ഗൾഫ് വാർത്തകൾ: മനുഷ്യക്കടത്ത് തടയാൻ പരിശോധന ശക്തമാക്കണമെന്ന് കുവൈത്ത്

ആയിരം പേരെ ആവശ്യമുള്ളിടത്ത് രണ്ടായിരം പേരെ റിക്രൂട്ട് ചെയ്ത് പണം വാങ്ങിയാണ് വീസ നൽകുന്നത്. കുവൈത്തിൽ എത്തിച്ച ശേഷം പകുതിയിലേറെയും ആളുകളെ തൊഴിൽതേടി അലയാൻ വിടുകയാണെന്ന് മനുഷ്യാവകാശ സമിതി വ്യക്തമാക്കി.

0
155
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 ഞായറാഴ്​ച മുതൽ കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി

2 അധ്യാപകർക്ക്​ കൊവിഡ്​ വാക്​സിൻ നിർബന്ധം

3 മനുഷ്യക്കടത്ത്: സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കണമെന്ന് നിർദേശം

4 വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കില്ല: ഒമാന്‍ പൊലീസ്

5 വനിതകളുടെ ഉന്നമനത്തിനായി ഒഐസി വനിത ഡെവലപ്മെൻറ്​ ഓര്‍ഗനൈസേഷന്‍

6 ‘അയാട്ട ട്രാവൽ പാസ്’ ഉ​പ​യോ ​ഗി​ക്കാൻ ഗൾഫ്​ എയറും

7 യുഎഇയിൽ പരീക്ഷ തുടങ്ങാൻ ദിവസങ്ങൾ മാത്രം

8 അറബ് ഐക്യത്തിനായി ഒന്നിക്കണമെന്ന് യുഎഇ

9 മദ്യശേഖരം പിടികൂടി

10 ഖത്തര്‍ ടോട്ടല്‍ ഓപ്പണില്‍ നിന്നും സാനിയ –ക്ലെപക്ക് സഖ്യം പുറത്ത്

https://www.youtube.com/watch?v=SsETzWbB2xQ

Advertisement