Fri. May 16th, 2025

Month: January 2021

ഇന്ത്യയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോർക്കിലെ കർഷകശ്രീ കൂട്ടായ്മ

ന്യൂയോര്‍ക്ക്: ന്യൂയോർക്കിലെ കേരളാ കൾച്ചറൽ സെന്ററിൽ വച്ച് നടന്ന സമ്മേളത്തിൽ, ഇന്ത്യൻ കാർഷിക പരിഷ്‌കരണ നിയമങ്ങളിലെ കർഷക വിരുദ്ധ നിലപാടുകളെക്കുറിച്ചു ആശങ്ക രേഖപ്പെടുത്തി. ഇത് അന്നം തരുന്ന…

കൊവിഡ് വാക്സീൻ കേരളത്തില്‍ എത്തി

തിരുവനന്തപുരം: ആദ്യഘട്ട കൊവിഡ് വാക്സീൻ വിതരണത്തിന്‍റെ ഭാഗമായി വാക്സീനുമായുള്ള ആദ്യ വിമാനം രാവിലെ 10.30 യോടെ നെടുമ്പാശേരിയിലെത്തി. ഇന്ന് വൈകിട്ട് ആറ് മണിക്ക് രണ്ടാം വിമാനം തിരുവനന്തപുരത്തെത്തും. ഗോ എയർ വിമാനത്തിലെത്തുന്ന വാക്സിൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള…

ഗോഡ്സെയുടെ പേരിലുള്ള ലൈബ്രറി പൂട്ടിച്ചു

ഗ്വാളിയോർ:   രാഷ്ട്രപിതാവ് ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ തുടങ്ങിയ ലൈബ്രറി അടച്ചുപൂട്ടി. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലൈബ്രറി…

ക്യൂബയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിനെതിരെ ക്യൂബന്‍ പ്രസിഡന്റ്

ഹവാന: ക്യൂബയെ ഭീകരവാദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ക്യൂബ.അമേരിക്കയിലെ പരാജയപ്പെട്ടതും അഴിമതി നിറഞ്ഞതുമായ സര്‍ക്കാര്‍ അവസാനഘട്ടത്തില്‍ ക്യൂബയ്ക്ക് മേല്‍ എറിഞ്ഞ…

കുവൈത്തിൽ തകർന്നടിഞ്ഞ് വിപണി: വിമാന സർവീസ് പുനരാരംഭിച്ചില്ല

കുവൈത്ത് സിറ്റി: 30ലേറെ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തത് ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ വിപണിയിൽ കനത്ത തിരിച്ചടിയായി. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ നിർത്തിവച്ച വിമാന സർവീസ്…

സുപ്രീംകോടതിയുടെ തീരുമാനത്തില്‍ സംശയം പ്രകടിപ്പിച്ച് തരൂര്‍

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനോടും കര്‍ഷകരോടും സംസാരിച്ച് നിലപാടറിയാന്‍ സുപ്രീംകോടതി രൂപീകരിച്ച നാലംഗ വിദഗ്ദ്ധസമിതിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കാര്‍ഷിക ബില്ലുകളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ചുരുക്കം ചിലരില്‍ നിന്ന്…

തീയണഞ്ഞ് സുക്കു താഴ്‌വര : ഹെലികോപ്റ്റർ വെള്ളം എത്തിച്ചത് 90 തവണ

കോഹിമ:   നാഗാലാൻഡ് – മണിപ്പൂർ അതിര്‍ത്തിയിലെ സുക്കു താഴ്‌വരയിൽ രണ്ടാഴ്ചയായി ആളിക്കത്തിയ കാട്ടുതീ അണച്ചത് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ അഗ്നിശമന നീക്കത്തിലൂടെ. വ്യോമസേനയുടെ…

ഓഹരി സൂചികകളില്‍ നേട്ടം : സെന്‍സെക്‌സ് 50,000ത്തിലേയ്ക്ക്

മുംബൈ: ഓഹരി വിപണിയിൽ റെക്കോഡ് നേട്ടംതുടരുന്നു. 50,000 എന്ന നാഴികക്കല്ല് പിന്നിടാൻ സെൻസെക്സിന് ഇനി അധികദൂരമില്ല.സെൻസെക്സ് 216 പോയന്റ് നേട്ടത്തിൽ 49,733ലും നിഫ്റ്റി 67 പോയന്റ് ഉയർന്ന്…

മുത്തങ്ങ ഭൂസമരം; അധ്യാപകന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

വയനാട്: മുത്തങ്ങ ഭൂസമരത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി പീഡിപ്പിച്ച എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ലെക്ചററുമായിരുന്ന കെ.കെ. സുരേന്ദ്രന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം…

Covid Vaccine to reach Kerala by 11 am today

പത്രങ്ങളിലൂടെ: വാക്സിൻ 11 മണിയോടെ കേരളത്തിലെത്തും

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. കൊവിഡ് വാക്സിൻ വാക്സിൻ ഇന്ന് 11…