22 C
Kochi
Tuesday, September 28, 2021

Daily Archives: 22nd February 2021

Covid detected pregnant lady gave birth to baby girl in Kaniv 108 ambulance
 മലപ്പുറം:ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കൊവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞായാറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിന് അഡ്മിറ്റായ യുവതിയില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ ഇവര്‍ക്ക് രോഗബാധ ഉള്ളതായി കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ കനിവ് 108 ആംബുലന്‍സിന്റെ...
Siddharth and E Sreedharan
ചെന്നെെ:ബിജെപിയിൽ ചേർന്ന മെട്രോമാൻ ഇ ശ്രീധരനെ പലരും പരിഹസിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയെന്നും പല നേതാക്കളും പറഞ്ഞിരുന്നു. ഇപ്പോള്‍ ഒടുവില്‍ അദ്ദേഹത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംഘ്പരിവാർ വിമർശകനുമായ സിദ്ധാർഥ്.താൻ ഇ ശ്രീധരന്‍റെ വലിയ ആരാധകൻ ആണെന്നും അദ്ദേഹം ബിജെപിയിൽ ചേർന്നത് അല്പം നേരത്തെ ആയി പോയെന്നും സിദ്ധാർഥ് ട്വീറ്റ് ചെയ്തു. 88 വയസല്ലേ ആയിട്ടുള്ളൂ. 10-15 വർഷം കൂടി കാത്തിരിക്കാമായിരുന്നവെന്ന് സിദ്ധാര്‍ഥ് ഇ ശ്രീധരനെ പരിഹസിച്ചത്.Big...
airgun found from Sevabharati Ambulance in Paravur
 അമ്പാടി സേവാ കേന്ദ്രത്തിന്റെ ആംബുലൻസിൽനിന്ന് എയർഗൺ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടുവള്ളി സ്വദേശി മിഥുൻ, ചെറായി സ്വദേശി ശങ്കർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സംഘപരിവാർ സംഘടനകളുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് അമ്പാടി സേവാകേന്ദ്രം. ഇവരുടെ ആംബുലൻസിന്റെ ഡ്രൈവറാണ് പൊലീസ് പിടിയിലായ മിഥുൻ.ഞായറാഴ്‌ച വൈകിട്ട് 5.30നാണ് സംഭവം. പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനം നടക്കുമ്പോഴാണ്‌ മിഥുൻ ബൈക്കിൽ എയർഗണ്ണുമായി വന്നത്‌. പൊലീസിനെ കണ്ടപ്പോൾ തോക്ക് താൻ ഓടിക്കുന്ന ആംബുലൻസിന്റെ ഉള്ളിലേക്കു വച്ചു. ഈ...
Bindhu
ആലപ്പുഴ:ആലപ്പുഴ മാന്നാറിൽ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില്‍ റോഡില്‍ ഇറക്കിവിട്ട് കടന്നുകളയുകയായിരുന്നു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ബിനോയിയുടെ ഭാര്യ ബിന്ദു (39)വിനെ  20ഓളം ആളുകൾ വീട് ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. നാല് ദിവസം മുൻപാണ് ഇവർ ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ബിന്ദുവിന്‍റെ അമ്മയെയും ആക്രമിച്ചാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്...
ന്യൂഡല്‍ഹി:ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവ്‌ലിന്‍ കേസിൽ ഒടുവിൽ വാദം ആരംഭിക്കുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് ലാവ്‌ലിന്‍ കേസ് വീണ്ടും സജീവമാകാനൊരുങ്ങുന്നത്. നാളെ കേസിൽ വാദത്തിന് തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജസ്റ്റിസ് യുയു ലളിതിന്‍റെ അധ്യക്ഷയിലുള്ള ബെഞ്ചിന് മുമ്പാകെ വാദം ആരംഭിക്കാന്‍ തയ്യാറാണെന്നാണ് സിബിഐ വ്യക്തമാക്കിയത്.അതേസമയം, കൈമാറുമെന്ന് പറഞ്ഞ കേസുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് കോടതിക്ക് സിബിഐ ഇതുവരെ നല്‍കിയിട്ടില്ലയെന്നാണ് വിവരംകേസിൽ വാദം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സിബിഐ ഉന്നത...
കൊച്ചി:സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആരോഗ്യമന്ത്രി കെകെ ശൈലജയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മുന്നണിയേതായാലും അടുത്ത ആരോഗ്യമന്ത്രിയായി കെകെ ശൈലജ തന്നെ മതിയെന്നാണ് കെസിബിസി അധ്യക്ഷൻ പറഞ്ഞത്. കൊച്ചിയിലെ കെസി ബിസി ആസ്ഥാനത്തു സംഘടിപ്പിച്ച പഠന ശിബിരത്തില്‍ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.'ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് മന്ത്രി ശൈലജ. ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം. വികസനത്തിന്റെ...
