Thu. Dec 26th, 2024

Month: January 2021

പതിറ്റാണ്ടിന്‍റെ ലോക ഇലവനില്‍ നെയ്‌മറില്ല; ഏറെ സര്‍പ്രൈസുകൾ

പാരിസ്: പതിറ്റാണ്ടിന്റെ ലോക ഇലവനെ പ്രഖ്യാപിച്ച് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്. പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മറിന് ടീമിൽ ഇടംപിടിക്കാനായില്ല. 2018ലെ…

സിറിയൻ അഭയാർഥി ക്യാമ്പിലെ കുട്ടികളെ ഏറ്റെടുക്കാൻ രാജ്യങ്ങൾ തയാറാകണമെന്ന് യുഎൻ

സിറിയ: സിറിയയിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന കുട്ടികളെ ഏറ്റെടുക്കാൻ രാജ്യങ്ങൾ തയാറാകണമെന്ന് യുഎൻ ഭീകരവിരുദ്ധ സംഘത്തിന്റെ മേധാവി വ്ലാദിമിർ വൊറോൻകോവ്. വടക്കൻ സിറിയയിലെ അഭയാർഥി ക്യാമ്പിൽ 27,000…

നേമം ബിജെപിയുടെ ഉരുക്ക് കോട്ടയെന്ന് കെ സുരേന്ദ്രന്‍; ഉമ്മന്‍ ചാണ്ടിയല്ല രാഹുല്‍ഗാന്ധി വന്നിട്ടും കാര്യമില്ല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരുന്ന തെരഞ്ഞെടുപ്പില്‍ നേമത്തുനിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്നും…

ചെങ്കോട്ടയിലേക്ക് കയറിയവരെ ആരും തടയാതിരുന്നത് എന്തുകൊണ്ടെന്ന് കപില്‍ സിബല്‍;എന്തൊക്കെയോ കളികള്‍ നടക്കുന്നുണ്ട്

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് പിന്നാലെ നടന്ന അക്രമ സംഭവങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ആര്‍ക്കും പ്രവേശനമില്ലാത്ത…

മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് ഉടനില്ല; ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് തിയ്യതി മാറ്റി

തിരുവനന്തപുരം: സിനിമാ മേഖലയെ വീണ്ടും അനിശ്ചിതത്വത്തിലാക്കി മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റിന്റെ റിലീസ് തിയ്യതി മാറ്റി. സെക്കന്റ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകളുടെ പ്രദര്‍ശനം ഇല്ലെന്ന്…

സൗദി അറേബ്യയില്‍ നേരീയ ഭൂചലനം രേഖപ്പെടുത്തി; നാശനഷ്ടങ്ങളില്ല

റിയാദ്: സൗദി അറേബ്യയിലെ ഹായിലില്‍ ശനിയാഴ്‍ച പുലര്‍ച്ചെ നേരീയ ഭൂചലനമുണ്ടായി. ഹായിലിന് വടക്ക് ഭാഗത്തായി പുലര്‍ച്ചെ 1.31നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‍കെയിലില്‍ 3.7 ആണ് തീവ്രത രേഖപ്പെടുത്തിയത്.…

ധനക്കമ്മിയിൽ വൻ വർധന അടുത്ത സാമ്പത്തിക വർഷം 9.6 ശതമാനം വളർച്ചാ നിരക്ക് പ്രവചിച്ച് റേറ്റിം​ഗ് ഏജൻസി

ദില്ലി: 2020-21 ലെ കേന്ദ്ര ബജറ്റ് ധനക്കമ്മി 7.96 ലക്ഷം കോടി രൂപയോ ജിഡിപിയുടെ 3.5 ശതമാനമോ ആയി കണക്കാക്കിയിരുന്നു. എന്നാൽ, ഇത് 13.44 ലക്ഷം കോടി…

സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഡ്രോണ്‍ തകര്‍ത്തതായി ശനിയാഴ്‍ച…

കർഷകസമരം: ഹരിയാനയിലെ 18 ജില്ലകളിൽ ഇൻ്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തി, മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

സിം​ഗു: കര്‍ഷക സമരത്തിനെതിരെ സിംഗു അതിര്‍ത്തിയിൽ ഇന്നും ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം. കര്‍ഷകര്‍ സംഘടിച്ചതോടെ പ്രതിഷേധക്കാര്‍ മടങ്ങി. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായി…

പാലാ സീറ്റിനെ ചൊല്ലി ഇടഞ്ഞു നിൽക്കുന്ന മാണി സി കാപ്പനെ വിമർശിച്ച് മന്ത്രി എം എം മണി

കോട്ടയം: പാലായെ ചൊല്ലിയുളള പോരിനിടെ മാണി സി കാപ്പനെതിരെ പരോക്ഷ വിമർശനവുമായി എം എം മാണി. സീറ്റ് ചർച്ച തുടങ്ങും മുമ്പ് അനാവശ്യ വിവാദങ്ങൾ ചിലർ സൃഷ്ടിക്കുന്നുവെന്നായിരുന്നു…