31 C
Kochi
Sunday, October 24, 2021

Daily Archives: 11th February 2021

കൊവിഡ്​ രോഗികൾ വർദ്ധിക്കുന്നു: ഷാർജ വീണ്ടും ​’വർക്ക്​ ഫ്രം ഹോമിലേക്ക്​’ : ഗൾഫ് വാർത്തകൾ
പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾകൊവിഡ്​ രോഗികൾ വർദ്ധിക്കുന്നു: ഷാർജ വീണ്ടും ​’വർക്ക്​ ഫ്രം ഹോമിലേക്ക്​’ സൗദിയിൽ വിമാനത്താവളത്തിനു നേരെ ഹൂതി മിസൈൽ ആക്രമണം; വിമാനത്തിന് തീപിടിച്ചു കരീം ടാക്സിയുടെയും ഊബറിൻറെയും ലയനം പൂർത്തിയായി ഖത്തറിന്റെ ഹോട്ടല്‍ ക്വാറന്റീന്‍ നയങ്ങളില്‍ മാറ്റമില്ല ദുബായ് പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുന്നതിനു മുൻപ് കോവിഡ് പരിശോധന നടത്തണം ഇവന്റുകൾ നടത്താനുള്ള അനുമതി: മെട്രാഷ് 2വില്‍ അപേക്ഷ നല്‍കാം സ്​​കൂ​ളു​ക​ളി​ൽ ഇ-​ലേ​ണി​ങ്​ തു​ട​രാ​ൻ കു​വൈ​ത്ത് ഒമാനും...
മാനന്തവാടി: മാനന്തവാടി യിൽ കടുവ വീട്ടിൽ കയറാൻ ശ്രമം ചെറുത്ത് നിന്ന് തിരിച്ചുപിടിച്ചത് സ്വജീവൻ.  മാനന്തവാടിയിലാണ് സംഭവം. പൊലീസ് സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന ആശാരിപ്പറമ്പിൽ സാലിദയും സഹോദരിയുടെ മകൻ മൃദുനും. വീട്ടിലെത്തിയ ആക്രമണകാരിയായ കടുവയെയാണ് നേരിട്ടത്. കടുവയ്ക്കായുള്ള തിരച്ചിലിലാണ് വനപാലകർ. പരിശോധനയിൽ കടുവയുടെ കാൽപാടുകളും കണ്ടെത്തി. ഇതേ തുടർന്നു പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതായും അന്വേഷണം ശക്തമാക്കിയെന്നും തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസർ എം.വി. ജയപ്രസാദ് പറഞ്ഞു.https://youtu.be/3nZoF3azFac
വാളയാർ സമരം അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നു എന്ന പെണ്‍കുട്ടികളുടെ മാതാവ്
പാലക്കാട്: വാളയാര്‍ സമരത്തെ അട്ടിമറിക്കാനാണ് അറസ്റ്റിലൂടെ പോലീസ് ശ്രമിക്കുന്നതെന്ന് പെണ്‍കുട്ടികളുടെ മാതാവ്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുംവരെ സമരം തുടരുമെന്നും മാതാവ് പറഞ്ഞു. സമരപ്പന്തലില്‍ നിന്ന് പോലീസ് ബലം പ്രയോഗിച്ചാണ് 'പെമ്പിളൈ ഒരുമൈ' നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്തത്.അറസ്റ്റുമായി ബന്ധപ്പെട്ട ഫേസ്ബുക് പോസ്റ്റ് ചർച്ചയാവുന്നു. സമരം അട്ടിമറിക്കാന്‍ പോലീസ് ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഈ സമരം മാത്രമേ ഗവണ്‍മെന്റിന് തലവേദന സൃഷ്ടിക്കുന്നുള്ളോ എന്ന് ചോദിച്ച സമരസമിതി പ്രവര്‍ത്തകര്‍ ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് അറിയില്ലെന്നും...
