Thu. Aug 21st, 2025

Month: January 2021

ജമ്മുകശ്മീർ അതിർത്തിയില്‍ പാകിസ്ഥാന്റെ രണ്ടാം രഹസ്യതുരങ്കം കണ്ടെത്തി

ജമ്മു കശ്മീർ: ജമ്മു കശ്മീർ അതിർത്തിയിലൂടെ ഇന്ത്യൻ മണ്ണിലേക്ക് തീവ്രവാദികളെ കടത്തിവിടുക എന്ന ഉദ്ദേശ്യത്തോടെ പാക് മണ്ണിൽ നിന്ന് അതിർത്തിക്കടിയിലൂടെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ നിർമിച്ച രണ്ടാമത്തെ…

“കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരും”ഈ വാക്കുകള്‍ കുറിച്ച് വെച്ചോളൂ; രാഹുല്‍ ഗാന്ധി

ചെന്നൈ: കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടില്‍ ജെല്ലിക്കട്ട് ആഘോഷങ്ങളുടെ ഭാഗമായി പങ്കെടുത്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘എന്റെ വാക്കുകള്‍…

ഹൈക്കമാൻഡുമായി ചർച്ചയ്ക്ക് കേരള കോൺഗ്രസ് നേതൃത്വം ഡൽഹിക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ ചർച്ചകൾക്കായി സംസ്ഥാന കോൺഗ്രസ് നേതൃത്വം ഡൽഹിക്ക്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെ ഹൈക്കമാൻഡ് വിളിപ്പിച്ചു. 18 നാണ് കേന്ദ്ര…

ഓപ്പറേഷന്‍ ജാവ ഫെബ്രുവരി 12ന് തിയറ്ററുകളില്‍;റോ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി വിനായകനും സംഘവും

തിരുവനന്തപുരം: 2020ല്‍ പ്രഖ്യാപന ഘട്ടം മുതല്‍ ശ്രദ്ധ നേടിയ ചിത്രമായ ഓപ്പറേഷന്‍ ജാവ തിയറ്ററുകളിലേക്ക്. നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ ‘ഓപ്പറേഷന്‍ ജാവ’…

കര്‍ഷകര്‍ക്കുള്ള താങ്ങുവില കൂട്ടിയില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്ന് മോദിയോട് അണ്ണാഹസാരെ

മുംബൈ: കേന്ദ്രത്തിന്റെ കര്‍ഷകനിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലോക്പാല്‍ സമരനായകന്‍ അണ്ണാഹസാരെ രംഗത്ത്. നിലവിലെ താങ്ങുവില നിരക്കില്‍ മാറ്റം വരുത്തി മുടക്കുമുതലിനെക്കാള്‍ അമ്പത് ശതമാനം താങ്ങുവില കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക്…

റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥി ഇല്ല;ഔദ്യോഗികമായി അറിയിപ്പ് വന്നു

ദില്ലി: കൊവിഡ് വ്യാപനത്തെ തുടര്‍‍ന്ന് ഇത്തവണത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഈ കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ…

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു

പത്തനംതിട്ട: ശരണംവിളിയുടെ ആരവങ്ങൾക്കിടെ ശബരിമലയിൽ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. 6.42നാണ് ജ്യോതി തെളിഞ്ഞത്. കൊവിഡിന്റെ സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ഇത്തവണ മകരജ്യോതി ദർശനം. അയ്യായിരം…

‘ആകാശി’നെ ഏറ്റെടുക്കാൻ ബൈജൂസ്

ബെംഗളൂരു:   മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലകരായ ആകാശ് എജ്യുക്കേഷനൽ സർവീസസിനെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ (എജ്യു–ടെക്) സംരംഭമായ ബൈജൂസ് ഏറ്റെടുക്കുന്നു. മലയാളിയായ ബൈജു…

ദിലീഷ് പോത്തൻ്റെ സംവിധാനത്തില്‍ ഫഹദിന്‍റെ ‘ജോജി’ വരുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ‘ജോജി’യുടെ ചിത്രീകരണം പൂര്‍ത്തിയായി. കോട്ടയം ജില്ലയിലെ എരുമേലി ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. പാക്കപ്പ് ഗ്രൂപ്പ് ഫോട്ടോ…

കോർപറേഷനിൽ 5 കൗൺസിലർമാർ ; കൗൺസിലിൽ ഒരു സ്ഥിരംസമിതി അധ്യക്ഷ പദവിയുമായി ബിജെപി

കൊച്ചി: കോർപറേഷനിൽ ബിജെപിക്ക് 5 കൗൺസിലർമാർ മാത്രം; എന്നാൽ, കൗൺസിലിൽ ഒരു സ്ഥിരംസമിതി അധ്യക്ഷ പദവിയുടെ തൊട്ടടുത്താണു ബിജെപി. കോർപറേഷനിൽ സ്വതന്ത്രരെ കൂടെനിർത്തി ഭരണം പിടിച്ചത് .എൽഡിഎഫിനെ…