Fri. Apr 19th, 2024

കെ വി തോമസിന് പ്രധാന്യം നല്‍കുന്ന തിരഞ്ഞെടുപ്പല്ല, യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന
തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്ന് മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സ്. ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കണം.പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ വി തോമസ് ആലോചിക്കണമെന്നും എം എം ലോറന്‍സ് പറഞ്ഞു.

By Divya