Thu. Nov 28th, 2024

Month: January 2021

മുസ്​ലിം യാത്രവിലക്ക്​ നീക്കി ബൈഡൻ

വാഷിങ്​ടൺ: അമേരിക്കയുടെ 46ാം പ്രസിഡന്‍റായി അധികാരമേറ്റ ജോ ബൈഡൻ ഒന്നാം നാൾ തിരുത്തിയത്​ 15 ട്രംപ്​തീരുമാനങ്ങൾ. ഏഴു മുസ്​ലിം രാജ്യങ്ങളിൽനിന്ന്​ അമേരിക്കയിലേക്ക്​ യാത്ര വിലക്കി 2017ൽ നടപ്പാക്കിയ…

സ്വപ്നയുടെ മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് മുഖ്യമന്ത്രി;പ്രമേയം പ്രതിപക്ഷത്തിന്റെ പാപ്പരത്തത്തിന് തെളിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് പ്രമേയത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യമന്ത്രി. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചർച്ചയിൽ പങ്കെടുക്കുന്നവരുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ പേരില്ലെന്ന് പിടി തോമസ്…

രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊന്ന യുവാവിന് വധശിക്ഷ; വിചാരണ പൂര്‍ത്തിയായത് റെക്കോര്‍ഡ് വേഗത്തില്‍

ദില്ലി: പീഡനക്കേസുകളില്‍ ഇരയ്ക്ക് നീതി ലഭിക്കാന്‍ വിചാരണ നീണ്ടുപോകുന്നതിനാല്‍ കാലതാമസം നേരിടുന്നെന്ന് പരാതികള്‍ വ്യാപകമാണ്. എന്നാല്‍ ബലാത്സംഗക്കേസിലെ പ്രതിയെ റെക്കോര്‍ഡ് വേഗതയില്‍ ശിക്ഷ വിധിച്ച് കോടതി.  പോക്സോ…

ഓഹരി വില സൂചികകൾ മുമ്പത്തെക്കാൾ ആവേശത്തോടെ ഉയരത്തിൽ

കൊച്ചി: തിരുത്താൻ ലഭിച്ച അവസരം രണ്ടു വ്യാപാര ദിനങ്ങളിലെ ഇടിവുകൊണ്ടു മതിയാക്കി ഓഹരി വില സൂചികകൾ മുമ്പത്തെക്കാൾ ആവേശത്തോടെ ഉയരത്തിലേക്ക്. ഒറ്റ ദിവസംകൊണ്ടു സെൻസെക്സ് 834.02 പോയിന്റും…

ഗൾഫ് വാർത്തകൾ : ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം അബുദാബിയില്‍

ഗൾഫ് വാർത്തകൾ : ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം അബുദാബിയില്‍

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ നിലയം അബുദാബിയില്‍ ഖത്തറില്‍ പൊടിക്കാറ്റ് ശക്തം; ജാഗ്രത വേണമെന്ന് നിര്‍ദേശം ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു ഡ്രൈവ്…

പിപിഇ കിറ്റ് ധരിച്ച് 13 കോടി വിലമതിക്കുന്ന സ്വർണം മോഷ്‌ടിച്ചു: കള്ളൻ പിടിയിൽ

പിപിഇ കിറ്റ് ധരിച്ച് 13 കോടി വിലമതിക്കുന്ന സ്വർണം മോഷ്‌ടിച്ചു: കള്ളൻ പിടിയിൽ

ന്യു ഡൽഹി ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പിപിഇ കിറ്റ് ധരിച്ച് കള്ളൻ ജ്വലറിയിൽനിന്നും 25 കിലോ സ്വർണം മോഷ്ടിച്ചു. മോഷണം നടത്തിയ മുഹമ്മദ് ഷെയ്ക്ക് നൂറിനെ പോലീസ്…

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീപിടിത്തത്തിൽ 5 മരണം

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീപിടിത്തത്തിൽ 5 മരണം

പൂനെ ഉച്ചയ്ക്ക് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു . തീ ഇപ്പോൾ നിയന്ത്രണത്തിലാണ്. ഉച്ചയ്ക്ക് 2.45 ഓടെയുണ്ടായ തീപിടുത്തത്തിൽ…

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ബഷീറിന്റെ നീല വെളിച്ചം വീണ്ടും സിനിമയാകുന്നു; പൃഥ്വിയും ചാക്കോച്ചനും റിമയും പ്രധാന വേഷത്തില്‍

കൊച്ചി: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിലാണ് സിനിമ…

മെമു, പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കുമോ?

മെമു, പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കുമോ?

തിരുവനന്തപുരം സംസ്ഥാനത്തു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാൻ കേരളം കത്തയച്ചുവെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നു അധികൃതർ. കേരളം ആവശ്യപ്പെടാത്തതു കൊണ്ടാണു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണു റെയിൽവേ ഇത്രയും…

ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ മലയാളം പഠിച്ച് സൗദി പൗരൻ

ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ മലയാളം പഠിച്ച് സൗദി പൗരൻ

റിയാദ് ഹൗസ് ഡ്രൈവറായി ജോലിക്കെത്തിയ മലയാളിയിൽ നിന്ന് മലയാളം സ്വായത്തമാക്കിയ അനുഭവമാണ് പങ്കുവെച്ച സൗദി പൗരനായ അബ്ദുള്ള. തൊഴിലാളിയെ അറബി പഠിപ്പിക്കാൻ നടത്തിയ ശ്രമം അവസാനിച്ചത് താൻ മലയാളം…