Wed. Nov 27th, 2024

Month: January 2021

കരുതലോടെ രോഹിത്തും ഗില്ലും; സിഡ്‌നിയില്‍ ഇന്ത്യക്ക് മികച്ച തുടക്കം.

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 338 റണ്‍സ് പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും 50 റണ്‍സ്…

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ ഡ്രൈ റൺ പുരോഗമിക്കുന്നു

ദില്ലി: കൊവിഡ് വാക്സീൻ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് നടക്കുന്ന രണ്ടാം ഘട്ട ഡ്രൈ റൺ പുരോഗമിക്കുന്നു. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും എല്ലാ ജില്ലകളിലും ഡ്രൈ റൺ നടത്താനാണ്…

ടെസ്ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക്

ആമസോണ്‍ മേധാവിയെ പിന്തള്ളി ലോക കോടീശ്വരനായി ഇലോൺ മസ്ക്

ബ്ലൂംബർഗിന്റെ ലോകത്തെ ഏറ്റവും സമ്പന്നരായ 500 പേരുടെ പട്ടികപ്രകാരം ആമസോണ്‍ മേധാവി ജെഫ് ബെസോസിനെ പിന്തള്ളി ടെസ്ല, സ്‌പെയ്‌സ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും…

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് എംപിമാർ മത്സരിക്കേണ്ട; നിലപാട് വ്യക്തമാക്കി ഹൈക്കമാൻ‌ഡ്

നിയമസഭ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ്. എംപിമാർക്ക് എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കാൻ അനുമതി നൽകേണ്ടെന്ന് ഹൈക്കമാൻഡിൽ ധാരണയായി. പാർലമെന്റിൽ കോൺ​ഗ്രസ് അം​ഗസംഖ്യ കുറയ്ക്കാനാവില.എന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. ഒരു…

കാത്തിരുന്നത് 12 വർഷം; വീണ്ടുമകലെ വയനാട് മെഡിക്കൽ കോളജ് സ്വപ്നം

കൽപറ്റ ∙ സ്വകാര്യ മെഡിക്കൽ കോളേജായ ഡിഎം വിംസ് ഏറ്റെടുക്കേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചതോടെ വയനാട്ടുകാരുടെ മെഡിക്കൽ കോളേജ് എന്ന സ്വപ്നത്തിനുമേൽ വീണ്ടും കരിനിഴൽ. ഡിഎം വിംസ് ഏറ്റെടുത്ത്…

സ്പീക്കര്‍ നിയമസഭയുടെ പരിശുദ്ധി കളങ്കപ്പെടുത്തി. ചെന്നിത്തല

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയുടെ പരിശുദ്ധി കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡെപ്യൂട്ടി സ്പീക്കറെ ചുമതലയേല്‍പിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സ്പീക്കർ നേരിടുന്നത് ഗുരുതര ആരോപണങ്ങളെന്ന് പ്രതിപക്ഷനേതാവ്…

നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു; പ്രതിഷേധവുമായി ഇറങ്ങി പ്രതിപക്ഷം

ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭയിൽ പത്തുമിനിറ്റോളം മുദ്രാവാക്യം വിളിച്ചശേഷ ഇറങ്ങിപ്പോയി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനിടെ സർക്കാരിനെതിരെയും സ്പീക്കർക്കെതിരെ പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ എഴുന്നേറ്റുനിന്ന് മുദ്രാവാക്യം…

നെയ്യാറ്റിന്‍കര സംഭവം; വില്ലേജ് ഓഫീസിലെ രേഖകളില്‍ തെളിവ്; വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: വീട് ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ ദമ്പതികള്‍ പൊള്ളലേറ്റ് മരണപ്പെട്ട സംഭവത്തിന് കാരണമായ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം. വസ്തു കൈവശം വെച്ചിരിക്കുന്ന വസന്ത ഭൂമി…

opposition left assembly session during Governor's address

പത്രങ്ങളിലൂടെ: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം, സഭ വിട്ടു

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം…

അമേരിക്കയില്‍ കൂട്ടരാജി; ട്രംപിനെ പരസ്യമായി വിമര്‍ശിച്ച് ക്യാബിനറ്റ് അംഗം ബെറ്റ്സിയും രാജിവെച്ചു

വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്യാബിനറ്റ് അംഗം രാജിവെച്ചു. വിദ്യാഭ്യാസ സെക്രട്ടറി ബെറ്റ്‌സി ഡേവോസാണ് രാജിവെച്ചത്. ക്യാപിറ്റോളിലെ…