30 C
Kochi
Sunday, October 24, 2021

Daily Archives: 22nd February 2021

ലക്‌നൗ:അയോധ്യയില്‍ രാമക്ഷേത്രത്തിനായി 300 കോടി രൂപ ബജറ്റില്‍ വകയിരുത്തി യു പി സര്‍ക്കാര്‍. തിങ്കളാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച യു പി സര്‍ക്കാരിൻ്റെ അവസാന ബജറ്റിലാണ് രാമക്ഷേത്ര നിര്‍മാണത്തിനും പ്രത്യേകമായി തുക വകയിരുത്തിയത്. ധനമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ച ബജറ്റില്‍ 5,50,270 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.അയോധ്യയെക്കൂടാതെ വാരാണസി, ചിത്രക്കൂട് ആരാധനലായങ്ങള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്. അയോധ്യയിലെ ടൂറിസം മേഖലയിലെ സൗന്ദര്യവത്കരണത്തിനും വികസനത്തിനുമായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വാരണസിയിലെ...
കോട്ടയം:മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്സികെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പന്‍ തന്നെയാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. ബാബു കാര്‍ത്തികേയനെ വര്‍ക്കിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു. സുല്‍ഫിക്കര്‍ മയൂരി, പി ഗോപിനാഥ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.സിബി തോമസാണ് ട്രഷറര്‍. തങ്ങളെ ഘടക കക്ഷിയാക്കാനും കാപ്പന്‍ യുഡിഎഫിനോട് ആവശ്യപ്പെട്ടതായാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടെ 3 സീറ്റ് ചോദിക്കാനാണ് എന്‍സികെയുടെ...
കൊച്ചി:എറണാകുളം ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിലെ പുനര്‍നിര്‍മിച്ച കോബോള്‍ട് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. ഫ്രേറ്റര്‍ മേരി ഫൗണ്ടേഷനുമായി സഹകരിച്ച് ഏകദേശം ഒരു കോടി പത്തുലക്ഷം രൂപ ചെലവഴിച്ചാണ് റോട്ടറി കൊച്ചി യുണൈറ്റഡ് കോബാള്‍ട്ട് യൂണിറ്റ് പുനര്‍നിര്‍മിച്ചു നല്‍കിയത്.ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് കഴിഞ്ഞ ദിവസം യൂണിറ്റിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസപ്രദമേകുന്നതും ഏറ്റവും ചെലവ് കുറഞ്ഞതുമായ സംവിധാനമാണ് കോബോള്‍ട് യൂണിറ്റ്.
കുവൈത്ത്:കുവൈത്തിൽ 'ഡ്രൈവ് ഇൻ സിനിമ' തിയറ്ററുകൾ ആരംഭിക്കാൻ വാണിജ്യ മന്ത്രാലയം അനുമതി നൽകി. കൊവിഡ് പ്രതിസന്ധി മൂലം തിയേറ്ററുകൾ തുറക്കാൻ വൈകുന്ന പശ്ചാത്തലത്തിലാണ് ഡ്രൈവ് ഇൻ തിയേറ്റർ പദ്ധതിക്ക് അധികൃതർ അനുമതി നൽകിയത്. കൊവിഡ് കാരണം കുവൈത്തിൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണ്.വിനോദ മേഖല വൻ പ്രതിസന്ധിയിലും നിലവിലെ പ്രതിസന്ധി എന്ന് തീരുമെന്നത് പ്രവചനാധീതമായി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഡ്രൈവ് ഇൻ സിനിമ തിയറ്റർ എന്ന ആശയത്തിന് വാണിജ്യ മന്ത്രാലയം...
അമേരിക്ക:2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അതേ സമയം അന്യായമായി അടിച്ചേൽപിച്ച ഉപരോധം പിൻവലിക്കേണ്ടത് പ്രശ്നപരിഹാര ചർച്ചക്ക് നിർബന്ധമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ് പറഞ്ഞു.പൂർണമായല്ലെങ്കിൽ തന്നെയും ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമാണെന്ന് അമേരിക്ക അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉപരോധത്തിൽ ഇളവ് നൽകാൻ സന്നദ്ധമായെന്നുള്ള യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾക്ക് മുമ്പാകെ...
763 kg drugs seized from Ras al Khaimah drugs department
 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 കർഫ്യൂ പ്രഖ്യാപിച്ചാൽ നടപ്പാക്കാൻ സജ്ജമെന്ന്​ സേന2 റാസൽഖൈമയിൽ 763കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു3 ബന്ധം ശക്തമാക്കി ഖത്തർ–ചൈന കൂടിക്കാഴ്ച4 എ​ൽഎ​ൻജി സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ച​ര​ക്കു​ക​പ്പ​ൽ ജി​ദ്ദയിലെത്തി5 എമിറേറ്റ്സിൽ മുഴുവൻ ജീവനക്കാരും കൊവിഡ് വാക്സിൻ സ്വീകരിച്ചവർ6 പ്രവേശന വിലക്കു നീട്ടി; യുഎഇയിൽ കുടുങ്ങിയ കുവൈത്ത് വീസക്കാർ പ്രതിസന്ധിയിൽ7 വാക്സീൻ എടുത്ത 60 കഴിഞ്ഞവർക്കും നാഷനൽ ലൈബ്രറിയിൽ പ്രവേശനം8 ഖുംറ–2021ന് 21 രാജ്യങ്ങൾ9...
