Sun. Nov 24th, 2024

Month: January 2021

കുതിരാൻ തുരങ്കം തുറക്കുമെന്ന മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും ഉറപ്പ് പാഴ് വാക്കായിത്തീർന്നു

തൃശ്ശൂർ: കുതിരാൻ തുരങ്കം ജനുവരി 31 നകം തുറക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാഴ് വാക്കായി.കഴിഞ്ഞ മാസം കേരളയാത്രയ്ക്ക് തൃശ്ശൂരിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ്…

ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയുമായി രാജസ്ഥാൻ സർക്കാർ; 1.10കോടി കുടുംബങ്ങൾ ഉപഭോക്താക്കൾ

ജയ്​പൂർ: സംസ്​ഥാനത്തെ ഒന്നേകാൽ കോടിയോടടുത്ത്​ വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക്​ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിത്സ സഹായം ലഭ്യമാക്കുന്ന ആയുഷ്മാൻ ഭാരത് മഹാത്മ ഗാന്ധി​ സ്വസ്​ത്യ ഭീമാ യോജന പദ്ധതിക്ക്​…

27 മു​നി​സി​പ്പ​ല്‍ സ​ർ​വി​സു​ക​ള്‍ ഓ​ണ്‍ലൈ​നാ​ക്കി ബഹ്​റൈൻ

മ​നാ​മ: 27 മു​നി​സി​പ്പ​ല്‍ സ​ർ​വി​സു​ക​ള്‍ ഓ​ണ്‍ലൈ​നാ​ക്കാ​ന്‍ സാ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫ് വ്യ​ക്ത​മാ​ക്കി.ജ​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ സേ​വ​നം എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലു​മാ​ക്കു​ന്ന​തി​ന്…

അബുദാബിയിൽ പ്രവേശനത്തിന് കർശന നിയന്ത്രണം

അബുദാബി: നാളെ മുതൽ അബുദാബിയിലേക്കുള്ള പ്രവേശനത്തിന് നിബന്ധനകൾ കർശനമാക്കി. 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റോ 24 മണിക്കൂറിനകമുള്ള ലേസർ ഡിപിഐ ടെസ്റ്റോ നടത്തി നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ…

പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

കൊല്ലം: പ്രശസ്ത ഗായകന്‍ സോമദാസ് അന്തരിച്ചു .പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ്…

​എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രതിഷേധം: തീപ്പന്തമുയർത്തി കളക്ടറേറ്റ് ഉപരോധം

കാ​സ​ർ​കോ​ട്​: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ല​ക്​​ട​റേ​റ്റ് മാ​ർ​ച്ചും ഉ​പ​രോ​ധ​വും അ​മ്മ​മാ​ർ തീ​പ്പ​ന്ത​മു​യ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റു​ക​ണ​ക്കി​ന് അ​മ്മ​മാ​രു​ടെ സാ​ന്നി​ധ്യം സ​മ​ര​ത്തി​ന്…

ഇന്ത്യയില്‍ നിന്നു വാക്‌സീന്‍ ഒമാനില്‍ എത്തി

മസ്‌കത്ത്: ഇന്ത്യയില്‍ നിന്നു ലക്ഷം ഡോസ് വാക്‌സീന്‍ ഒമാനില്‍ എത്തി. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ആരോഗ്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇരു രാഷ്ട്രങ്ങളും…

കര്‍ണാടകയില്‍ യെദിയൂരപ്പയ്‌ക്കെതിരെ എതിര്‍പ്പ്; ബിജെപി നേതൃത്വത്തെ കേള്‍ക്കാതെ നേതാക്കള്‍

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ പാര്‍ട്ടിക്കകത്തു നിന്നുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു. പരസ്യ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തരുതെന്ന് ബിജെപി നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും…

പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്

തിരുവനന്തപുരം: കൊവിഡിനിടെ സംസ്ഥാനത്ത് 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം ഇന്ന്. ഇതിനായി സംസ്ഥാനത്താകെ 24,690 ബൂത്തുകള്‍ സജ്ജമായി. കൊവിഡ് പോസിറ്റീവായി…

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിബന്ധനകള്‍; നടപടിക്രമങ്ങള്‍ വ്യക്തമാക്കി അധികൃതര്‍

അബുദാബി: യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കി. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് എമിറേറ്റിലേക്ക് പ്രവേശിക്കാനുള്ള നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.…