Thu. Dec 19th, 2024

Day: January 30, 2021

ഖത്തറില്‍ 90,000ത്തിലധികം ആളുകള്‍ കൊവിഡ് വാക്‌സിനായി രജിസ്റ്റര്‍ ചെയ്തു

ദോഹ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനായി ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 90,000 ത്തിലേറെ ആളുകള്‍. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഡോ മറിയം അബ്ദുല്‍ മാലിക്…

സാമ്പത്തിക സംവരണത്തിനെതിരെ ജമാഅത്തെ ഇസ്‍ലാമി സുപ്രീം കോടതിയില്‍ ,ഹർജി നൽകി

സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടന ഭേദഗതി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ഘടകം സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സംവരണം 50 ശതമാനത്തില്‍…

ബൈഡനുപിന്നിൽ വാതിലടച്ചുകൊണ്ട് ഇറാൻ

ടെഹ്‌റാന്‍: ജെ പി സി ഒ എ കരാറിലേക്ക് തിരികെയെത്താനും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാനും ഫെബ്രുവരി 21ന് അപ്പുറം സമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്…

അവാര്‍ഡ് ജേതാക്കളെ സര്‍ക്കാര്‍ അപമാനിച്ചുവെന്ന് സുരേഷ് കുമാര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മേശപ്പുറത്ത് വെച്ച് കൊടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി നിര്‍മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജി സുരേഷ്‌കുമാര്‍. രാജഭരണകാലത്തുപോലും നടക്കാത്ത…

pk kunjalikutty

എൽഡിഎഫിലുള്ളത്രയും പ്രശ്നങ്ങൾ യുഡിഎഫിലില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ​ സീറ്റുകളുടെ കാര്യത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നും എൽ ഡി എഫിലുള്ളത്ര പ്രശ്​നങ്ങൾ യു ഡി എഫിലില്ലെന്നും മുസ്​ലിം ലീഗ്​ ദേശീയ ജനറൽ​സെക്രെട്ടറി കുഞ്ഞാലിക്കുട്ടി എം പി.…

വാട്ട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പില്‍ കൂടുതല്‍ സുരക്ഷാഫീച്ചര്‍, ഇനി ഫേസ് ഐഡിയും വിരലടയാളവും നിര്‍ബന്ധം

വെബ് ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് ഒരു പുതിയ സുരക്ഷാ ഫീച്ചര്‍ പുറത്തിറക്കി. ഫോണുകള്‍ ലിങ്കു ചെയ്യുമ്പോൾഅവരുടെ ഫേസ് ഐഡി അല്ലെങ്കില്‍ വിരലടയാളം ഉപയോഗിച്ച് അണ്‍ലോക്കുചെയ്യാന്‍ ഇപ്പോള്‍ ഉപയോക്താക്കളെ അനുവദിക്കും.അതിനാല്‍,…

ഗാന്ധി പ്രതിമ തകർത്തു;യുഎസിൽ പ്രതിഷേധവുമായി ഇന്ത്യൻ വംശജർ

കാലിഫോർണിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ, അന്വേഷണം നടത്തി അക്രമികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യൻ അമേരിക്കക്കാർ രംഗത്തെത്തി. ഉത്തര കാലിഫോർണിയയിൽ…

CM Pinarayi

എയര്‍പോര്‍ട്ടില്‍ നടക്കുന്ന വെട്ടിപ്പിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരല്ല;ഈന്തപ്പഴ ഇറക്കുമതി കേസിൽ വിവരാവകാശ അപേക്ഷ നൽകി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിന് വിവരാവകാശ അപേക്ഷ നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഡ്യൂട്ടി അടക്കാന്‍ ബാധ്യത ആര്‍ക്കാണ്, ഈന്തപ്പഴം ഇറക്കുമതിയില്‍ എത്രപേര്‍ക്ക് ഇതുവരെ സമന്‍സ്…

രക്ഷിതാക്കളില്‍ നിന്ന് വേര്‍പെടുത്തിയ അഭയാര്‍ഥി കുഞ്ഞുങ്ങളെ കുടുംബവുമായി ഒരുമിപ്പിക്കാന്‍ ജില്‍ ബൈഡൻ ഒരുങ്ങുന്നു

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കുടിയേറ്റ നിയമം മൂലം മാതാപിതാക്കളിൽനിന്ന് വേര്‍പെട്ട് പോയ കുഞ്ഞുങ്ങളെ കുടുംബവുമായി തിരികെ ഒരുമിക്കാനുള്ള ശ്രമങ്ങളുമായി പ്രഥമവനിത ജില്‍ ബൈഡന്‍.…

കായികദിനാഘോഷം;കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ

ദോ​ഹ: കൊവി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ കായികദിനാഘോഷ​ത്തി​ന് ഇ​ത്ത​വ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളേ​റെ. ഫെബ്രുവരി ഒമ്പതിനാണ്​ ദേശീയകായിക ദിനം. പൂ​ർ​ണ​മാ​യും ഔ​ട്ട്ഡോ​ർ പ​രി​പാ​ടി​ക​ൾ​ക്ക് മാത്രമാണ് അ​നു​മ​തി. ഇ​ൻ​ഡോ​ർ പ​രി​പാ​ടി​ക​ൾ​ക്ക് വി​ല​ക്കു​മേ​ർ​പ്പെ​ടു​ത്തി ദേശീയ…