Thu. Dec 19th, 2024

Day: January 25, 2021

Netaji

നേതാജിക്ക് പകരം രാഷ്ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളി നടന്‍റെ ചിത്രമെന്ന് ആക്ഷേപം

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അനാച്ഛാദനം ചെയ്ത​ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രം മാറിപ്പോയതായി വിമര്‍ശനം. നേതാജിയുടെ ബയോപികിൽ നേതാജിയുടെ…

ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് യോഗി ആദിത്യനാഥ്

ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് ജയ് ശ്രീറാം വിളിക്കാൻ ആരെയും നിർബന്ധിക്കുന്നില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യാനാഥ്. ഇത്തരം സ്തുതികൾ മോശമായി തോന്നേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.  നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം…

andhra murder

ആന്ധ്രപ്രദേശില്‍ ആഭിചാരക്കൊല; രണ്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ തലയ്ക്കടിച്ച് കൊന്നു 

ചിറ്റൂര്‍: മക്കള്‍ പുനര്‍ജനിക്കുമെന്ന മന്ത്രവാദിയുടെ വാക്ക് കേട്ട് അധ്യാപക ദമ്പതികള്‍ രണ്ട് പെണ്‍മക്കളെ തലയ്ക്കടിച്ച് കൊന്നു. ആന്ധപ്രദേശിലെ ചിറ്റൂരാണ് സംഭവം. 22ഉം 27ഉം വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച…

Bombay High Court

ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പോക്സോ ചുമത്താന്‍  സാധിക്കില്ലെന്ന ബോംബെ ഹെെക്കോടതി ഉത്തരവ് വിവാദത്തില്‍

മുംബെെ: ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ മാറിടത്തിലോ മറ്റ് സ്വകാര്യ ഭാഗങ്ങളിലോ മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗികപീഡനമാകില്ലെന്ന ബോംബെ ഹെെക്കോടതിയുടെ വിചിത്ര ഉത്തരവിനെതിരെ വിമര്‍ശനം ശക്തമാകുന്നു.…

യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ ആക്ടിങ് അധ്യക്ഷനായി ദേവ് ജഗദീശ്

വാഷിങ്ടൻ ഡിസി: ബൈഡൻ – കമല ഹാരിസ് ടീം മറ്റൊരു ഇന്ത്യൻ അമേരിക്കൻ വംശജനുകൂടി ഉന്നത സ്ഥാനത്തു നിയമനം നൽകി.യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാ‍ൻസ് കോർപറേഷൻ ആക്ടിങ്…

ഇറാൻ, യുഎസ്, ഗൾഫ് രാജ്യങ്ങൾ തമ്മിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ഖത്തർ

ഖത്തര്‍: ഭരണമാറ്റത്തിന് ദിവസങ്ങൾക്ക് ശേഷം ഖത്തറിലെ ഉപ വിദേശകാര്യ മന്ത്രി ലോൽവ അൽ ഖതർ ചൊവ്വാഴ്ച ടെഹ്‌റാനും വാഷിംഗ്ടൺ ഡിസിയും തമ്മിൽ “ക്രിയാത്മക സംഭാഷണ” ത്തിൽ ഏർപ്പെടുന്നു.…

വാക്സിൻ ഒരു ഉത്തരവാദിത്തം: ഞങ്ങൾ ഒരുമിച്ച് വിജയിക്കുന്നു

സൗദി: ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്സിനേഷൻ കാമ്പെയ്‌നുകളിൽ ഒന്ന് യുഎഇയിൽ വേഗത കൈവരിക്കുന്നു. ഇതിനകം തന്നെ 20 ദശലക്ഷത്തിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്, കൂടാതെ പ്രതിദിനം 100,000…

രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍’ 10 ഭാഷകളില്‍; റിലീസ് തിയതി പ്രഖ്യാപിച്ചു

ബാഹുബലി എന്ന വൻ ഹിറ്റിലൂടെ ലോകമറിഞ്ഞ സംവിധായകൻ  രാജമൗലിയുടെ പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍.സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു.രുധിരം രണം രൗദ്രം എന്നാണ് സിനിമയുടെ പൂര്‍ണ രൂപം.വി വിജയേന്ദ്ര…

ബ്രസീലിൽ വിമാനാപകടം: 4 ഫുട്ബോൾ താരങ്ങൾ മരിച്ചു

ബ്രസീലിൽ വിമാനാപകടം: 4 ഫുട്ബോൾ താരങ്ങൾ മരിച്ചു

ബ്രസീൽ വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങൾ മരിച്ചു. ബ്രസീലിയൻ ഫുട്ബോൾ ക്ലബായ പൽമാസിൻ്റെ നാല് താരങ്ങളും ക്ലബ് പ്രസിഡൻ്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക…

കടൽ മച്ചാന്റെ കടൽജീവിതം

കടൽ മച്ചാന്റെ കടൽജീവിതം

ജീവിതമാർഗം തേടി കടലിൽ പോകുന്ന ഇരുപതു വയസുകാരൻ. നവമാധ്യമങ്ങളിലൂടെയും യൂട്യൂബിലൂടെയും തരംഗമാവുകയാണ് കുട്ടിസ്രാങ്ക് എന്നു വിളിക്കുന്ന വിഷ്ണു. ജീവിക്കാനായി കടലിനെ പ്രണയിക്കുന്നു കൂടെ കടലിന്‍റെ മക്കളുടെ ജീവിതം,…