Fri. Jan 10th, 2025

Month: January 2021

കതിരൂര്‍ മനോജ് വധക്കേസ്; യു.എ.പി.എ ചോദ്യം ചെയ്ത് പി. ജയരാജന്‍ സമര്‍പ്പിച്ച ഹരജി തള്ളി ഹൈക്കോടതി

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന്റെ ഹരജി തള്ളി. യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കതിരൂര്‍ മനോജ് വധക്കേസില്‍…

7,200 കോടിയുടെ സ്വപ്നപദ്ധതി; എന്ത് നേട്ടം?; കുറഞ്ഞ ചെലവില്‍ 24 മണിക്കൂര്‍ എല്‍എന്‍ജി

കൊച്ചി പുതുവൈപ്പിൽ 4200 കോടി ചെലവിൽ ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി ടെർമിനലും 3,000 കോടി മുതൽ മുടക്കി മഗളൂരുവിലേക്കു കൂറ്റൻ വാതക പൈപ്‌ലൈനും! പൂർത്തിയാക്കാൻ വേണ്ടിവന്നത് ഒന്നര…

ഒന്നും പറയാതെയാണ് ഞങ്ങളില്‍ കൊവാക്‌സിന്റെ ട്രയല്‍ നടത്തിയത്’; ആരോപണവുമായി ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍

ഭോപ്പാല്‍: 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്‌സിന്‍ പരീക്ഷിച്ചതായി പരാതി. എന്‍.ഡി.ടി.വിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി…

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വീണ്ടും ഇന്ത്യ സ്ഥാനമേറ്റു

യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യ ഔദ്യോഗികമായി സ്ഥാനമേറ്റു. യു.എന്‍ ആസ്ഥാനത്ത് നടന്ന പതാക സ്ഥാപിക്കല്‍ ചടങ്ങില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തി പങ്കെടുത്തു. എട്ടാം തവണയും…

മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിന് സപ്തതി

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് സപ്തതി. കൊവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളില്ല. പേയാട്ടെ വീട്ടിൽ‌ കുടുംബത്തോടൊപ്പം സദ്യയും കേക്ക് മുറിക്കലുമായി ചെറിയ ആഘോഷം മാത്രം. 1951…

ആലപ്പുഴയിൽ രണ്ടിടത്ത് പോലീസുകാർക്ക് നേരെ പ്രതികളുടെ ആക്രമണം

ആലപ്പുഴ:   ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ പോലീസുകാർക്ക് നേരെ ആക്രമണം. സൗത്ത് സ്റ്റേഷനിലെ പോലീസുകാരൻ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ പോലീസുകാരൻ വിജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.…

രാജ്യാന്തര അതിർത്തി തുറന്നു; വിമാനങ്ങളിൽ തിരക്കേറുന്നു

അബുദാബി/റിയാദ്/കുവൈത്ത് സിറ്റി/മസ്കത്ത്∙ രാജ്യാന്തര അതിർത്തി തുറന്നതിനെ തുടർന്ന് സൗദി, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിവിധ രാജ്യക്കാരുടെ ഒഴുക്കു തുടങ്ങി. ഇന്നലെ യുഎഇയിൽ നിന്ന്  ഈ രാജ്യങ്ങളിലേക്കു…

ജാക്ക് മാ എവിടെ ? ലോകമെങ്ങും ചർച്ചയായി ‘ദുരൂഹ മുങ്ങൽ’

ബെയ്ജിങ് ∙ ചൈനയിലെ ആലിബാബ എന്ന ഇ– വ്യാപാര കമ്പനി ഉടമയും ശതകോടീശ്വരനുമായ ജാക്ക് മാ എവിടെ? കഴിഞ്ഞ 2 മാസമായി മായെപ്പറ്റി ഒരു വിവരവുമില്ല. ബിസിനസ്…

കോവിഡ് വ്യാപനം അതിരൂക്ഷം; ഇംഗ്ലണ്ടിൽ വീണ്ടും ലോക്ഡൗൺ

ലണ്ടൻ : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായ ഇംഗ്ലണ്ടിൽ വീണ്ടും ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രി മുതൽ ലോക്ഡൗൺ നിലവിൽ വന്നു. രാത്രി…

ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:   കേരള ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യപുരസ്ജകാരങ്ങൾ പ്രഖ്യാപിച്ചു. പാലാ കെ.എം.മാത്യു പുരസ്കാരം(60,001 രൂപ) ശ്രീജിത് പെരുന്തച്ചന്. ‘കുഞ്ചുവിനുണ്ടൊരു കഥ പറയാൻ’ എന്ന നോവലാണു പുരസ്കാരത്തിന്…