Fri. Apr 19th, 2024

Day: January 30, 2021

കർഷക സമരവേദികൾക്കെതിരെ വ്യാപക അക്രമത്തിനു സാധ്യത: പ്രധാന വാർത്തകൾ

  തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ഉമ്മന്‍ചാണ്ടി കർഷക സമരവേദികൾക്കെതിരെ വ്യാപക അക്രമത്തിനു സാധ്യത: ഇന്റലിജൻസ് റിപ്പോർട്ട് ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: സുരക്ഷാ നടപടി മുംബൈയിലും…

ഫുട്ബോളിൽ ഇന്ന് ആഴ്സണലും യുണൈറ്റഡും നേർക്കുനേർ

ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ആഴ്സണൽ രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ഷെഫീൽഡ് യുണൈറ്റഡിനോടേറ്റ അപ്രതീക്ഷിത തോൽവിയുടെ ഞെട്ടലിൽ…

സിഎൻജി സ്വകാര്യബസുകൾ നിരത്തിലിറങ്ങും; ഗതാഗതമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചിയിലെ വായുമലിനീകരണം കുറച്ച് പൊതുഗതാഗതത്തിന് മുതല്‍ക്കൂട്ടായി സിഎന്‍ജി ബസുകള്‍ .സംസ്ഥാനത്തെ ആദ്യ സിഎന്‍ജി സ്വകാര്യ ബസുകള്‍ കൊച്ചിയില്‍ നിരത്തിലിറങ്ങി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഫ്ലാഗ്…

compulsory confession in orthodox church supreme court issues notice to governments

പോക്സോകേസിലെ വിവാദവിധി; മഹാരാഷ്ട്ര സർക്കാർതന്നെ സുപ്രീം കോടതിയിൽ

ദില്ലി: ശരീരത്തിൽ കയറിപ്പിടിച്ചാലും പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. അഡ്വ ജനറല്‍ അശുതോഷ് കുംഭകോണി അപ്പീല്‍ ഇന്ന് ഫയല്‍ ചെയ്യും.…

ബംഗാളിലെ ഇടത്- കോൺഗ്രസ് സഖ്യം

കേരളത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ഇടതുപക്ഷവും കോൺഗ്രസും പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് സഖ്യത്തിൽ എത്തിയിരിക്കുന്നു. ഇതുവരെ ധാരണയായ 193 സീറ്റുകളില്‍ 101 സീറ്റുകളിൽ ഇടത് പാര്‍ട്ടികളും 92 എണ്ണത്തിൽ…

കൊവിഡ്; സുപ്രീം കമ്മിറ്റി നിർദ്ദേശം പാലിച്ചില്ലെങ്കിൽ നിയമനടപടി

മ​സ്ക​ത്ത്: പു​തി​യ കൊവി​ഡ്​ രോ​ഗി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​യും എ​ണ്ണം ഉ​യ​ർ​ന്ന​തോ​ടെ ക​ർ​ശ​ന ന​ടപടിക​ളു​മാ​യി അ​ധി​കൃ​ത​ർ. കൊ​വി​ഡ്​ മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ച സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ 1500 റി​​യാ​ൽ…

നേമത്ത് മൽസരിക്കുമെന്ന വാർത്ത നിഷേധിച്ച് ഉമ്മൻചാണ്ടി

തിരുവനന്തപുരം: പുതുപ്പള്ളി വിട്ടെങ്ങോട്ടും ഇല്ലെന്ന് നിലപാട് വ്യക്തമാക്കി ഉമ്മൻചാണ്ടി. മുൻ മുഖ്യമന്ത്രിഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കണമെന്ന തരത്തിൽ വാര്‍ത്തകളും ചര്‍ച്ചകളും സജീവമായതോടെയാണ് ഉമ്മൻചാണ്ടിവാര്‍ത്താ കുറിപ്പ് ഇറക്കി ഇത്തരം വാര്‍ത്തകളെല്ലാം…

ബഹ്റൈൻ വിമാനത്താവളത്തിന് പുതിയ ടെർമിനൽ; ആദ്യ പരീക്ഷണ സർവീസ് അബുദാബിയിലെത്തി

ദുബായ്: ബഹ്റൈൻ വിമാനത്താവളത്തിലെ പുതിയതായി നിർമിച്ച പാസഞ്ചർ ടെർമിനലിൽ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്കു പരീക്ഷണപ്പറക്കൽ നടത്തി. ബഹ്റൈൻ ഗതാഗത-വാർത്താവിനിമയ മന്ത്രി കമാൽ ബിൻ മുഹമ്മദ്, വ്യവസായ-വാണിജ്യ-വിനോദ…

കേരള കോണ്‍ഗ്രസ് എമ്മിന്​ കുറ്റ്യാടി സീറ്റ്​ നൽകാൻ സാധ്യത

വ​ട​ക​ര (കോഴിക്കോട്​): ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​നു ജി​ല്ല​യി​ല്‍ കു​റ്റ്യാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ന​ല്‍കാ​ന്‍ സാ​ധ്യ​ത ഏ​റെ​യെ​ന്ന് വി​ല​യി​രു​ത്ത​ല്‍. ജി​ല്ല​യി​ല്‍ കു​റ്റ്യാ​ടി, പേ​രാ​മ്പ്ര, തി​രു​വ​മ്പാ​ടി എ​ന്നീ…

ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചലിന് അരനൂറ്റാണ്ട്

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചലിന് ഇന്ന് 50 വയസ്സ്. ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം 1971 ജനുവരി 30ന് രണ്ടു കശ്മീർ തീവ്രവാദികൾ തട്ടിയെടുത്ത്…