Sat. Jan 18th, 2025

Day: March 5, 2021

ബിജെപിയെ തോൽപ്പിക്കാൻ കർഷകർ

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കർഷക സംഘടനകൾ പ്രചാരണം നടത്തും. കർഷക സമരം മൂന്ന് മാസം പിന്നിട്ടിട്ടും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വോട്ടർമാർക്കിടയിൽ ബിജെപിയുടെ…

Father Killed daughter in Rajasthan (1)

വീണ്ടും ജാതിക്കൊല: ദലിത്​ യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ്​ കൊലപ്പെടുത്തി

ജയ്പൂര്‍: ദലിത്​ യുവാവിനൊപ്പം ഒളിച്ചോടിയ മകളെ പിതാവ്​ കൊലപ്പെടുത്തി. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ്​ സംഭവം. പിങ്കി സൈനിയെന്ന 19കാരിയായ മകളെയാണ് പിതാവ് ശങ്കർ ലാൽ സെെനി കൊലപ്പെടുത്തിയത്. ഫെബ്രുവരി…

കാര്‍ഷിക- വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കാര്‍ഷിക വ്യവസായ മേഖലയിലെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകും എന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വികസനത്തിലേക്കും സമാധാനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച…

ക്രിസ്ത്യാനിയെന്ന് പറഞ്ഞ് ആളുകളെ ദേശവിരുദ്ധരാക്കുന്ന ഹിന്ദുത്വവാദികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശശിതരൂർ

തിരുവനന്തപുരം: ക്രിസ്തീയ മതവിശ്വാസികളെന്ന മുദ്രകുത്തി ആളുകളെ ദേശവിരുദ്ധരാക്കുന്ന ഹിന്ദുത്വവാദികളുടെ ശ്രമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി…

മലക്കംമറിഞ്ഞ് സുരേന്ദ്രന്‍, ‘ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ല’

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതിനെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം.  ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വം അതൃപ്തി രേഖപ്പെടുത്തി. ഔദ്യോഗിക…

P Jayarajan

പി ജയരാജന് സീറ്റില്ല, ഇപി ജയരാജൻ പാർട്ടി ​സെക്രട്ടറിയാകും

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്നയുടെ രഹസ്യമൊഴി 2)മുഖ്യമന്ത്രി നടത്തിയത് രാജ്യദ്രോഹകുറ്റമെന്ന് ചെന്നിത്തല 3)റിപ്പബ്ലിക് ദിനത്തിന് ശേഷം 14 കര്‍ഷകരെ കാണാനില്ല 4)പി…

അടുപ്പിലെ തീ അണയുമോ? വർധിക്കുന്ന പാചകവാതക വില

അടുപ്പിലെ തീ അണയുമോ? വർധിക്കുന്ന പാചകവാതക വില

കൊച്ചി: ഇന്ധനവില വർധന ജന ജീവിതത്തെ ഏറെ ബാധിക്കുന്ന ഈ സാഹചര്യത്തിൽ അടുക്കളയ്ക്കും തിരിച്ചടി ലഭിച്ചിരിക്കുകയാണ്. രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള…

പത്രങ്ങളിലൂടെ;5 മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും സീറ്റില്ല 

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=UzukAU0OuqI    

വിവാദമായ ‘വര്‍ത്തമാനം’ സിനിമ തിയറ്ററുകളിലേക്ക് എത്തുന്നു

തിരുവനന്തപുരം: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് തടഞ്ഞ് വച്ച് വിവാദമായ ‘വര്‍ത്തമാനം’ സിനിമ തിയറ്ററിലേയ്ക്ക്. മാര്‍ച്ച് 12ന് രാജ്യത്തിനകത്തും പുറത്തുമായി 300 ഓളം തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് നിർമ്മാതാവും…

ഡോളര്‍ കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പങ്കുണ്ടെന്ന് സ്വപ്നസുരേഷിൻ്റെ രഹസ്യമൊഴി

തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി. മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും രഹസ്യമൊഴിയിൽ പറയുന്നു. മൂന്ന് മന്ത്രിമാര്‍ക്കും ഡോളര്‍ ഇടപാടില്‍…