Thu. Nov 28th, 2024

Month: January 2021

ഓപ്പറേഷൻ സ്‌ക്രീൻ നിർത്തി വെച്ചു; റോഡ് ഗതാഗത നിയമ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിൽ വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മാത്രമായുള്ള പരിശോധനകൾ മോട്ടോർവാഹന വകുപ്പ് നിർത്തുന്നു. പകരം പൊതുവിൽ റോഡ്-വാഹന ഗതാഗത നിയലംഘനങ്ങളിൽ…

ഗ്രീൻ കാർഡിനു പുതു പദ്ധതി; ഇന്ത്യയ്ക്ക് പ്രതീക്ഷ

വാഷിങ്ടൻ ഡിസി: യുഎസ് പ്രസിഡന്റായി ആദ്യദിനം കുടിയേറ്റസൗഹൃദ നടപടികൾക്കു മുൻഗണന ഉറപ്പാക്കി ജോ ബൈഡൻ. കുടിയേറ്റ വ്യവസ്ഥകൾ സമൂലം പുതുക്കിയുള്ള ഇമിഗ്രേഷൻ ബിൽ കോൺഗ്രസിനു വിട്ടതു കൂടാതെ…

പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞു; തമിഴ്‍നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊളംമ്പോ: പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞ് തമിഴ്നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികൾ മുങ്ങിമരിച്ചു. അറസ്റ്റ് തടഞ്ഞപ്പോള്‍ സംഭവിച്ച അപകടമെന്നാണ് ശ്രീലങ്കന്‍ നാവികസേനയുടെ അറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി മറികടന്നുവെന്ന് നാവികസേന…

കേന്ദ്രത്തിന്റെ ഓഫർ തള്ളി കർഷകർ; ട്രാക്ടർ റാലിയുമായി മുന്നോട്ട്

ന്യൂദൽഹി: ഒന്നര വർഷത്തേക്ക് കാർഷിക നിയമം നടപ്പിലാക്കില്ലെന്നും ഒരു പ്രത്യേക കമ്മിറ്റിയെ വെച്ച് കർഷകരുടെ ആവശ്യങ്ങൾ പഠിക്കുമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ വാ​ഗ്ദാനവും നിരസിച്ച് കർഷകർ.നേരത്തെ കർഷകർ…

70 വയസ്സായാൽ ബിരുദം ഉണ്ടെങ്കിലും ഇഖാമ പുതുക്കാനാവില്ല

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 70 വ​യ​സ്സാ​യ​വ​രു​ടെ ഇ​ഖാ​മ പു​തു​ക്കി​ന​ൽ​കി​ല്ലെ​ന്ന്​ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി. ബി​രു​ദ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ണ്ടെ​ങ്കി​ലും 70 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​രു​ടെ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കി​ന​ൽ​കേ​ണ്ടെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്​…

അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ കെവി തോമസ്,മറ്റന്നാൾ കൊച്ചിയിൽ വാർത്താ സമ്മേളനം

കൊച്ചി: മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസ് നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ കെ വി തോമസ്. മറ്റന്നാൾ കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കുമെന്നാണ് കെ വി…

കോടതിക്കെതിരെ പി ചിദംബരം;സമത്വമെന്നാൽ തുല്യ നീതിയാണ് എന്തുകൊണ്ടാണ് സിദ്ദീഖ് കാപ്പനും മുനവർ ഫറൂഖിനും മാത്രം ജാമ്യം നിഷേധിക്കപ്പെടുന്നത്

ന്യൂദൽഹി: ഹാത്രാസ് കൂട്ടബലാത്സം​ഗ കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവർ ഫാറൂഖിക്കും മാത്രം ജാമ്യം നിഷേധിക്കുന്നത് എന്തുകൊണ്ടെന്ന് ആരാഞ്ഞ് മുതിർന്ന കോൺ​ഗ്രസ് നേതാവ്…

ഖത്തർ-യു എ ഇ വിമാന സർവിസുകൾ 27 മുതൽ ഇത്തിഹാദ്​ ദോഹ സർവിസുകൾ ഫെബ്രുവരി അഞ്ചുമുതൽ

ദോ​ഹ: ജ​നു​വ​രി 27 മു​ത​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ്​​ യു എ ​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കും. ഖ​ത്ത​ർ ഉ​പ​​രോധം അ​വ​സാ​നി​പ്പി​ച്ച്​ ജി സി ​സി ഉ​ച്ച​കോ​ടി​യി​ൽ അ​ൽ ഉ​ല…

ബിജെപി ബിഎസ്എഫിനെ ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തി വോട്ടുപിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് ത്രിണമൂല്‍ മന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സൈനികര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് മന്ത്രി ഫിര്‍ഹാദ്…