Tue. Apr 23rd, 2024
ന്യൂ​ഡ​ൽ​ഹി: ​

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ര​ട​ക്കം വാ​ക്​​സി​ൻ സീ​ക​രി​ക്കു​ന്ന​തി​ൽ താത്​പ​ര്യ​ക്കു​റ​വ്​ കാ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ
കാ​മ്പ​യി​നു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം.വാ​ക്​​സി​ൻ സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണ പോ​സ്​​റ്റ​റു​ക​ൾ വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ ഹ​ർ​ഷ വ​ർ​ധ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. രാ​ജ്യ​ത്ത്​ ചി​ല​വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വാ​ക്​​സി​ൻ സീ​ക​രി​ക്കു​ന്ന​തി​ൽ താത്​പ​ര്യ​ക്കു​റ​വ്​ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​തു​സം​ബ​ന്ധി​ച്ച്​ ചി​ല അ​ബ​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്​. ഇ​ത്ത​രം വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങളെല്ലാം അ​വ​സാ​നി​പ്പി​ക്ക​ണം.സ​ത്യം ക​രു​ത്തു​റ്റ​തും സം​ര​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്. ജ​ന​ങ്ങ​ൾ വാ​ക്​​സി​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ആ​ധി​കാ​രി​ക ഉ​റ​വി​ട​ത്തി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന​ത്​ മാത്ര​മേ പി​ന്തു​ട​രാ​വൂ. ലോ​ക​രാ​ജ്യ​ങ്ങ​ൾ ത​ന്നെ ഇ​ന്ത്യ​യു​ടെ വാ​ക്​​സി​നു​വേ​ണ്ടി നി​ര​ന്ത​രം ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

By Divya