Sat. Sep 14th, 2024

Day: February 27, 2021

arab coalition destroyed two houthi drones targeting saudi today 

സൗദിയിൽ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1) ദു​ബൈ​യി​ലെ കൊവിഡ് നിയന്ത്രണങ്ങൾ റ​മ​ദാ​ൻ വ​രെ തു​ട​രും 2) കൊ​വി​ഷീ​ൽ​ഡ് വാ​ക്​​സി​ൻ്റെ രണ്ടാം ഡോസി​ൻ്റെ കാ​ല​യ​ള​വ്​ നീ​ട്ടി 3)…

കൊവി​ഡ്​ വാ​ക്​​സി​നെ​തി​രെ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​ത്; മ​ന്ത്രി

ജി​ദ്ദ: കൊവി​ഡ്​ വാ​ക്‌​സി​നു​ക​ളെ​ക്കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന സ​മൂ​ഹ​ത്തി​ലെ ചി​ല​യാ​ളു​ക​ളു​ടെ പ്ര​വ​ണ​ത ഖേ​ദ​ക​ര​മാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ പ​റ​ഞ്ഞു. വാ​ക്‌​സി​നെ​ക്കു​റി​ച്ച്​ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന…

യുദ്ധഭൂമിയിലേക്ക് ബൈഡനും; സിറിയയില്‍ ബോംബിട്ട് ആരംഭം

വാഷിങ്ടണ്‍: അധികാരമേറ്റതിൻ്റെ മുപ്പത്തിയേഴാം നാള്‍ യുദ്ധഭൂമിയിലേക്ക് കാലെടുത്തു വച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡന്‍. കിഴക്കന്‍ സിറിയയിലെ ഇറാന്‍ പിന്തുണയുള്ള തീവ്രവാദികള്‍ക്കെതിരെ വ്യാഴാഴ്ചയായിരുന്നു ആക്രമണം. 22 പേരാണ്…

സ്​പുട്​നിക്​ വൈകാതെ എത്തുമെന്ന്​ പ്രതീക്ഷ

ദുബൈ: യുഎഇ നാലാമത്തെ വാക്​സിനായുള്ള കാത്തിരിപ്പിലാണ്​. റഷ്യയുടെ സ്​പുട്​നിക്​ വാക്​സിൻ കഴിഞ്ഞ മാസം എത്തുമെന്ന്​ അറിയിച്ചിരുന്നെങ്കിലും ലഭ്യതക്കുറവ്​ മൂലം ഇതുവരെ റഷ്യയിൽ നിന്ന്​ അയച്ചിട്ടില്ല. ഈ വാക്​സിന്​…

ലോക്കഡൗണിൽ സന്തോഷം പരത്താൻ കന്യാസ്ത്രീകളുടെ നൃത്തം

ലോക്ക്ഡൗണിൽ സന്തോഷം പരത്താൻ കന്യാസ്ത്രീകളുടെ നൃത്തം

അയർലൻഡ്: കൗണ്റ്റി ഡബ്ലിൻ മഠത്തിലെ പതിമൂന്ന് റിഡംപ്റ്റോറിസ്റ്റൈൻ കന്യാസ്ത്രീകൾ ലോക്ക്ഡൗണിൽ “ആളുകളെ സന്തോഷിപ്പിക്കാൻ” ഒരു വൈറൽ ഡാൻസ് ചലഞ്ച് ആയി രംഗത് വന്നിരിക്കുകയാണ്. 28 നും 92…

Government decision to give land to Sri M is a scam says Harish Vasudev

ശ്രീ എമ്മിന്​ ഭൂമി നൽകുന്നത്​ നഗ്​നമായ അഴിമതി: ഹരീഷ്​ വാസുദേവൻ

  തിരുവനന്തപുരം: സല്‍സംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന് യോഗ റിസര്‍ച്ച സെന്റര്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ നാലേക്കര്‍ ഭൂമി പാട്ടത്തിന് നല്‍കിയതിനെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ആദിവാസികള്‍ക്കും…

petrol pump owner decrease fuel price in thodupuzha

ഇന്ധന വിലയിൽ ഓരോ രൂപ കുറച്ച് തൊടുപുഴയിലെ പമ്പ്

  ഇടുക്കി: തൊടുപുഴയിലെ പെട്രോൾ പമ്പിൽ ഇന്ധനവില കുറച്ച് പമ്പുടമ. പെട്രോളിലും ഡീസലിനും ഓരോ രൂപ വീതം കുറച്ചത്. ഡീലർ കമ്മീഷനിൽ കുറവ് വരുത്തിയാണ് പമ്പുടമ ഇന്ധനവിലയിൽ…

മമത ബാനര്‍ജിയെ പരിഹസിച്ച് ബിജെപി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിച്ച് ബിജെപി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം പരാമര്‍ശിച്ചുകൊണ്ടാണ് ബിജെപിയുടെ പരിഹാസം. ബംഗാളിന് അതിന്റെ മുഖമായി വേണ്ടത് ബംഗാളിന്റെ മകളെയാണ്…

60 കഴിഞ്ഞവർ വാക്സീനെടുക്കാൻ അനുമതി വാങ്ങണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്‌സിനേഷനായി ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് മുൻകൂർ അനുമതി തേടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 402 770 77 എന്ന ഹോട്‌ലൈനിൽ…

സിപിഐഎമ്മും ബിജെപിയും വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സിപിഐഎമ്മും ബിജെപിയും വര്‍ഗീയ കാര്‍ഡിറക്കി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ച് ആശങ്ക ഉണ്ടാക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാനുമാണ് സിപിഐഎമ്മും…