Sat. Jan 11th, 2025

Month: January 2021

മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ അന്തരിച്ചു

കോഴിക്കോട്∙ മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അന്ത്യം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ്. എഐസിസി…

അബുദാബി ടൂറിസ്റ്റ് വീസക്കാർക്ക് ഇനി നേരിട്ടെത്താം

ദുബായ് ∙ അബുദാബി ടൂറിസ്റ്റ് വീസയുള്ളവർക്ക് ഇനി വിമാനത്താവളത്തിൽ നേരിട്ടെത്താം. ഐസിഎ ഗ്രീൻ സിഗ്നൽ ലഭിച്ച താമസ വീസക്കാർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരുന്നതിനാൽ പലരും മറ്റ് എമിറേറ്റുകളിലെത്തി…

ശശീന്ദ്രനു പിന്നാലെ ശരദ് പവാറിനെ കാണാൻ പീതാംബരനും കാപ്പനും മുംബൈയിൽ

മുംബൈ ∙ എൻസിപി കേരള ഘടകത്തിൽ ഭിന്നത ശക്തമായിരിക്കെ, മന്ത്രി എ.കെ. ശശീന്ദ്രനു പിന്നാലെ സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും മാണി സി. കാപ്പൻ എംഎൽഎയും അടക്കമുള്ളവർ…

ഇന്ത്യ – ഓസ്ട്രേലിയ 3–ാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതൽ; രോഹിത് പ്ലേയിങ് ഇലവനിൽ

സിഡ്നി ∙ മെൽബണിലെ അതിഗംഭീര പ്രകടനം തുടരാൻ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങുന്ന ഇന്ത്യൻ ടീമിനു കരുത്തായി രോഹിത് ശർമ പ്ലേയിങ് ഇലവനിൽ. കഴിഞ്ഞ 2 ടെസ്റ്റുകളിലും…

ട്രംപ് അനുകൂലികൾ ഇരച്ചുകയറി: യുഎസ് പാർ‌ലമെന്റ് മന്ദിരം ഒഴിപ്പിച്ചു; ഒരു മരണം

വാഷിങ്ടൻ ∙ യുഎസിനെയും ലോകത്തെയും ഞെട്ടിച്ച് യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ തേർവാഴ്ച. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ…

ഡൽഹിയിലേക്ക് ട്രാക്ടർ റാലി ഇന്ന്; 2500 ട്രാക്ടറുകൾ, തടയാൻ പോലീസും

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് 2500 ട്രാക്ടറുകൾ അണിനിരത്തി കർഷകർ റാലി നടത്തും. രാവിലെ 11 നാണു റാലി. 26നു റിപ്പബ്ലിക്…

വിചാരണ പ്രഹസനം’ െഹെക്കോടതി തള്ളി; വാളയാർ കേസിൽ പുനർവിചാരണ

കൊച്ചി ∙ പ്രായപൂർത്തിയാകാത്ത ദലിത് സഹോദരിമാർ വാളയാറിൽ പീഡനത്തിനിരയാകുകയും ദുരൂഹസാഹചര്യത്തിൽ മരിക്കുകയും ചെയ്ത കേസിൽ പുനർവിചാരണ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. 3 പ്രതികളെ വിട്ടയച്ച പാലക്കാട് പോക്സോ…

പക്ഷിപ്പനി; കൊന്നൊടുക്കുന്ന പക്ഷികള്‍ക്ക് 200 രൂപ വീതവും മുട്ടയ്ക്ക് അഞ്ച് രൂപ വീതവും കര്‍ഷകന് നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പക്ഷിപ്പനി മൂലം കൊന്നൊടുക്കുന്ന പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള ഒരു പക്ഷിക്ക് 200 രൂപ…

എസ് ആര്‍ വി ജി വിഎച്ച് എസിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിനികള്‍

കൊവിഡ് പഠിപ്പിക്കുന്ന യഥാര്‍ത്ഥ പാഠം

കൊച്ചി കൊവിഡ് കാരണം അടച്ചിട്ടിരുന്ന  സ്കൂളുകളും കോളെജുകളും തുറന്നതോടെ പല വിധ ആശങ്കകളും കുടം തുറന്ന ഭൂതത്തെപ്പോലെ പുറത്തു വന്നിരിക്കുകയാണ്. പരീക്ഷയടുക്കുന്നു, സ്കൂളുകളിലിത് റിവിഷന്‍ കാലമാണ്, അതിനുള്ള…

‘വി4 കേരളയ്ക്ക് പിന്നില്‍ എൽഡിഎഫ്; ഇത് നാടകം’; പാലം തുറക്കലിൽ ഹൈബി

ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇന്നലെ രാത്രി വൈറ്റില മേൽപാലത്തിലേക്ക് വാഹനങ്ങൾ പാഞ്ഞുകയറി. ‘ഒരു വശം മാത്രം തുറന്നുകൊടുത്ത് ഇത്തരമൊരു വിവാദം ഉണ്ടാക്കിയാൽ അതിന്റെ ഗുണം…