ദോ​ഹ:ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ (എ​ച്ച്എംസി) ന​ട​ത്തു​ന്ന അവയവ മാ​റ്റി​വെ​ക്ക​ൽ പ​ദ്ധ​തി​ക്ക്​ വ​ൻ വി​ജ​യം. രാ​ജ്യ​ത്ത്​ വ​ർ​ഷ​ങ്ങ​ളാ​യി വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യാ​പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ശ​സ്​​ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ക​യും ഏ​റെ പേ​രു​ടെ വൃ​ക്ക വിജയകരമായി മാ​റ്റി​വെക്കുകയും ചെ​യ്​​തി​ട്ടു​ണ്ട്.ഇതിന്റെ ബ​ല​ത്തി​ലും മുൻകാല വി​ജ​യം ന​ൽ​കു​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലു​മാ​ണ്​ രാ​ജ്യ​ത്ത്​ ഉ​​ട​ൻ ശ്വാ​സ​കോ​ശം മാ​റ്റി​വെ​ക്ക​ൽ ശ​സ്​​ത്ര​ക്രി​യ​യും പാ​ൻ​ക്രി​യാ​​സി​സ്​ (ആ​ഗ്നേ​യ​ഗ്ര​ന്ഥി) മാ​റ്റിവെക്കൽ ശ​സ്​​ത്ര​ക്രി​യ​യും ന​ട​ക്കു​ക​യെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആഴ്​​ച​ക​ൾ​ക്കു​ള്ളി​ൽ ഖ​ത്ത​റി​ലെ ആ​ദ്യ ശ്വാ​സ​കോ​ശം...
ന്യൂഡൽഹി:ആമസോണിൻ്റെ ഹർജിയിൽ സുപ്രീം കോടതി ഫ്യൂചർ റീട്ടെയ്‌ൽ ലിമിറ്റഡിനും മറ്റുള്ളവർക്കും നോട്ടീസ് അയച്ചു. ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച സ്റ്റാറ്റസ് ക്വോ നിലനിർത്താനുള്ള ഉത്തരവിനെതിരായാണ് ഹർജി. ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, ബി ആർ ഗവായി എന്നിവരുടെ ബെഞ്ചാണ് വാദം കേൾക്കുന്നത്.കിഷോർ ബിയാനി അടക്കമുള്ളവരോടാണ് മറുപടി തേടിയിരിക്കുന്നത്. ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ നടപടികൾ മുന്നോട്ട് പോകുമെന്നും എന്നാൽ അന്തിമ വിധി പുറപ്പെടുവിക്കില്ലെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മൂന്നാഴ്ചക്കകം നോട്ടീസ്...
ടെഹ്‌റാന്‍:ആണവ പരീക്ഷണങ്ങള്‍ക്ക് അന്താരാഷ്ട്ര മേല്‍നോട്ടം അനുവദിക്കുമെന്ന് ഇറാന്‍ അറിയിച്ചതായി ഐക്യരാഷ്ട്ര സഭ. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ചീഫ് റാഫേല്‍ ഗ്രോസിയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ അന്താരാഷ്ട്ര മേല്‍ നോട്ടത്തിന് വീണ്ടും അനുമതി നല്‍കി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മൂന്ന് മാസത്തേക്ക് മേല്‍നോട്ടം അനുവദിക്കുമെന്നാണ് ഇറാന്‍ പറഞ്ഞത്.” ഞങ്ങള്‍ താത്ക്കാലികമായി ഒരു ഉഭയകക്ഷി ധാരണയിലെത്തിയിട്ടുണ്ട്. ഇതുപ്രകാരം അടുത്ത മൂന്ന് മാസത്തേക്ക് താത്ക്കാലിക നിരീക്ഷണങ്ങള്‍ തുടരും,” ഗ്രോസി പറഞ്ഞു.
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചാ​ൽ ന​ട​പ്പാ​ക്കാ​ൻ പൊ​ലീ​സും സൈ​ന്യ​വും നാ​ഷ​ന​ൽ ഗാ​ർ​ഡും സ​ജ്ജം. പെ​​ട്ടെന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ൽ ന​ട​പ്പാ​ക്കാ​ൻ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ ക​ർ​മ​പ​​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. റോ​ഡു​ക​ളി​ലും റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും സെ​ക്യൂ​രി​റ്റി പോ​യ​ൻ​റു​ക​ൾ തീ​ർ​ക്കേ​ണ്ട ഭാ​ഗ​ങ്ങ​ൾ നിശ്ചയിക്കുകയും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മാ​ർ​ഗമാർഗനിർദ്ദേശം നൽകുകയും ചെയ്തു.കൊ​റോ​ണ എ​മ​ർ​ജ​ൻ​സി മി​നി​സ്​​റ്റീ​രി​യ​ൽ ക​മ്മി​റ്റി ഞാ​യ​റാ​ഴ്​​ചയോ​ഗം ചേ​ർ​ന്ന്​ മ​ന്ത്രി​സ​ഭ​ക്ക്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​സമർപ്പിക്കും.ഇതിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തീ​രു​മാ​നം. ഇ​തു​​വ​രെ ക​ർ​ഫ്യൂ സംബന്ധിച്ച് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും സ്ഥി​തി നി​രീ​ക്ഷി​ക​യാ​​ണെ​ന്നും സ​ർ​ക്കാ​ർ വ​ക്താ​വ്​ താ​രി​ഖ്​ അ​ൽ മ​സ്​​റം ക​ഴി​ഞ്ഞ...