Mon. Dec 23rd, 2024

Day: January 21, 2021

കെ വി തോമസിനല്ല യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്ന് എം എം ലോറൻസ്

കെ വി തോമസിന് പ്രധാന്യം നല്‍കുന്ന തിരഞ്ഞെടുപ്പല്ല, യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്ന് മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സ്. ഇക്കാര്യത്തില്‍…

JOE BIDEN

പത്രങ്ങളിലൂടെ; ട്രംപിനെ തിരുത്തി ബെെഡന്‍

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=nWsgkDgJcqc

രാജ്യത്ത് വാക്സീൻ സ്വീകരിച്ചവർ 7.86 ലക്ഷം; പാർശ്വഫലമില്ലെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തു കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 7.86 ലക്ഷം ആയി. 14,199 കേന്ദ്രങ്ങളിലായി ഇന്നലെ നടന്ന കുത്തിവയ്പിൽ 1.12 ലക്ഷം പേർ കൂടി വാക്സീനെടുത്തു. കേരളത്തിൽ…

ട്രംപിന്റെ 28 ഉദ്യോഗസ്ഥര്‍ക്ക് ചൈനീസ് ഉപരോധം

വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക്…

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍

അബുദാബി: നാല്‍പ്പത്തിയാറാമത് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡന് അഭിനന്ദനമറിയിച്ച് യുഎഇ രാഷ്ട്രനേതാക്കള്‍. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബൈഡന്…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് ജയം; യുനൈറ്റഡ് ഒന്നാമത്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും ഒന്നാം സ്ഥാനത്ത്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചാണ് യുണൈറ്റഡ് ഒന്നാം സ്ഥാനം…

Speaker P Sreeramakrishnan

പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ ആരോപണം :അവിശ്വാസ പ്രമേയത്തില്‍ സ്പീക്കര്‍

തിരുവനന്തപുരം:   തനിക്കെതിരെ പ്രതിപക്ഷം നടത്തുന്നത് രാഷ്ട്രീയ ആരോപണം മാത്രമെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ . സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് മുമ്പായി…

ബഹ്‌റൈന്റെ സാമൂഹ്യക്ഷേമ പദ്ധതികൾ മാതൃകാപരം

ബഹ്റൈൻ: നിശ്ചയദാര്‍ഢ്യമുള്ള ആളുകളെയും കുട്ടികളെയും പ്രായമായവരെയും ഉൾക്കൊള്ളുന്ന ബഹ്‌റൈന്റെ സാമൂഹിക പരിരക്ഷാ പദ്ധതികൾ ഈ പ്രദേശത്തിന് ഒരു മാതൃകയാണെന്നും അന്താരാഷ്ട്ര ഗ്രൂപ്പുകൾ അംഗീകരിച്ചതായും തൊഴിൽ സാമൂഹിക വികസന…

യു‌എഇയിലുടനീളം മൂടൽമഞ്ഞ് തുടരുന്നു, വേഗത പരിധി കുറച്ചു

ദുബായ്: വ്യാഴാഴ്ച രാവിലെ യു‌എഇയിലുടനീളം ബാധിച്ച കനത്ത മൂടൽ മഞ്ഞ് ചില പ്രധാന റോഡുകളിലെ വേഗത പരിധി കുറയ്ക്കാൻ അധികാരികളെ പ്രേരിപ്പിച്ചു.തലസ്ഥാനത്തുനിന്നും 80 കിലോമീറ്റർ വേഗതയിലുമുള്ള പ്രധാന…

കേരളത്തിലും ഹജ്ജ് ചട്ടം തയ്യാറാക്കാന്‍ നിർദ്ദേശം

കരി​പ്പൂ​ർ: 2002ലെ ​ഹ​ജ്ജ്​ നി​യ​മ​ത്തി​ൻറെ ചു​വ​ടു​പി​ടി​ച്ച്​ ഒ​ടു​വി​ൽ കേ​ര​ള​ത്തി​ലും ഹ​ജ്ജ്​ ച​ട്ടം ത​യാ​റാ​ക്കു​ന്നു. കേ​ന്ദ്രം നി​യ​മം പാ​സാ​ക്കി 18 വ​ർ​ഷ​ങ്ങ​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ സം​സ്ഥാ​ന​ത്ത്​ ഹ​ജ്ജ്​ ക​മ്മി​റ്റി നി​യ​മ​ത്തി​ന്​…