Fri. Jan 10th, 2025

Month: January 2021

സ്വർണ്ണക്കടത്ത് കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു, സന്ദീപ് നായർ മാപ്പ് സാക്ഷി

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുഎപിഎയിലെ16,17,18 വകുപ്പുകൾ ആണ് പ്രതികൾക്കെതിരെ ചുമത്തിയത്. അതേസമയം, കുറ്റപത്രത്തില്‍ സന്ദീപ് നായരെ മാപ്പ്…

മമതയെ വെട്ടിലാക്കി വീണ്ടും മന്ത്രിയുടെ രാജി; പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിയര്‍ക്കുന്നു

കൊല്‍ക്കത്ത: ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷമി രത്തന്‍ ശുക്ല രാജിവെച്ചു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍…

തിയേറ്ററുകള്‍ അടുത്തയാഴ്‍ച തുറക്കും’; മുന്നൊരുക്കങ്ങള്‍ ആവശ്യമെന്ന് ഉടമകള്‍

കൊച്ചി: ഒരാഴ്‍ചത്തെ ശുചീകരണത്തിന് ശേഷം തിയേറ്ററുകള്‍ അടുത്തയാഴ്‍ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍. ടിക്കറ്റ് ചാർജ് വർധന ഇപ്പോൾ ആലോചനയിലില്ല. സര്‍ക്കാരില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമകള്‍…

ലോക്ക് ഡൗണ്‍ ബാധിക്കില്ല, ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലെത്തും; തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഹൈകമ്മീഷണര്‍

ന്യൂദല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിലെ പ്രത്യേക അതിഥിയായി ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശന പരിപാടികള്‍ക്ക് ഇതുവരെ മാറ്റമില്ലെന്നാണ് ബ്രിട്ടീഷ്…

ഒരുക്കങ്ങൾ പൂർണം, അൽഉല സജ്ജം: ഗൾഫ് രാജ്യങ്ങളുടെ ഐക്യം വിളംബരം ചെയ്ത് ജിസിസി ഉച്ചകോടി

റിയാദ് :ഗൾഫ് രാജ്യങ്ങൾ തമ്മിലെ ഐക്യവും സഹകരണവും വിളംബരം ചെയ്ത് 41-ത് ജിസിസി സമ്മിറ്റിന് സൗദിയിലെ ചരിത്ര നഗരമായ അൽ ഉലയിലെ മാറായ ഹാളിൽ ഇന്ന് തുടക്കം.…

മരണക്കെണിയായി ഓണ്‍ലൈന്‍ റമ്മി, മണി ലെന്‍ഡിങ് ആപ്പ്; നിയന്ത്രിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: നിരവധി യുവാക്കളെ കടക്കെണിയിലേക്കും ഒടുവില്‍ ആത്മഹത്യയിലേക്കും നയിക്കുന്ന ഓണ്‍ലൈന്‍ റമ്മി അടക്കമുള്ള ചൂതാട്ട ഗെയിമുകളെ നിയന്ത്രിക്കാന്‍ നിയമഭേദഗതി നടപ്പിലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട്…

രോഹിത്, രഹാനെ, പൂജാര..! സിഡ്‌നിയില്‍ താരങ്ങളെ കാത്ത് തകര്‍പ്പന്‍ നേട്ടങ്ങള്‍

ഓസ്‌ട്രേലിയ- ഇന്ത്യ മൂന്നാം ടെസ്റ്റ് വ്യാഴാഴ്ച്ച ആരംഭിക്കാനിരിക്കെ ഇരുടീമിലേയും താരങ്ങളെ കാത്ത് ചില നാഴികക്കല്ലുകള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, ഉപനായകന്‍ രോഹിത് ശര്‍മ, മധ്യനിരയുടെ കരുത്ത്…

ഖത്തര്‍ അമീര്‍ ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കും

റിയാദ്: നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയില്‍ ലോകം ഉറ്റുനോക്കുന്ന 41-ാമത് ജിസിസി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ്…

പ്രവാസി വോട്ടിന് സമ്മതം മൂളി കേന്ദ്രം; കേരളത്തിൽ നടപ്പാക്കാമെന്ന് കമ്മിഷൻ

ന്യൂഡൽഹി : വിദേശത്തു കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ചിരകാല ആവശ്യമായ പ്രവാസിവോട്ടിന് സമ്മതമറിയിച്ച് കേന്ദ്ര സർക്കാർ. ഇ–പോസ്റ്റൽ ബാലറ്റിലൂടെ ഇന്ത്യൻ പ്രവാസികൾക്ക് വോട്ട് രേഖപ്പെടുത്താമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശയോട്…

ഡിഎസ്പി ആയ മകളെ സല്യൂട്ട് ചെയ്ത് അച്ഛൻ സിഐ: വൈകാരിക നിമിഷം വൈറല്‍

ചിറ്റൂർ(ആന്ധ്രാ പ്രദേശ്)∙ പൊലീസ് ഡിഎസ്പി ആയ മകളെ സർക്കിൾ ഇൻസ്പെക്ടറായ ശ്യാം സുന്ദർ സല്യൂട്ട് ചെയ്യുന്ന വൈകാരിക നിമിഷം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഡിഎസ്പി ജെസി പ്രശാന്തിയെയാണ് സർക്കിൾ…