Mon. Dec 23rd, 2024

Day: January 22, 2021

വാക്സിനെടുക്കുന്നതിൽ സംശയം ഒഴിയുന്നില്ല:ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

ദുബായ്: കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവരുടെ  എണ്ണം കൂടുന്നതിനിടെ  പലരിലും ആശങ്ക ബാക്കി. ഭക്ഷണത്തിലടക്കമുള്ള പതിവു ശീലങ്ങൾ തൽക്കാലത്തേക്കെങ്കിലും  മാറ്റേണ്ടി വരുമോ  എന്നാണ്  ആശങ്ക. രണ്ടാമത്തെ ഡോസ്  ഒഴിവാക്കിയാൽ വിപരീത…

5 വർഷം, 18858 കേസുകൾ ; കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം കൂടുന്നു

കൊ​ച്ചി: സാ​ക്ഷ​ര​കേ​ര​ളം കു​രു​ന്നു​ക​ളോ​ട്​ മ​ന​സ്സാ​ക്ഷി​യി​ല്ലാ​ത്ത ക്രൂ​ര​ത തു​ട​രു​ന്നു. നി​യ​മ​ങ്ങ​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും നി​ല​നി​ൽ​ക്കു​മ്പോഴും ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​ത്ത അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ക്കു​ന്നു. അ​ഞ്ച്​…

രാജ്യത്ത് വാക്​സിൻ സ്വീകരിക്കുന്നതിൽ താത്പര്യക്കുറവ്​; കാമ്പയിനുമായി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: ​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം വാ​ക്​​സി​ൻ സീ​ക​രി​ക്കു​ന്ന​തി​ൽ താത്​പ​ര്യ​ക്കു​റ​വ്​ കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​മ്പ​യി​നു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.വാ​ക്​​സി​ൻ സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണ പോ​സ്​​റ്റ​റു​ക​ൾ വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി…

വിസ്മയിപ്പിച്ച് ടൊവീനോ തോമസിന്റെ കള: ടീസർ പുറത്തിറങ്ങി

ടൊവീനോ തോമസിനെ നായകനാക്കി രോഹിത് വി എസ് ഒരുക്കുന്ന ‘കള’ സിനിമയുെട ടീസർ പുറത്തിറങ്ങി. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ ചിത്രങ്ങൾക്കു ശേഷം രോഹിത് സംവിധാനം…

പതിനാലാം കേരള നിയമസഭയുടെ അവസാനദിനം ഇന്ന്; ഇനി പോരാട്ടം പുറത്ത്

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ 22–ാം സമ്മേളനം 22–ാം തീയതി ആയ ഇന്നു പിരിയുന്നു. ഏകദേശം 230 ദിവസം നിയമസഭ ചേർന്നു; അഞ്ചു വർഷത്തെ കേരള രാഷ്ട്രീയം…

ഒമാനിലെ വിദേശ തൊഴിലാളികൾക്ക്​ ജനുവരി 26 വരെ തൊഴിൽ പദവി പുതുക്കാം

മസ്​കത്ത്​: ഒമാനിലെ വിദേശ തൊഴിലാളികളുടെ തൊഴിൽ പദവി മാറ്റുന്നതിനുള്ള അവസാന തീയതി ജനുവരി 26 വരെയായി നീട്ടി നൽകി. തൊഴിൽ മന്ത്രാലയം വ്യാഴാഴ്​ചയാണ്​ ഇത്​ സംബന്ധിച്ച പ്രസ്​താവന…

ഓപ്പറേഷൻ സ്‌ക്രീൻ നിർത്തി വെച്ചു; റോഡ് ഗതാഗത നിയമ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ‘ഓപ്പറേഷൻ സ്ക്രീൻ’ എന്ന പേരിൽ വാഹനങ്ങളിലെ കൂളിങ് ഫിലിമും കർട്ടനുകളും കണ്ടെത്താൻ മാത്രമായുള്ള പരിശോധനകൾ മോട്ടോർവാഹന വകുപ്പ് നിർത്തുന്നു. പകരം പൊതുവിൽ റോഡ്-വാഹന ഗതാഗത നിയലംഘനങ്ങളിൽ…

ഗ്രീൻ കാർഡിനു പുതു പദ്ധതി; ഇന്ത്യയ്ക്ക് പ്രതീക്ഷ

വാഷിങ്ടൻ ഡിസി: യുഎസ് പ്രസിഡന്റായി ആദ്യദിനം കുടിയേറ്റസൗഹൃദ നടപടികൾക്കു മുൻഗണന ഉറപ്പാക്കി ജോ ബൈഡൻ. കുടിയേറ്റ വ്യവസ്ഥകൾ സമൂലം പുതുക്കിയുള്ള ഇമിഗ്രേഷൻ ബിൽ കോൺഗ്രസിനു വിട്ടതു കൂടാതെ…

പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞു; തമിഴ്‍നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊളംമ്പോ: പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞ് തമിഴ്നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികൾ മുങ്ങിമരിച്ചു. അറസ്റ്റ് തടഞ്ഞപ്പോള്‍ സംഭവിച്ച അപകടമെന്നാണ് ശ്രീലങ്കന്‍ നാവികസേനയുടെ അറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി മറികടന്നുവെന്ന് നാവികസേന…