Fri. Nov 29th, 2024

Month: January 2021

മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി

മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി. തുടർച്ചയായ രണ്ടാം വർഷമാണ് മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ വർഷത്തെ മസ്കത്ത് ഫെസ്റ്റിവൽ റദ്ദാക്കി. ജനുവരി…

സൗദിയിൽ​ അഴിമതി കേസിൽ മുൻ ജഡ്ജിയടക്കം നിരവധി പേർ പിടിയിൽ

ജിദ്ദ: അഴിമതിക്കെതിരെ ശക്തവും കർശനവുമായ പോരാട്ടം തുടർന്ന്​ സൗദി ഭരണകൂടം. സാമ്പത്തിക ക്ര​മക്കേടും അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേർപ്പെട്ട നിരവധി​ പേർ പിടിയിലായി. മുൻ ജഡ്​ജിയും നിരവധി…

കുറുപ്പ് തിയറ്ററുകളിലേക്ക് എത്തുന്നത് അഞ്ച്‌ ഭാഷകളിൽ: റിലീസ് മെയ് 28-ന്

തിരുവനന്തപുരം: ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിൽ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ്…

വഞ്ചിയൂർ ട്രഷറി തട്ടിപ്പ് ഡയറക്ടർ ഉൾപ്പടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി താക്കീതിലൊതുക്കി ധനവകുപ്പ്

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസിൽ ട്രഷറി ഡയറക്ടർ ഉൾപ്പടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി താക്കീതിലൊതുക്കി ധനവകുപ്പ്. ഡയറക്ടർ ചീഫ് കോർഡിനേറ്റർ ഉൾപ്പടെ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ ധനവകുപ്പാണ്…

യുഎസിൽ പുതുയുഗം; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

വാഷിങ്ടൻ: യുഎസിന് ഇനി പുതുനായകൻ. രാജ്യത്തിന്റെ 46–ാം പ്രസിഡന്റായി ജോ ബൈഡനും (78) 49–ാം വൈസ് പ്രസിഡന്റായി കമല ഹാരിസും (56) ഇന്ന് ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ…

താണ്ഡവിനെതിരെ നിയമനടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍;ഹിന്ദു ദൈവങ്ങളെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല

ഭോപ്പാല്‍: ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഹിന്ദുമതവിഭാഗത്തെ അപമാനിച്ചതിനാലാണ് സിരീസിനെതിരെ നിയമനടപടിയെടുക്കുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്…

തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു; ശശി തരൂര്‍ അടക്കം പത്ത് പേര്‍ സമിതിയിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ പത്ത് പേരാണുള്ളത്. ഉമ്മൻചാണ്ടിയെ കൂടാതെ കേരളത്തിൻ്റെ ചുമതലയുള്ള…

താണ്ഡവിന് പിന്നാലെ മിര്‍സാപൂറിനെതിരെയും പരാതി; മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപണം

മുംബൈ: താണ്ഡവിന് പിന്നാലെ ആമസോണ്‍ പ്രൈം വെബ് സിരീസായ മിര്‍സാപൂരിനെതിരെയും പരാതി. പ്രൈം വെബ് സീരീസ് താണ്ഡവിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ വിവാദം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് സിരീസിനെതിരെ…

മിഷന്‍ 60; വടക്കന്‍ കേരളത്തിൽ കോണ്‍ഗ്രസ് കര്‍മ്മ പദ്ധതി

വടക്കന്‍ കേരളത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രത്യേക കര്‍മ്മ പദ്ധതിയുമായി കോണ്‍ഗ്രസ്. മലബാറില്‍ നിലവിലുള്ള ആറ് സീറ്റുകള്‍ ഇരട്ടിയെങ്കിലും ആക്കിയെടുക്കാനാണ് ശ്രമം. ഇതിനായി മിഷന്‍ 60 എന്നുപേരിട്ട കര്‍മ്മ…

രേഖകളില്ലാത്ത പ്രവാസികള്‍ 1.80 ലക്ഷം; ഇളവ് അവസാനിക്കുന്നത് ജനുവരി 31ന്

കുവൈത്ത് സിറ്റി: കൊവിഡ് കാലത്ത് പരിശോധനകള്‍ നിര്‍ത്തിവെച്ചതിനാല്‍ കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് കണക്കുകള്‍. 38 ശതമാനത്തോളം വര്‍ദ്ധനവാണ് അനധികൃത താമസക്കാരായി കുവൈത്തിലുള്ളത്.…