ദോ​ഹ:സ്വ​കാ​ര്യ സ്​​കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഇ​നി മു​ത​ൽ പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള പോ​ർ​ട്ട​ലി​ൽ ല​ഭി​ക്കും. നാ​ഷ​ന​ൽ സ്​​റ്റു​ഡ​ൻ​റ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം (എ​ൻഎ​സ്​െ​എഎ​സ്) വെ​ബ്​​സൈ​റ്റ്​ വ​ഴി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​മാ​ണ്​ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2020-21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തിൻ്റെ അ​വ​സാ​ന​ത്തോ​ടെ പു​തി​യ സേ​വ​നം ല​ഭ്യ​മാ​കും.കു​ട്ടി​ക​ളു​ടെ സ്​​കോ​ർ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യും അം​ഗീ​കാ​രം കി​ട്ടു​ക​യും ചെ​യ്യു​ന്ന മു​റ​ക്കാ​ണി​ത്. ഇ​തോ​ടെ ഗ്രേ​ഡ്​ ഒ​ന്നു​മു​ത​ൽ 12 വ​രെ​യു​ള്ള സ്വ​കാ​ര്യ​സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ത​ങ്ങ​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഈ ​സൈ​റ്റി​ലൂ​ടെ...
Fight in Marriage House at Kollam
കൊല്ലം:കൊല്ലം ആര്യങ്കാവില്‍ കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്. സദ്യയിലെ കറി വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കെെയ്യാങ്കളിയില്‍ കലാശിച്ചത്. വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മിലായിരുന്നു വഴക്കും തുടര്‍ന്ന് കൂട്ടത്തല്ലും. അടിപിടിയില്‍ സ്ത്രീകൾ ഉൾപ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു.ആര്യങ്കാവ് പൊലീസെത്തിയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള അടിപിടി അവസാനിപ്പിച്ചത്. മദ്യപിച്ച് വിവാഹത്തിനെത്തി സംഘര്‍ഷമുണ്ടാക്കിയ ഏഴു പേര്‍ക്കെതിരെ പൊലീസും കേസെടുത്തു.ബന്ധുക്കള്‍ തമ്മില്‍ കെെയ്യാങ്കളി നടന്നെങ്കിലും ആര്യങ്കാവ് സ്വദേശിനിയായ വധുവും കടയ്ക്കല്‍ നിന്നുള്ള വരനും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. വധു വരനൊപ്പം വീട്ടിലേക്ക് സന്തോഷത്തോടെ...
trivandrum police checking in middle of road, natives about to protest
 തിരുവനന്തപുരം:കരമന–കളിയിക്കാവിള ദേശീയ പാതയിൽ തിരക്കേറിയ ബാലരാമപുരം ജംക്‌ഷനിൽ കൊടിനടയ്ക്ക് സമീപം റോഡിന് നടുവിൽ പൊലീസ് ജീപ്പ് നിർത്തിയിട്ട് ഹൈവേ പൊലീസിന്റെ ഹെൽമെറ്റ് പരിശോധന. കഴി‍‍ഞ്ഞദിവസം ഒരു മണിക്കൂറോളം ഇത്തരത്തിൽ പരിശോധന നടന്നു. ഇതിനുമുൻപും ഇതുപോലെ ഹെൽമറ്റ് പരിശോധന നടന്നിരുന്നു.തിരക്കേറിയ കൊടിനട ജംക്‌ഷനിൽ സിഗ്നൽ ലൈറ്റും ട്രാഫിക് പൊലീസും ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നതായി നേരത്തെ തന്നെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു. നേരത്തേ അഞ്ചുപേർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയിരുന്നത്.ട്രാഫിക് നിയന്ത്രിക്കാനോ, ദേശീയപാതയിൽ അപകടങ്ങളോ മറ്റോ...
Cancer Cells
തിരുവനന്തപുരം:സം​സ്ഥാ​ന​ത്ത്​ അ​ർ​ബു​ദ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ സ​മ​ഗ്ര വി​വ​ര​ശേ​ഖ​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള 'കേ​ര​ള ക്യാ​ൻ​സ​ർ ര​ജി​സ്​​ട്രി' സ​ജ്ജ​മാ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാണ് അ​ർ​ബു​ദ ര​ജി​സ്​​ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കിയത്.സ​ർ​ക്കാ​ർ -സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന അര്‍ബുദ കേ​സു​ക​ൾ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​ബ​ന്ധ​മാ​യും റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം.ഏ​തു​ത​രം അ​ർ​ബു​ദ​മാ​ണ്​ കൂ​ടു​ന്ന​ത്, ഏ​ത്​ ജില്ലയില്‍ ഏത് പ്ര​ദേ​ശ​ത്താ​ണ്​ വ​ർ​ധ​ന, എ​ങ്ങ​നെ​യാ​ണ് രോ​ഗ​സാ​ധ്യ​താ​നി​ര​ക്ക് എ​ന്നൊ​ക്കെ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ര​ജി​സ്ട്രി​യി​ലൂ​ടെ സാ​ധി​ക്കും.ഓരോ ജില്ലയിലെയും താ​ഴേ​ത​ട്ടി​​ലു​ള്ള ആ​ശു​പ​​ത്രി​ക​ൾ​മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും കാ​ൻ​സ​ർ സെൻറ​റു​ക​ളും വ​രെ​യു​ള്ള മു​ഴു​വ​ൻ...