Thu. May 15th, 2025

Month: January 2021

Central government to bring us covid vaccine to indian market

കേരളത്തിന് കൊവിഷീൽഡ്;കൊവിഡ് വാക്സീൻ ആദ്യ ലോഡ് പുണെയിൽനിന്ന് പുറപ്പെട്ടു

ന്യൂഡൽഹി ∙ രാജ്യത്തെ 16 കേന്ദ്രങ്ങളിലേക്ക് ശീതീകരിച്ച ട്രക്കുകളില്‍ കൊവിഡ് വാക്സീന്‍ പുണെയിൽനിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച ട്രക്കുകളിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. ഇതിൽ കേരളത്തിലെ എത്ര കേന്ദ്രങ്ങളുണ്ടെന്നു…

(C) Huffpost India Donald Trump Press meet after election

ക്യൂബ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയിൽ

അമേരിക്ക:അധികാരക്കൈമാറ്റത്തിന് തൊട്ടു മുമ്പ് ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍. പാശ്ചാത്യലോകത്ത് ഭീകരതയെ പിന്തുണയ്ക്കുകയാണ് ക്യൂബയെന്നും ഇത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും…

മൂക്ക് മറയാതെ മാസ്ക് ധരിച്ച മലയാളി പൊതുപ്രവർത്തകർക്ക് സൗദിയിൽ 1,000 റിയാൽ പിഴ

റിയാദ്: മൂക്ക് മറയും വിധം ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിന് റിയാദിലെ മലയാളി പൊതുപ്രവർത്തകനും സുഹൃത്തുക്കൾക്കും 1,000 റിയാൽ പിഴ. ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി…

എൻസിപി: ടിപി പീതാംബരനെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചു മുഖ്യമന്ത്രി; ഇന്ന് കൂടിക്കാഴ്ച

തിരുവനന്തപുരം:മാണി സി കാപ്പന്‍ –എ.കെ ശശീന്ദ്രന്‍ ചര്‍ച്ച പരാജയപ്പെട്ടതോടെ എന്‍ സി പി അധ്യക്ഷന്‍ ടിപി പീതാംബരന്‍ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയിലെ യോഗം…

ഖത്തർ വിമാനങ്ങൾ സൗദിയിലേക്ക് പറന്നു തുടങ്ങി; ആദ്യ സർവീസ് ദോഹയിൽ നിന്നും റിയാദിലെത്തി

ഖത്തർ:റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സർവീസ് നടത്തിയത് ഉപരോധമവസാനിച്ചതോടെ ഖത്തറും സൗദിയും തമ്മിലുള്ള ആദ്യ വിമാന സർവീസിന് തുടക്കമായി. റിയാദ് വിമാനത്താവളത്തിലേക്കാണ്…

Master Teaser Out

തിയേറ്ററുകൾ തുറക്കുന്നു; ആദ്യ ചിത്രം ‘മാസ്റ്റർ’ തന്നെ

തിരുവനന്തപുരം:പത്ത് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ മറ്റന്നാൾ തുറക്കും. നടൻ വിജയുടെ ബിഗ്ബജറ്റ് തമിഴ് ചിത്രം മാസ്റ്റർ ആണ് റിലീസ് ചെയ്യുന്ന ആദ്യ ചിത്രം. സിനിമ…

കൊവിഡ്: ഉദ്ഭവകേന്ദ്രം തേടി; ഡബ്ല്യുഎച്ച്ഒ ചൈനയിൽ

ബെയ്ജിങ് ∙ കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അയയ്ക്കുന്ന പത്തംഗ വിദഗ്ധസംഘം മറ്റന്നാൾ ചൈനയിലെത്തും. രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു…

പി. സി ജോര്‍ജിന്റെ മുന്നണി പ്രവേശം ചര്‍ച്ച ചെയ്യാതെ യു. ഡി.ഫ് യോഗം;കേരള യാത്രയുമായി യു.ഡി.എഫ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ചയാകാതെ പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശം. മുന്നണി വിപുലീകരിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് നേതൃത്വം അറിയിച്ചത്. കേരള…

കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകി;ഭൂരിപക്ഷം കര്‍ഷകരും ഒപ്പമെന്ന് വാദം

ദില്ലി: കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമങ്ങള്‍ കൊണ്ടുവന്നത് കൂടിയാലോചനയ്ക്ക് ശേഷമാണ്. ഇന്നത്തെ വാദമുണ്ടാക്കിയത് കൂടിയാലോചന ഇല്ലെന്ന പ്രതീതിയാണ്. ഭൂരിപക്ഷം കര്‍ഷകരും നിയമങ്ങളെ…

കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്റെ ഭാര്യ കർണ്ണാടകയിൽ വാഹനാപകടത്തിൽ മരിച്ചു; മന്ത്രിക്ക് പരിക്ക്

അങ്കോള:   കേന്ദ്ര മന്ത്രി ശ്രീപദ് നായിക്കും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ശ്രീപദ് നായിക്കിന്റെ ഭാര്യ വിജയ നായിക് അപകടത്തിൽ മരിച്ചു. കർണ്ണാടകയിലെ ഉത്തര കന്നഡ…