ഗൾഫ് വാർത്തകൾ: റാസൽഖൈമയിൽ 763കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു

763 കിലോ കറുപ്പ് കടത്താനുള്ള ശ്രമം തടഞ്ഞ് റാസൽഖൈമ ആന്റി നാർക്കോട്ടിക് ഡിപ്പാർട്മെന്റ്. കഴിഞ്ഞ വർഷം എമിറേറ്റിൽ 25ദശലക്ഷം ദിർഹം വിലമതിക്കുന്ന 1125 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി.

0
73
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കർഫ്യൂ പ്രഖ്യാപിച്ചാൽ നടപ്പാക്കാൻ സജ്ജമെന്ന്​ സേന

2 റാസൽഖൈമയിൽ 763കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു

3 ബന്ധം ശക്തമാക്കി ഖത്തർ–ചൈന കൂടിക്കാഴ്ച

4 എ​ൽഎ​ൻജി സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കു​ക​പ്പ​ൽ ജി​ദ്ദയിലെത്തി

5 എമിറേറ്റ്സിൽ മുഴുവൻ ജീവനക്കാരും കൊവിഡ് വാക്സിൻ സ്വീകരിച്ചവർ

6 പ്രവേശന വിലക്കു നീട്ടി; യുഎഇയിൽ കുടുങ്ങിയ കുവൈത്ത് വീസക്കാർ പ്രതിസന്ധിയിൽ

7 വാക്സീൻ എടുത്ത 60 കഴിഞ്ഞവർക്കും നാഷനൽ ലൈബ്രറിയിൽ പ്രവേശനം

8 ഖുംറ–2021ന് 21 രാജ്യങ്ങൾ

9 ബീച്ച് വോളിബോളിന് ഇന്ന് തുടക്കം

10 ചാന്ദ്ര​ഗോപുരങ്ങളിൽ ക്യാമ്പ്​; മെലീഹയിലെ മൂൺ റിട്രീറ്റിലേക്ക് സ്വാഗതം

Advertisement