മ​നാ​മ:നാ​റ്റോ സ​ഖ്യ​വു​മാ​യി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത ​അ​റി​യി​ച്ച്​​ ബ​ഹ്​​റൈ​ൻ. ബ്ര​സ​ൽ​സി​ൽ നാ​റ്റോ മി​ഡി​ൽ ഈ​സ്​​റ്റ്​ ആ​ൻ​ഡ്​​ നോ​ർ​ത്ത്​ ആ​ഫ്രി​ക്ക വി​ഭാ​ഗം മേ​ധാ​വി ജി​​യോ​വാ​നി റൊ​മാ​നി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ന്താ​രാ​ഷ്​​ട്ര കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​സ്​​താ​ൻ​ബു​ൾ സ​ഹ​ക​ര​ണ പ​ദ്ധ​തി​യു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ​നി​ന്ന്​ നാ​റ്റോ​യു​മാ​യി പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള താ​ൽ​പ​ര്യം അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചു.അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ൽ നാ​റ്റോ സ​ഖ്യം...
തിരുവനന്തപുരം:നാല് ദിവസം കൊണ്ട് 1.2 കോടിക്കുമേല്‍ കാഴ്ചകളാണ് 'ദൃശ്യം 2'ന്‍റെ ട്രെയ്‍ലറിനു ലഭിച്ചത്. ഒരു മലയാളചിത്രം എന്നതിനപ്പുറം ചിത്രത്തിന് ഇന്ത്യ മുഴുവനുമുള്ള കാത്തിരിപ്പിനെക്കുറിച്ച് അടിവരയിടുന്നതാണ് ഈ പ്രേക്ഷക പ്രതികരണം. എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും സിംഹള, ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ട ചിത്രമായിരുന്നു 'ദൃശ്യം'. എന്നാ റീമേക്കിനായുള്ള അന്വേഷണങ്ങള്‍ വല്ലതും വന്നിരുന്നോ? അത്തരത്തിലൊന്ന് വന്നുവെന്നാണ് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നത്.ഒരു ഹോളിവുഡ് റീമേക്കിന്‍റെ സാധ്യതകളെക്കുറിച്ച് ഒരാള്‍ അന്വേഷിച്ചിരുന്നുവെന്നും ആവശ്യപ്പെട്ടതനുസരിച്ച് 'ദൃശ്യ'ത്തിന്‍റെ ഇംഗ്ലീഷിലുള്ള...
എൽഗാർ കേസ്​ റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട്​ റോണ വിൽസൻ ഹൈകോടതിയിൽ
മുംബൈ:എൽഗാർ പരിഷദ്​ കേസ്​ കെട്ടിച്ചമച്ചതാണെന്നും വൈറസ്​ ആക്രമണത്തിലൂടെ വ്യാജ തെളിവുകൾ ലാപടോപുകളിൽ സ്​ഥാപിച്ചതാണെന്നും ആരോപിച്ച്​ കേസിൽ ജയിലിൽ കഴിയുന്ന മലയാളി ആക്​ടിവിസ്​റ്റ്​ റോണ വിൽസൺ ബോംബെ ഹൈകോടതിയിൽ.കേസ്​ റദ്ദാക്കണമെന്നും ഹൈകോടതിയിൽ നിന്നൊ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെയുടെ നേതൃത്വത്തിൽ ഫോറൻസിക്​ വിദഗ്​ദർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സർക്കാർ മാനനഷ്​ടം നൽകണമെന്നും ആവശ്യപ്പെട്ടാണ്​ റോണ വിൽസൻ ഹൈകോടതിയിൽ ഹരജി നൽകിയത്​.മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍...
