Thu. Dec 19th, 2024

Day: January 27, 2021

ഭാവനയുടെ കന്നഡ ചിത്രമായ ഇൻസ്പെക്ടര്‍ വിക്രത്തിൻറെ ട്രെയിലര്‍ പുറത്തുവിട്ടു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും അന്യഭാഷയില്‍ മികച്ച കഥാപാത്രവുമായി എത്തുകയാണ് ഭാവന. ഭാവനയുടെ കഥാപാത്രത്തിനും പ്രാധാന്യമുള്ള സിനിമകളാണ് ഇത്. ഭാവന നായികയാകുന്ന കന്നഡ…

Justin and Kottayam collector

കോട്ടയം ഉരുളികുന്നത്തെ ഒമ്പതുവയസ്സുകാരന്‍റെ സങ്കടം കണ്ട് മുഖ്യമന്ത്രി

കോട്ടയം: ആശിച്ചുവാങ്ങിയ പുത്തന്‍ സെെക്കിള്‍ മോഷണം പോയതിന്‍റെ വിഷമത്തിലായിരുന്നു കോട്ടയം ഉരുളികുന്നത്തെ ഒമ്പതുവയസ്സുകാരന്‍ ജസ്റ്റിന്‍. എന്നാല്‍, കുഞ്ഞിന്‍റെ സങ്കടം മുഖ്യമന്ത്രി കണ്ടു. മോഷണം പോയ സെെക്കിളിന്‍റെ അതേ…

compulsory confession in orthodox church supreme court issues notice to governments

ചർമത്തിൽ തൊട്ടില്ലെങ്കിൽ പീഡനമല്ല’, ബോംബെ ഹൈക്കോടതിയുടെ വിവാദവിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

ദില്ലി: ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന പരാമർശമടങ്ങിയ ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തൊലിപ്പുറത്ത്…

18 സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പിടിയില്‍

18 സ്ത്രീകളെ കൊലപ്പെടുത്തിയ 45കാരന്‍ അറസ്റ്റില്‍. എം രാമുലു എന്നയാളാണ് അറസ്റ്റിലായത്. ഹൈദരാബാദില്‍ വെച്ചാണ് ടാസ്ക് ഫോഴ്സ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അടുത്ത കാലത്ത് നടന്ന…

ലൈഫ് മിഷൻ വിവാദം; സുപ്രീം കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് എ സി മൊയ്തീൻ

തൃശ്ശൂർ: ലൈഫ് മിഷൻ വിവാദത്തിൽ സിബിഐ അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്യാത്തത് സർക്കാരിന് തിരിച്ചടിയില്ലെന്ന് മന്ത്രി എ സി മൊയ്തീൻ. സിബിഐ അന്വേഷണത്തിലെ മാനദണ്ഡങ്ങൾ നിയമപരമായി…

എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി,13നും 14നും മേഖലാ പ്രചാരണ ജാഥകൾ

നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം എൽഡിഎഫും ആരംഭിച്ചു. മുന്നണി യോഗം കഴിഞ്ഞ ശേഷം സി പി എം, സി പി ഐ, കേരള കോൺഗ്രസ് എം നേതാക്കൾ…

petrol price

ഇന്ധനവില വീണ്ടും കൂടി

കൊച്ചി: സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും ഇന്നും കൂട്ടി. ഇതോടെ തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയിൽ…

ഓണ്‍ലൈന്‍ റമ്മി: വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു

കൊച്ചി: ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്കു ഹൈക്കോടതി നോട്ടിസ് അയച്ചു. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണു ഹൈക്കോടതിഹര്‍ജിയിലാണു ഹൈക്കോടതി നടപടി.…

തന്‍റെ വിവാദ പങ്കാളിയെ രാജ്യത്തെ രണ്ടാമത്തെ രാജ്ഞിയാക്കി തായ് രാജാവ്

കഴിഞ്ഞ ഡിസംബറിൽ തായ്‌ലൻഡ് രാജാവ്, കിംഗ് രാമ X എന്നറിയപ്പെടുന്ന മഹാവാജിറാലോങ്ങ്കോണിന്റെ രണ്ടാം ജീവിത പങ്കാളിയുടെ നഗ്ന ചിത്രങ്ങൾ ചോർന്നത് വൻ വിവാദത്തിന് കാരണമായിരുന്നു. എന്നാൽ, ഇപ്പോൾ…

ജയിൽശിക്ഷ മോചിതയായി ശശികല; കൊവിഡ് നെഗറ്റീവ് ആണെങ്കിൽ ചെന്നൈയിലേക്ക് പോവും

അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ബെംഗളൂരുവില്‍ ജയില്‍മോചിതയായി. കൊവിഡ് ബാധിച്ച് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇവർ. ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി. സ്വത്തുതര്‍ക്കത്തിലെ…