Sun. Dec 22nd, 2024

Day: January 21, 2021

പിപിഇ കിറ്റ് ധരിച്ച് 13 കോടി വിലമതിക്കുന്ന സ്വർണം മോഷ്‌ടിച്ചു: കള്ളൻ പിടിയിൽ

പിപിഇ കിറ്റ് ധരിച്ച് 13 കോടി വിലമതിക്കുന്ന സ്വർണം മോഷ്‌ടിച്ചു: കള്ളൻ പിടിയിൽ

ന്യു ഡൽഹി ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ പിപിഇ കിറ്റ് ധരിച്ച് കള്ളൻ ജ്വലറിയിൽനിന്നും 25 കിലോ സ്വർണം മോഷ്ടിച്ചു. മോഷണം നടത്തിയ മുഹമ്മദ് ഷെയ്ക്ക് നൂറിനെ പോലീസ്…

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീപിടിത്തത്തിൽ 5 മരണം

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തീപിടിത്തത്തിൽ 5 മരണം

പൂനെ ഉച്ചയ്ക്ക് പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്ലാന്റിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു . തീ ഇപ്പോൾ നിയന്ത്രണത്തിലാണ്. ഉച്ചയ്ക്ക് 2.45 ഓടെയുണ്ടായ തീപിടുത്തത്തിൽ…

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ബഷീറിന്റെ നീല വെളിച്ചം വീണ്ടും സിനിമയാകുന്നു; പൃഥ്വിയും ചാക്കോച്ചനും റിമയും പ്രധാന വേഷത്തില്‍

കൊച്ചി: മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം വീണ്ടും സിനിമയാകുന്നു. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിലാണ് സിനിമ…

മെമു, പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കുമോ?

മെമു, പാസഞ്ചർ ട്രെയിനുകളുടെ സർവീസ് പുനരാരംഭിക്കുമോ?

തിരുവനന്തപുരം സംസ്ഥാനത്തു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാൻ കേരളം കത്തയച്ചുവെങ്കിലും മറുപടി ലഭ്യമായിട്ടില്ലെന്നു അധികൃതർ. കേരളം ആവശ്യപ്പെടാത്തതു കൊണ്ടാണു പാസഞ്ചർ, മെമു സർവീസുകൾ പുനരാരംഭിക്കാത്തതെന്ന ന്യായമാണു റെയിൽവേ ഇത്രയും…

ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ മലയാളം പഠിച്ച് സൗദി പൗരൻ

ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ മലയാളം പഠിച്ച് സൗദി പൗരൻ

റിയാദ് ഹൗസ് ഡ്രൈവറായി ജോലിക്കെത്തിയ മലയാളിയിൽ നിന്ന് മലയാളം സ്വായത്തമാക്കിയ അനുഭവമാണ് പങ്കുവെച്ച സൗദി പൗരനായ അബ്ദുള്ള. തൊഴിലാളിയെ അറബി പഠിപ്പിക്കാൻ നടത്തിയ ശ്രമം അവസാനിച്ചത് താൻ മലയാളം…

wedding alappuzha

കൊവിഡ് ബാധിച്ച് വരന്‍ ചികിത്സയിൽ; വധുവിന് താലിചാര്‍ത്തിയത് സഹോദരി

ആലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിൽക്കഴിയുന്ന വരനുവേണ്ടി വധുവിന്‍റെ കഴുത്തില്‍ മിന്നുകെട്ടിയത്  സഹോദരി. ആലപ്പുഴ കറ്റാനത്താണ് ഈ വേറിട്ട വിവാഹം നടന്നത്. സ്വന്തം വിവാഹത്തിൽ സുജിത് പങ്കെടുത്തത് വീഡിയോകോൾ…

വിദേശ പങ്കാളികളുമായി ബൈഡൻ ഇറാനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: നയതന്ത്രത്തിലൂടെ ഇറാനിലെ ആണവ നിയന്ത്രണങ്ങൾ നീട്ടാനും ശക്തിപ്പെടുത്താനും യുഎസ് ശ്രമിക്കുന്നുവെന്നും പ്രസിഡന്റ് ജോ ബൈഡൻ വിദേശ എതിരാളികളുമായും സഖ്യകക്ഷികളുമായും നേരത്തെയുള്ള ചർച്ചകളുടെ ഭാഗമാകുമെന്നും വൈറ്റ് ഹൗസ്…

പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം ; അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ ശ്രമം തുടരുന്നു

പൂണെ: കൊവിഷിൽഡ് വാക്സിൻ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂണെയിലെ പ്ലാൻ്റിൽ തീപിടുത്തം. ഉച്ചയ്ക്ക് ശേഷമാണ് പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെര്‍മിനൽ ഒന്നിന് സമീപം തീപിടുത്തമുണ്ടായത്.…

പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം

പൂനെ: പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം. ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ രണ്ടാംനിലയിലാണ് തീപിടുത്തം ഉണ്ടായത്. കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മിക്കുന്നത് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ്. പ്രദേശത്താകെ കനത്ത പുകപടലമാണ്. നാല് യൂണിറ്റ് അഗ്നിശമന…

കോവിഡ് -19: അനിവാര്യമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും ദുബായ് ഒരു മാസത്തേക്ക് നിർത്തിവച്ചു

ദുബായ് : ദുബായിലെ എല്ലാ ആശുപത്രികളിലും അനിവാര്യമല്ലാത്ത ശസ്ത്രക്രിയകൾ ഒരു മാസത്തേക്ക് നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകി. ഫെബ്രുവരി 19 വരെ ലൈസൻസുള്ള എല്ലാ ആശുപത്രികളിലും ഏകദിന ശസ്ത്രക്രിയ…