കോഴിക്കോട്:കേരളത്തിലെ ജനങ്ങളെ പൂട്ടിയിട്ട് കൊവിഡ് തടയാനാവില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പുറത്തിറങ്ങുമ്പോൾ എല്ലാവരും മാസ്ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും നിർദേശിക്കാനെ കഴിയൂ. തിരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ കൊവിഡ് പടരാൻ സാധ്യത കൂടുതലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.കൊവിഡ് ബാധ വ്യാപിക്കുന്നത് കുറച്ചു കൊണ്ടുവരാനാണ് എല്ലാവരും പരിശ്രമിക്കേണ്ടത്. ആളുകൾ കൂടുമ്പോൾ വ്യാപനം വർദ്ധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ പ്രവർത്തകർ, പൊലീസ്, വോളന്‍റിയർമാർ, മാധ്യമപ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ പരിശ്രമത്തിന്‍റെ ഫലമായി എത്രമാത്രം കുറക്കാൻ സാധിക്കുമെന്നാണ്...
ബേൺ:ബാഴ്​സലോണയുടെ അർജൻറീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയെ പതിറ്റാണ്ടിന്‍റെ ഫുട്​ബോൾ താരമായി തിരഞ്ഞെടുത്തു. യുവന്‍റസിന്‍റെ പോർച്ചുഗീസ്​ സ്​ട്രൈക്കർ ക്രിസ്​റ്റ്യോനോ റൊണാൾഡോയെ പിന്തള്ളിയാണ്​ മെസ്സി ജേതാവായത്​. ജർമനിയിലെ ബേൺ ആസ്ഥാനമായുള്ള ഇന്‍റർനാഷണൽ ​ഫെഡറേഷൻ ഓഫ്​ ഫുട്​ബോൾ ഹിസ്റ്ററി ആൻഡ്​ സ്റ്റാറ്റിസ്റ്റിക്​സ്​ ആണ്​ 2011-2020 കാലയളവിലെ മികച്ച താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്​.150 രാജ്യങ്ങളിലുള്ള തങ്ങളുടെ അംഗങ്ങളുടെ വോട്ട്​ അടിസ്ഥാനത്തിലാണ്​​ ആദ്യ പത്ത്​ സ്ഥാനക്കാരെ തിരഞ്ഞെടുത്തത്​.ആറ്​ ലാലിഗ കിരീടങ്ങളും അഞ്ച്​ കോപ്പ...
ദോഹ:രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മോഡേണയുടെ കൊവിഡ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. അധികം താമസിയാതെ വാക്‌സീന്‍ രാജ്യത്ത് വിതരണം ചെയ്യും. സുരക്ഷിതവും ഫലപ്രദവുമാണ് മോഡേണയുടെ കൊവിഡ് വാക്‌സീന്‍ എന്നാണ് ഇതുവരെയുള്ള സമഗ്ര ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തെളിയിച്ചിരിക്കുന്നത്.അധികം താമസിയാതെ മോഡേണയുടെ വാക്‌സീന്‍ വിതരണം ചെയ്യുന്നതോടെ വാക്‌സിനേഷന്‍ ക്യംപെയ്ന്‍ വിപുലീകരിക്കുമെന്ന് മന്ത്രാലയം കൊവിഡ് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു.നിലവില്‍...
DYFI
കൊച്ചി:പിണറായി സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ ഇടതുപക്ഷത്തെ പരിഹസിച്ച് ആം ആദ്മി പാർട്ടി കേരള ഘടകം. വരനെ ആവശ്യമുണ്ടെന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാർട്ടിയുടെ വിമർശനം.യോഗ്യത ഉണ്ടായിട്ടും നിയമനം ലഭിക്കാത്ത യുവതിയ്ക്ക് പിൻവാതിൽ നിയമനം തരപ്പെടുത്താൻ കഴിയുന്ന ഡിവൈഎഫ്ഐ നേതാക്കളിൽ  നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു എന്ന  പരസ്യം നൽകിയാണ് പരിഹാസം. ചോദ്യപേപ്പർ ചോർച്ച വിവാദത്തെക്കുറിച്ചും പോസ്റ്റിൽ വിമർശനം ഉണ്ട്.https://www.youtube.com/watch?v=sMznhzWwmasഫെയ്സ്ബുക്ക് കുറിപ്പ്'എംഎ ഒന്നാം റാങ്കോടുകൂടി പാസായ 28 വയസുള്ള മലയാളി യുവതി. UGC...