​ട്ടി​യു​ള്ള കൊവിഡ് പ​രി​ശോ​ധ​ന വേ​ണ്ട. ഖ​ത്ത​റി​ലേ​ക്ക്​ ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ളി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ യാ​ത്ര​ച്ച​ട്ട​ങ്ങ​ൾ…

എൻഎസ്എസ്-സര്‍ക്കാര്‍ പോര് മുറുകുന്നു; രൂക്ഷ വിമര്‍ശനവുമായി പിണറായിയും ശൈലജയും

തിരുവനന്തപുരം: എൻഎസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ശൈലജയും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സുകുമാരന്‍ നായരും തമ്മിലുള്ള തര്‍ക്കം…

ഇരട്ടവോട്ടില്‍ നടപടി, 140 മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പരിശോധിക്കും

തിരുവനന്തപുരം: ഇരട്ടവോട്ടില്‍ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. എല്ലാ ഇരട്ടവോട്ടുകളും പരിശോധിക്കാനാണ് തിരിഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം 140 മണ്ഡലങ്ങളിലെയും വോട്ടര്‍പട്ടിക പരിശോധിക്കും.  കളക്ടര്‍മാര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍…

സ്പീക്കർക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് ശരിയെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല

കണ്ണൂർ: സ്പീക്കർക്കെതിരെ അവിശ്വാസം കൊണ്ടുവന്നത് ശരിയെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല. സ്പീക്കർക്കെതിരായ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി ഞെട്ടിക്കുന്നതെന്നതാണെന്നും. ശ്രീരാമകൃഷ്ണന്‍റെ കൈകൾ കളങ്കപ്പെട്ടുവെന്നും സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും…

ബിഹാര്‍ നിയമസഭയിലെ പൊലീസ് അതിക്രമം; ശക്തമായി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം

ബിഹാർ: ബിഹാര്‍ നിയമസഭയില്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസിന്റെ ക്രൂരനടപടിയില്‍ വ്യാപക പ്രതിഷേധം. ബിഹാറില്‍ ജനാധ്യപത്യമില്ലാതായെന്നും മുഖ്യമന്തി നിതീഷ് കുമാര്‍ ബിജെപിയുടെ വക്താവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇതിനെതിരെ…

വിദേശവ്യാപാരത്തിൽ കുതിപ്പിനൊരുങ്ങി ദുബൈ

ദു​ബൈ: വിദേശവ്യാപാരം 1.4 ട്രി​ല്യ​ൻ ദി​ർ​ഹ​മി​ൽ​നി​ന്ന് ര​ണ്ട്​ ട്രി​ല്യ​നി​ലേ​ക്ക്​ വ​ള​ർ​ത്തി സാ​മ്പ​ത്തി​ക​രം​ഗ​ത്ത്​ വ​ൻ കു​തി​പ്പ്​ ല​ക്ഷ്യ​മി​ടു​ന്ന പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക്ക്​ ദു​ബൈ കൗ​ൺ​സി​ൽ യോ​ഗം അ​ഗീ​കാ​രം ന​ൽ​കി. യുഎഇ…

Customs serve another notice to Vinodini Balakrishnan

വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോട്ടീസ്; രണ്ടാം തവണയും ഹാജരായില്ല

  കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്. ഈ മാസം 30 ന് കൊച്ചി ഓഫീസിൽ ഹാജരാകണം. കഴിഞ്ഞ രണ്ട് നോട്ടീസിലും വിനോദിനി ഹാജരായിരുന്നില്ല. 30…

സോളാർ കേസിൽ സിബിഐ അന്വേഷണം തുടങ്ങി;പരാതിക്കാരി സിബിഐ ഓഫീസിൽ ഹാജരാകാന്‍ നിര്‍ദ്ദേശം

ന്യൂഡൽഹി: സോളാർ പീഡന കേസിൽ സിബിഐ അന്വേഷണം തുടങ്ങി. പരാതിക്കാരി ഇന്ന് ദില്ലി സിബിഐ ഓഫീസിൽ ഹാജരാകും. പരാതിക്കാരിയോട് രണ്ട് മണിക്ക് ഹാജരാകാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. കോൺഗ്രസിലെ…

കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞു: മുഖ്യമന്ത്രി

പത്തനംതിട്ട: കിഫ്ബിക്ക് എതിരായ ആരോപണം തെറ്റെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബിയുടെ മസാല ബോണ്ടിന് ആര്‍ബിഐ അംഗീകാരമുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റില്‍…