Wed. Nov 27th, 2024

Month: January 2021

arnab_goswami arrested

അർണബിനെ ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിൽ പൂട്ടാൻ മഹാരാഷ്ട്ര; നിയമവിദ​ഗ്ധരുമായി ചർച്ച നടത്തി

മുംബൈ: ബലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അർണബ് ​ഗോസ്വാമി ബാർക്ക് സി ഇ ഒയുമായി നടത്തിയ വിവാദ വാട്സ്ആപ്പ് ചാറ്റിൽ നടപടി സ്വീകരിക്കാൻ സാധിക്കുമോ എന്നാരാഞ്ഞ് മഹാരാഷ്ട്ര സർക്കാർ.…

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷകര്‍;ബാരിക്കേഡുകള്‍ തുറക്കും ദല്‍ഹിയില്‍ പ്രവേശിക്കും

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷക സംഘടനകള്‍. റാലി നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി ധാരണയിലെത്തിയെന്നും കര്‍ഷകര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലെ…

പന്തീരാങ്കാവ് കേസ്: "വിജിത്തിനെ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം" പിതാവ്

പന്തീരാങ്കാവ് കേസ്: “വിജിത്തിനെ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലം” പിതാവ്

വയനാട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ മകനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിന് മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണ് എന്ന പിതാവ് വിജയൻ. രണ്ട് ഘട്ടങ്ങളിലായി…

എല്‍ഡിഎഫ് ജയം കിറ്റ് കൊടുത്തിട്ടല്ല ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ട്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് മികച്ച വിജയമുണ്ടായത് സൗജന്യ കിറ്റ് കൊടുത്തത് കൊണ്ട് മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.…

ഇന്ത്യക്ക് ദൽഹി മാത്രം പോരാ നാല് തലസ്ഥാനം വേണമെന്ന് മമത ബാനർജി

ന്യൂദൽ​ഹി: ഇന്ത്യയുടെ തലസ്ഥാനമായി ദൽഹിയെ മാത്രം പരി​ഗണിക്കുന്നത് ശരിയല്ലെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. തലസ്ഥാനമായി ദൽഹിയെ മാത്രം പരി​ഗണിക്കുന്നതിന് പകരം ഇന്ത്യക്ക് നാല് റൊട്ടേറ്റിങ്ങ്…

അഫ്​ഗാനിൽ താലിബാനുമായുള്ള ട്രംപിന്റെ ഡീൽ പുനഃപരിശോധിക്കാൻ ബൈഡൻ

വാഷിം​ഗ്ടൺ: താലിബാനുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെട്ട സമാധാനകരാർ പുനഃപരിശോധിക്കാൻ പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ. താലിബാൻ അഫ്​ഗാനിൽ അക്രമാസക്തമായ…

പാക്കിസ്ഥാന്റെ അണ്വായുധ മിസൈൽ പരീക്ഷണം പാളി;തകർന്ന് വീണത് ജനങ്ങൾക്കിടയിൽ

പാക്കിസ്ഥാൻ: അണ്വായുധ മിസൈൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്ന പാകിസ്ഥാന്റെ വാദം പൊളിയുന്നു. മിസൈൽ പതിച്ചത് ജനവാസ കേന്ദ്രത്തിലാണെന്നും ജനങ്ങൾക്ക് പരുക്കേൽക്കുകയും വീടുകൾ തകരുകയും ചെയ്തുവെന്നുമാണ് പുറത്ത് വരുന്ന…

ബൈഡനുമായി മികച്ച ബന്ധം പുലർത്താനാകുമെന്ന് സൗദി അറേബ്യ

സൗദിഅറേബ്യ: പുതിയ അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ ബൈഡനുമായി സൗദി അറേബ്യക്ക് മികച്ച ബന്ധം പുലർത്താനാകുമെന്ന് വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഇറാനുമായി പുതിയ കരാറിലേക്ക്…

 എക്സ്പോ സസ്‌റ്റൈനബിലിറ്റി പവിലിയൻ സന്ദർശകർക്കായി തുറന്നു

 എക്സ്പോ സസ്‌റ്റൈനബിലിറ്റി പവിലിയൻ സന്ദർശകർക്കായി തുറന്നു

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ: എക്സ്പോ സസ്‌റ്റൈനബിലിറ്റി പവിലിയൻ സന്ദർശകർക്കായി തുറന്നു. ദുബായിൽ സ്വകാര്യ ചടങ്ങുകൾക്ക് കർശന നിയന്ത്രണം കുവൈത്തിൽ വിദേശികൾക്ക് റസിഡൻസ് കാർഡ് ഏർപ്പെടുത്തുന്നു കേരളത്തിൽ നിന്ന്…

സിപിഎമ്മിനെ ഞെട്ടിച്ച രാജി

സിപിഎമ്മിനെ ഞെട്ടിച്ച രാജി

കൊച്ചി കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് ആണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. സ്റ്റാന്‍ഡിങ്ങ്…