Thu. May 15th, 2025

Month: January 2021

കൊവിഡ് വാക്സീൻ ഉച്ചയോടെ കൊച്ചിയിലെത്തും, വൈകിട്ട് തലസ്ഥാനത്തും

തിരുവനന്തപുരം:   ആദ്യഘട്ട കൊവിഡ് വാക്സീൻ ഇന്ന് കേരളത്തിലെത്തും. വാക്സീനുമായുള്ള വിമാനം ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തുമെത്തും. കേരളത്തിന് 4.35 ലക്ഷം വയല്‍ വാക്സിനാണ് ആദ്യഘട്ടം ലഭിക്കുക. 10…

FAMILY ALLEGES FAKE CASE REGISTERED AGAINST MOTHER In KADAKKAVOOR

കടയ്ക്കാവൂർ പോക്സോ കേസിൽ ജാമ്യം തേടി കുടുംബം ഹൈക്കോടതിയിൽ

കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഇന്നലെ കൊടുക്കുമെന്നറിയിച്ചിരുന്നുവെങ്കിലും നടപടികൾ പൂർത്തിയായിരുന്നില്ല. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിനായുള്ള ശ്രമങ്ങൾ.അതേസമയം ഇരയായ…

compulsory confession in orthodox church supreme court issues notice to governments

കാര്‍ഷിക നിയമം; സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി

ദില്ലി: കാര്‍ഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നല്‍കാന്‍ രൂപീകരിച്ച നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണം. സുരക്ഷ…

ബി.ജെ.പി പ്രവര്‍ത്തകന്‍ അംഗത്വം രാജിവെച്ച് കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്നു; ‘കേന്ദ്രം കര്‍ഷകരുടെ താത്പര്യങ്ങള്‍ അവഗണിച്ചു’

ന്യൂഡല്‍ഹി: അംഗത്വം രാജിവെച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍ കര്‍ഷകരുടെ സമരപന്തലില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രബാല്‍ പ്രതാപ് ശശിയെന്ന പ്രവര്‍ത്തകനാണ് ഘാസിപൂരില്‍ കര്‍ഷക പ്രതിഷേധത്തിനൊപ്പം അണിചേര്‍ന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.ഘാസിപൂരിലെ കര്‍ഷക…

ധൈര്യത്തോടെ വെള്ളം തിയറ്ററിലേക്ക്; ആദ്യ മല‌യാള ചിത്രം 22ന്

നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററുകൾ വീണ്ടും ഉഷാറാവുകയാണ്. വിജയ് ചിത്രം മാസ്റ്റേഴ്സിലൂടെയാണ് പുത്തൻ ഉണർവിന്റെ തുടക്കം. എന്നാൽ‌ കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററിലെത്തുന്ന ആദ്യ മലയാള സിനിമ…

ബിഎസ്എന്‍എല്ലിന്റെ 398 പ്ലാനിനെ നേരിടാന്‍ എയര്‍ടെല്‍, ജിയോ, വിയുടെ ഓഫര്‍

ബിഎസ്എന്‍എല്‍ എല്ലാ ആഭ്യന്തര കോളുകളിലെയും എഫ്‌യുപി പരിധി നീക്കംചെയ്തു. ഇതോടെ എല്ലാ പ്ലാന്‍ വൗച്ചറുകളിലും, എസ്ടിവി, കോംബോ വൗച്ചറുകളിലും പരിധിയില്ലാത്ത കോളുകളും ഡാറ്റയും നല്‍കും. ടെലികോം റെഗുലേറ്ററി…

കരുതലുമായി വീണ്ടും സര്‍ക്കാര്‍,ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ താലോലം പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ.…

കോൺഗ്രസ്​ സഖ്യംവിട്ടാലും ഔറംഗാബാദി​ൻ്റെ പേരു മാറ്റുമെന്ന് ശിവസേന

മുംബൈ:   മഹാരാഷ്​ട്രയിൽ അടുത്ത മാസം ​നഗരസഭ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഔ​റംഗാബാദിൽ പുതിയ അങ്കപ്പുറപ്പാടുമായി ശിവസേന. 1988ലെ നഗരസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഉടൻ ശി​വസേന…

മുംബൈയിൽ നവവധുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയില്‍ നവവധുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. പൽഘർ ജില്ലയിലാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.…

വ്യാജ ഉൽപന്നങ്ങൾക്കെതിരെ കർശന നടപടിയുമായി ദുബായ്; പിടിച്ചെടുത്തതിൽ മാസ്കുകളും ഗ്ലൗസുകളും

ദുബായ്:ദുബൈയില്‍ വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി. മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച നാലു ലക്ഷത്തോളം ഫേസ് മാസ്കുകളും ഗ്ലൗസുകളും മറ്റും കഴിഞ്ഞ വർഷം പിടികൂടിയതായി ദുബൈ പൊലിസ് പറഞ്ഞു. ആരോഗ്യ…