പത്രങ്ങളിലൂടെ;5 മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും സീറ്റില്ല 

അഞ്ച് മന്ത്രിമാരും നിമയസഭാ സ്പീക്കറും ഉള്‍പ്പെടെ  25 ഓളം എംഎല്‍എമാരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണം. മന്ത്രിമാരായ ഇപി ജയരാജന്‍,  എകെ ബാലന്‍, ജി സുധാകരന്‍, ടിഎം തോമസ് ഐസക് ൃ, സി രവീന്ദ്രനാഥ്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരാണ് ഒഴിവാകുന്ന പ്രമുഖര്‍

0
62
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

 

 

Advertisement