Tue. Nov 26th, 2024

Month: January 2021

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷെഡ്പൂര്‍ എഫ് സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. വിജയവഴിയില്‍ തിരിച്ചെത്തുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. ടൂര്‍ണമെന്റില്‍ പ്രതീക്ഷ…

സൗദിയിലേക്ക് വിമാന സർവ്വീസ്; ഇന്ത്യൻ അംബാസഡറും സൗദി ആരോഗ്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

സൗദിയിലേക്ക് വിമാന സർവീസ് തുടങ്ങുന്നതിനായി ഇന്ത്യൻ അംബാസിഡറും സൗദി ആരോഗ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു ചർച്ച.…

തൃശൂർ കുന്നംകുളത്ത് വൻ തീപിടുത്തം; ആക്രിക്കടയും കടലാസ് ഗോഡൗണും കത്തി നശിച്ചു

തൃശ്ശൂർ:   തൃശ്ശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് തീ പിടിച്ചത്. ആക്രിക്കടയോട് ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെൻ്ററിലേക്കും…

രാജ്യത്തെ മുഴുവൻ ആളുകള്‍ക്കും വാക്സിൻ പ്രഖ്യാപിച്ച് യുഎഇ

യുഎഇ: മുഴുവൻ രാജ്യനിവാസികൾക്കും വാക്സിൻ പ്രഖ്യാപിച്ച് യുഎഇ. ഇതോടെ എല്ലാവർക്കും വാക്സിനേഷൻ പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറി. രാജ്യത്ത് ഇന്ന് 3,601 പേർക്ക് കൂടി…

സാമൂഹിക മാധ്യമം ദുരുപയോഗം ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കും: ദുബായ് പോലീസ്

ദുബായ്: സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്. നിയമവിരുദ്ധമായ പോസ്റ്റുകൾക്കും കമന്‍റുകൾക്കും വലിയ തുക പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്ന…

കർഷകന്റെ മരണം: ബാരിക്കേഡിൽ ഇടിച്ച് ട്രാക്ടർ മറിയുന്ന ദൃശ്യം പുറത്തുവിട്ട് പൊലീസ്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ചതാണ് സംഘർഷം കൂടുതൽ വഷളാകാൻ കാരണം. ഉത്തരാഖണ്ഡ് സ്വദേശി നവ്ദീപ് സിങ് (26) ആണ് മരിച്ചത്. നവ്ദീപിന്റെ…

സൗദി അറേബ്യയില്‍ ഇഖാമ ഫീസ് വർഷത്തിൽ നാല് തവണയായി അടയ്ക്കാം

റിയാദ്: സൗദി അറേബ്യയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കും അവരുടെ തൊഴിൽദാതാക്കൾക്കും സന്തോഷം നൽകുന്ന തീരുമാനവുമായി സൗദി മന്ത്രിസഭായോഗം. രാജ്യത്തെ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് (ഇഖാമ) ഇനി മൂന്നുമാസത്തേക്ക്…

ഗായകനായ ദീപ്​ സിദ്ധുവിന്‍റെ അനുയായികളാണ് ചെ​ങ്കോട്ടയിൽ പതാക കെട്ടിയതെന്ന് കർഷകർ

ന്യൂഡൽഹി: ചെ​ങ്കോട്ടയിൽ പതാക ഉയർത്തിയത്​ ഗായകനും നടനുമായ ദീപ്​ സിദ്ധുവിന്‍റെ അനുയായികളെന്ന്​ കർഷക സംഘടനകൾ. ഭാരതീയ കിസാൻ യൂണിയന്‍റെ ഹരിയാന ഘടകത്തിന്‍റെ പ്രസിഡന്‍റായ ഗുർനാം സിങ്ങാണ്​ ഇത്തരമൊരു…

ഡല്‍ഹി തെതുവുകൾ ശാന്തം; കർഷക സംഘടനകൾ ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി: കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയ ഡൽഹി തെരുവുകൾ ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ അർദ്ധ സൈനിക വിഭാഗത്തെ നിയോഗിച്ചു. ഭാവി പരിപാടികൾ നിശ്ചയിക്കാൻ ഇന്ന് കർഷക…

ഒടുവിൽ സസ്പെൻസ് നീങ്ങി; വേലായുധപണിക്കരായി സിജു വിൽസൻ

ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…