Sun. Jan 12th, 2025

Month: January 2021

സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ല’, നിലപാട് കടുപ്പിച്ച് എൻസിപി, കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ

തിരുവനന്തപുരം: പാലാ അടക്കമുള്ള നിയമസഭാ സീറ്റുകളിൽ നിലപാട് കടുപ്പിച്ച് എൻസിപി. സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ചക്കില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ പ്രതികരിച്ചു. പാലാ അടക്കമുള്ള മുഴുവൻ സീറ്റുകളിലും…

നിയമസഭ തിരഞ്ഞെടുപ്പിൽ നൂറുമേനി കൊയ്യും; മുല്ലപ്പള്ളി

നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറു മേനി കൊയ്യുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയ സാധ്യതയുള്ളവരെയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക. അത് മാത്രമായിരിക്കും മാനദണ്ഡമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍…

‘വൈറ്റില പാലം തുറന്നവർ ക്രിമിനൽ മാഫിയ, അന്വേഷണം വേണം’, ആഞ്ഞടിച്ച് ജി സുധാകരൻ

തിരുവനന്തപുരം: എറണാകുളത്തെ വൈറ്റില പാലം അനധികൃതമായി തുറന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഗതാഗതവകുപ്പ് മന്ത്രി ജി സുധാകരൻ. സംഭവത്തിന് പിന്നിൽ മാഫിയയാണ്. ഗൂഢാലോചനയുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണം.…

കോതമംഗലം പള്ളി ഏറ്റെടുക്കല്‍: ഉത്തരവ് നടപ്പാക്കുന്നതിൽ സ്റ്റേ

കോതമംഗലം പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു. സിംഗിൾ‍ ബഞ്ചിന്റെ ഉത്തരവ് നടപ്പാക്കുന്നതാണ് തടഞ്ഞത്. സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.…

ഇ.പി.ജയരാജന്റെ ശുപാര്‍ശ; കെ.എ രതീഷിന്റെ ശമ്പളം 1.72 ലക്ഷമാക്കി

500 കോടിയുടെ കശുവണ്ടി ഇറക്കുമതിക്കേസിൽ പ്രതിയായ കെ.എ.രതീഷിന്റെ ഖാദി ബോർഡിലെ ശമ്പളം ഇരട്ടിയാക്കി സർക്കാർ. ഖാദി ബോർഡിലെ സെക്രട്ടറിയായ തന്റെ ശമ്പളം എൺപതിനായിരത്തിൽ നിന്നു മൂന്നു ലക്ഷമാക്കണമെന്നായിരുന്നു…

അനില്‍ അംബാനിക്ക് തിരിച്ചടി; എസ്ബിഐ അക്കൗണ്ടുകള്‍ ഇനി ‘ഫ്രോഡ്’

ദില്ലി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രാടെല്‍ എന്നിവയുടെ എല്ലാ അക്കൗണ്ടുകളും ഫ്രോഡ് കാറ്റഗറിയിലേക്ക് എസ്ബിഐ മാറ്റി. ദില്ലി ഹൈക്കോടതിയെ ബാങ്ക്…

ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ദില്ലി: ലാവലിന്‍ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച  പരിഗണിക്കും. ഇന്ന് കോടതിയുടെ സമയം അവസാനിച്ചതിനാല്‍ കേസ് പരിഗണിക്കാന്‍ ആയില്ല. വിശദമായ വാദം കേള്‍ക്കേണ്ടതിനാൽ ഇന്നത്തെ അവസാനത്തെ കേസായി  ലിസ്റ്റ് ചെയ്യാന്‍…

ഖത്തർ ഉപരോധം അവസാനിപ്പിച്ചു ; പ്രവാസികള്‍ ആഹ്ലാദത്തിൽ

ദോഹ/മലപ്പുറം : ഖത്തറിനെതിരായ ഉപരോധം പിൻവലിച്ചതിന്റെ ആഹ്ലാദത്തിലാണ് മലപ്പുറം ജില്ലയിലെ പ്രവാസികൾ. സഞ്ചാരമാർഗങ്ങളുടെ നിയന്ത്രണം നീക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുറയാനും സമയലാഭത്തിനും അവസരമൊരുങ്ങും. വിവിധ ആവശ്യങ്ങൾക്കായി…

ഒളിംപ്യൻ മേഴ്സി കുട്ടനെ ജില്ലാ അ‌ത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കി ജില്ലാ സ്പോർട്സ് കൗൺസിൽ

കൊച്ചി:സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒളിംപ്യൻ മേഴ്സി കുട്ടനെ ജില്ലാ അ‌ത്‌ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നിന്ന് അയോഗ്യയാക്കി ജില്ലാ സ്പോർട്സ് കൗൺസിൽ. നവംബർ 21ന് നടന്ന ജില്ലാ…

വിജയ്‍യുടെ ഹിന്ദി ചിത്രമായ മാസ്റ്ററിന്റെ ട്രെയിലര്‍ എത്തി

വിജയ് നായകനാകുന്ന പുതിയ സിനിമയാണ് മാസ്റ്റര്‍. പൊങ്കല്‍ റിലീസ് ആയി 13ന് ആണ് ചിത്രം തിയറ്ററിലെത്തുക. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഹിന്ദി പതിപ്പിന്റെ…