Thu. Aug 21st, 2025

Month: January 2021

ബജറ്റ് വെറും ബഡായി ബജറ്റെന്നു പ്രതിപക്ഷം

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. ബജറ്റ് ബഡായി ബജറ്റായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന്…

തൊഴില്‍ മേഖലയിൽ വിപുലപദ്ധതി; 5 വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴില്‍

തിരുവനന്തപുരം: തൊഴില്‍ ലഭ്യത കൂട്ടാന്‍ വിപുലമായ പദ്ധതിയുമായി സംസ്ഥാന ബജറ്റ്. അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഒരുക്കുമെന്ന് ധനമന്ത്രി പറഞ്ഞു.…

കോളജുകള്‍ക്ക് 1,000 കോടി;ഉന്നത വിദ്യാഭ്യാസത്തിന് വൻ പ്രഖ്യാപനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സഹായം നല്‍കുന്ന വന്‍പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ്. സര്‍വകലാശാലകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 2,000 കോടി രൂപ നല്‍കും. അംഗീകൃത കോളജുകള്‍ക്ക് 1,000…

കേരള ബജറ്റ് 2021;കേരളത്തിന്റെ സ്വപ്നക്കുതിപ്പിന് വേഗമാകാന്‍ കെ ഫോണ്‍

തിരുവനന്തപുരം: കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് കേരള ബജറ്റ് 2021 ല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്കന്റില്‍ പത്ത് എംബി മുതല്‍ ഒരു…

സ്റ്റാര്‍ട്ട് അപ്പുകള്‍ ഇനി ‘സ്മാര്‍ട്ടാ’കും; സ്റ്റാർട്ട് അപ്പ് മിഷനായി ബജറ്റിൽ ആറിന പരിപാടികൾ

തിരുവനന്തപുരം: സ്റ്റാർട്ട് അപ്പുകളുടെ പ്രോത്സാഹനത്തിന് സംസ്ഥാന ബജറ്റിൽ ആറിന പരിപാടികൾ. വായ്പ പിന്തുണയും സർക്കാർ പദ്ധതികളിൽ മുൻഗണനയും ഉൾപ്പടെ വിവിധ പദ്ധതികളാണ് സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്കായി ബജറ്റിൽ…

പ്രതിസന്ധിയിലായ റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായം

കടുത്ത പ്രതിസന്ധി നേരിടുന്ന റബ്ബർ കര്‍ഷകര്‍ക്കും ബജറ്റില്‍ സഹായം. റബ്ബറിന്റെ തറവില 170 രൂപയായി ഉയര്‍ത്തി. നെല്ലിന്റെയും നാളികേരത്തിന്‍റെയും സംഭരണ വില ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. നെല്‍കൃഷി…

ഇന്റര്‍നെറ്റ് ആരുടേയും കുത്തകയാകില്ല; ലക്ഷ്യം വൈജ്ഞാനിക സമ്പദ്ഘടന

കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടനയാക്കി മാറ്റാന്‍ ബൃഹദ്പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ആരുടേയും കുത്തകയാവില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും.…

2500 സ്റ്റാര്‍ട്ടപ്പ്; 40 കോടി ചെലവില്‍ കേരള ഇന്നവേഷന്‍ ചലഞ്ച്

ബജറ്റില്‍ ഇടം പിടിച്ച വളരെ വ്യത്യസ്തമായ പദ്ധതിയാണ് നാലിന ഇന്നവേഷന്‍ കര്‍മപരിപാടി. വിവിധ മേഖലകളിലെ നൂതനാശയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത പദ്ധതിയാണിത്. സ്റ്റാര്‍ട്ടപ്പ് രംഗത്തിന്‍റെ സമഗ്ര പുരോഗതിക്കുളള നിര്‍ദേശങ്ങളും…

വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടില്‍ എത്തിച്ചു നൽകും; പുതിയ പദ്ധതി

കാരുണ്യ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്ക് മരുന്നുകള്‍ വീട്ടില്‍ എത്തിച്ചുനല്‍കുമെന്ന് ധനമന്ത്രി തോതോമസ് ഐസക്ക്.പട്ടിക വിഭാഗങ്ങള്‍ക്ക് വീടിന് 2080 കോടി. 2021–22ല്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് 40,000 വവീടുകള്‍ അനുവദിക്കും.…

എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം; അഞ്ച് കോടി അനുവദിച്ച് ബജറ്റ്

തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി. വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം നിര്‍മിക്കുന്നതിന് അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.സുഗതകുമാരിക്ക് സ്മാരകം നിര്‍മിക്കാന്‍…