Sat. Jan 18th, 2025

Day: February 22, 2021

യുപിയില്‍ ക്ഷേത്രങ്ങള്‍ക്ക് വന്‍തുക വകയിരുത്തി യു പി സര്‍ക്കാര്‍; രാമക്ഷേത്രത്തിന് 300 കോടി രൂപ

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്രത്തിനായി 300 കോടി രൂപ ബജറ്റില്‍ വകയിരുത്തി യു പി സര്‍ക്കാര്‍. തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച യു പി സര്‍ക്കാരിൻ്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര…

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പന്‍; മൂന്ന് സീറ്റ് ആവശ്യപ്പെട്ടേക്കും

കോട്ടയം: മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പന്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്.…

എറണാകുളം ജനറല്‍ ആശുപത്രിയിലെ പുനര്‍നിര്‍മിച്ച കോബാള്‍ട്ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം…

തിയേറ്ററുകള്‍ അടഞ്ഞു തന്നെ: ഡ്രൈവ് ഇന്‍ സിനിമ ആരംഭിക്കാന്‍ കുവെെത്ത്

കുവൈത്ത്: കുവൈത്തിൽ ‘ഡ്രൈവ് ഇൻ സിനിമ’ തിയറ്ററുകൾ ആരംഭിക്കാൻ വാണിജ്യ മന്ത്രാലയം അനുമതി നൽകി. കൊവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകൾ തുറക്കാൻ വൈകുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവ് ഇൻ…

ഇറാന്‍ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക

അമേരിക്ക: 2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അതേ സമയം അന്യായമായി…

763 kg drugs seized from Ras al Khaimah drugs department

ഗൾഫ് വാർത്തകൾ: റാസൽഖൈമയിൽ 763കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കർഫ്യൂ പ്രഖ്യാപിച്ചാൽ നടപ്പാക്കാൻ സജ്ജമെന്ന്​ സേന 2 റാസൽഖൈമയിൽ 763കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു 3 ബന്ധം ശക്തമാക്കി ഖത്തർ–ചൈന…

സ്വകാര്യ സ്​കൂൾ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ വെബ്​സൈറ്റ്​ വഴി

ദോ​ഹ: സ്വ​കാ​ര്യ സ്​​കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​നി മു​ത​ൽ പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള പോ​ർ​ട്ട​ലി​ൽ ല​ഭി​ക്കും. നാ​ഷ​ന​ൽ സ്​​റ്റു​ഡ​ൻ​റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം (എ​ൻഎ​സ്​െ​എഎ​സ്) വെ​ബ്​​സൈ​റ്റ്​ വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​നു​ള്ള…

Fight in Marriage House at Kollam

കറി വിളമ്പുന്നതിനിടെ തര്‍ക്കം; കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്

കൊല്ലം: കൊല്ലം ആര്യങ്കാവില്‍ കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്. സദ്യയിലെ കറി വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കെെയ്യാങ്കളിയില്‍ കലാശിച്ചത്. വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മിലായിരുന്നു വഴക്കും തുടര്‍ന്ന് കൂട്ടത്തല്ലും. അടിപിടിയില്‍ സ്ത്രീകൾ…

trivandrum police checking in middle of road, natives about to protest

റോഡിന് നടുവിൽ ജീപ്പ് നിർത്തിയിട്ട് പോലീസിന്റെ ഹെൽമെറ്റ് പരിശോധന

  തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയ പാതയിൽ തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ കൊടിനടയ്ക്ക് സമീപം റോഡിന് നടുവിൽ പൊലീസ് ജീപ്പ് നിർത്തിയിട്ട് ഹൈവേ പൊലീസിന്റെ ഹെൽമെറ്റ് പരിശോധന. കഴി‍‍ഞ്ഞദിവസം ഒരു…

Cancer Cells

സം​സ്ഥാ​ന​ത്ത്​ അ​ർ​ബു​ദ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത്​ അ​ർ​ബു​ദ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ സ​മ​ഗ്ര വി​വ​ര​ശേ​ഖ​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള ‘കേ​ര​ള ക്യാ​ൻ​സ​ർ ര​ജി​സ്​​ട്രി’ സ​ജ്ജ​മാ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാണ് അ​ർ​ബു​ദ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കിയത്. സ​ർ​ക്കാ​ർ -സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം…